INVESTIGATION - Page 260

സഹപ്രവര്‍ത്തകനോട് വല്ലാത്ത ഇഷ്ടം! തുറന്നു പറഞ്ഞപ്പോള്‍ നിരസിച്ചതോടെ പ്രണയപ്പക ആളി; വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവാവിനെതിരെ കള്ളക്കേസില്‍ കുടുക്കാന്‍ ടെക്കി ബുദ്ധി പുറത്തെടുത്ത് റെനെ ജോഷില്‍ഡ; യുവാവിന്റെ പേരില്‍ വ്യാജ മെയില്‍ ഐഡി ഉണ്ടാക്കാന്‍ 21 ഇടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി; ഒടുവില്‍ യുവതിയെ പൂട്ടി സൈബര്‍ പോലീസ്
ജപ്തിയിലെ ആശങ്ക സുഹൃത്തായ ഡോ. ബാലചന്ദ്രക്കുറുപ്പിനോട് പറഞ്ഞ് അബ്ദുള്‍ സലാം; 52 കോടിയുടെ ബാധ്യത 25 കോടിയാക്കാമെന്ന് എസിപിയുടെ ഓഫര്‍; ഭാര്യയുടെ അക്കൗണ്ടില്‍ പണവും ഇട്ടു; 2023ലെ ചതി എഐ ഇഷ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ തിരിച്ചറിഞ്ഞത് കള്ളക്കേസിലെ ഭീഷണി എത്തിയപ്പോള്‍; സുരേഷ് ബാബുവിന്റേയും ഭാര്യയുടേയും തട്ടിപ്പ് ക്രൈംബ്രാഞ്ചിന്; കൊല്ലത്തെ തട്ടിപ്പ് സമാനതയില്ലാത്തത്
വില്‍സണ്‍ വര്‍ഗീസിന്റെ ഐ ഫോണിലെ ഫേസ് ടൈം ആപ്പിലൂടെ പലതവണ ഓഡിയോ കോളിലൂടെ ഇഡി ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടു; തെളിവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും; ഇഡിയെ കുടുക്കാന്‍ തെളിവ് കിട്ടിയെന്ന ആത്മവിശ്വാസത്തില്‍ വിജിലന്‍സ്; പുതിയ ഡിജിറ്റല്‍ തെളിവ് കേന്ദ്ര ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുമോ?
ഒരു ഗ്രാം കൊക്കെയ്ന് 12,000 രൂപ;  40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിള്‍ പേ വഴി നല്‍കി കൊക്കെയ്ന്‍ വാങ്ങി;  ശ്രീകാന്തിനെ കുടുക്കിയത് പ്രസാദിന്റെ മൊഴി;  രക്തപരിശോധനയില്‍ സ്ഥിരീകരിച്ചു; മറ്റൊരു നടനും സംശയത്തിന്റെ നിഴലില്‍
ലാബില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടിയ വിവരം വീട്ടില്‍ അറിയിച്ചിട്ടും താക്കീത് മാത്രം;  മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും അശ്ലീല വീഡിയോകള്‍ അയച്ചും പ്രലോഭനം; സഹികെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി ടീച്ചറോട് പറഞ്ഞതോടെ നടപടി; പോക്‌സോ കേസില്‍ പത്തനംതിട്ടയിലെ ലാബ് ഉടമ അറസ്റ്റില്‍;  വിവരം മറച്ചു വച്ച മാതാപിതാക്കളും കേസില്‍ പ്രതികള്‍
ഭാര്യയ്ക്കും ഭാര്യാമാതാവിനും ബാങ്കിലെ സഹപ്രവര്‍ത്തകനുമായി പ്രണയബന്ധം; നവവരനെ കൊലപ്പെടുത്തി കനാലില്‍ തള്ളി; കൊലപാതകമെന്ന് യുവാവിന്റെ ബന്ധുക്കള്‍;   കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ കണ്ടെത്തി
വിവാഹം നിശ്ചയിച്ച മകള്‍ ഇതര മതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടി; പന്ത്രണ്ടാം നാള്‍ തല മുണ്ഠനം ചെയ്ത് മരണാനന്തര ക്രിയകള്‍ നടത്തി ബന്ധുക്കള്‍; ശ്രാദ്ധ ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു
നീയൊക്കെ...വിമാനം പറത്തിയാൽ നന്നായിരിക്കും; വല്ല..ചെരുപ്പ് തുന്നുന്ന പണിക്ക് പോടാ..!;ഉദ്യോഗസ്ഥരുടെ വാക്കുകൾ കേട്ട് മാനസികമായി തളർന്ന് ആ ട്രെയ്‌നി പൈലറ്റ്; ഇൻഡിഗോയിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് യുവാവ്; അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്ന് പോലീസ്!
കേരളത്തില്‍ നിന്ന് തമിഴ് യുവാക്കള്‍ കൊണ്ടുപോയത് മൂന്നര കോടി; പാഴ്‌സല്‍ വാഹനം തടഞ്ഞ് മോഷണം; ഒന്നരലക്ഷം ചെലവാക്കിയത് പഴനിയില്‍; മോഷ്ടാക്കളെ പിടികൂടി പോലീസ്;  പിടിയിലായത് സമാന കേസുകളില്‍ മുമ്പ് അറസ്റ്റിലായവര്‍
ബാറിലെ അടിപിടിക്കേസില്‍ പിടിയിലായ അണ്ണാഡിഎംകെ മുന്‍ നേതാവ് നല്‍കിയത് നിര്‍ണായക വിവരം; രക്തസാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിസാന്നിധ്യം കണ്ടെത്തി;  വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെ  ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍
സഹോദരിയുടെ വാരിയെല്ല് ചവിട്ടി പൊട്ടിച്ചു; കൈ തണ്ടകളും ചവിട്ടി ഒടിച്ചു; തുടയില്‍ നിന്നും അനുജത്തിയുടെ മാംസം ചേട്ടന്‍ കടിച്ചെടുത്തു; തീര്‍ത്തും സൈക്കോയെ പോലെ ഷഹീനയെ കൊന്ന ഷംഷാദ്; കൂട്ടുകാരനും കൊടും പാതകത്തില്‍ പങ്കാളി; മണ്ണന്തലയിലെ കൊലപാതകത്തില്‍ ചര്‍ച്ചയാകുന്നതും അവിഹിത ഫോണ്‍ വിളി
മകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നുമുള്ള റസീനയുടെ ഉമ്മയുടെ പരാതിയില്‍ കഴമ്പില്ല; ഉമ്മയുടെ കൂടുതല്‍ ബന്ധുക്കളെ അകത്താക്കാന്‍ പോലീസ്; രണ്ടു പേര്‍ ഒളിവില്‍ തുടരുന്നു; പറമ്പായിലേത് താലിബാനിസമെന്ന് പോലീസും