INVESTIGATIONമാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തി; ആശിര് നന്ദക്ക് ഉണ്ടായത് കടുത്ത മനോവിഷമം; പാലക്കാട് 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണവുമായി അച്ഛനും അമ്മയും; ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്കൂളിനെതിരെയാണ് നാട്ടുകാരുടെ വന്‍ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 4:25 PM IST
INVESTIGATIONകണ്ണൂരില്‍ വന്‍മയക്കുമരുന്ന് സിന്തറ്റിക്ക് മയക്കുമരുന്ന് വേട്ട: മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികളായ യുവാവും യുവതിയും റിമാന്‍ഡില്‍; മഷൂദും സ്നേഹയും വീണ്ടും അകത്ത്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:46 AM IST
INVESTIGATIONഭര്‍ത്താവിന് കാമുകന്റെ കൂടെയുള്ള സ്വകാര്യ രംഗങ്ങളുടെ വീഡിയോ അയച്ചുകൊടുത്തു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശേഷം ജീവനൊടുക്കി ഭര്‍ത്താവ്; ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആത്മഹത്യാ സന്ദേശ വീഡിയോയില്‍ ഭര്ത്താവ്മറുനാടൻ മലയാളി ഡെസ്ക്25 Jun 2025 11:38 AM IST
INVESTIGATIONദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ട്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയത് 75 ലക്ഷം രൂപമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:26 AM IST
INVESTIGATION'മഞ്ഞുമ്മല്‍ ബോയസ്' സിനിമയുടെ പേരില്‍ സൗബിന് സാഹിര്‍ തട്ടിച്ചത് 40 കോടിയോളം; സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:11 AM IST
INVESTIGATIONമീന്‍ വിറ്റ് നടന്നവര്‍ പ്രണയത്തിലായി; ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ കാമുകനെതിരെ പീഡനക്കേസ് കൊടുത്തു; അഴിക്കുള്ളില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ കാമുകന് ഭീഷണിപ്പെടുത്തിയത് നഗ്ന ചിത്രങ്ങള്‍ കാട്ടി; പൊട്ടിക്കരഞ്ഞ് ആത്മഹത്യാ വാദം ചര്‍ച്ചയാക്കിയ ഷഹാന ഒടുവില്‍ കുടുങ്ങി; ആഷിക്കിനെ കൊന്നത് കാമുകീ ഭര്‍ത്താവ്; ആഷിക്കിനെ ഷിഹാബും ഷഹാനയും വകവരുത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:11 AM IST
INVESTIGATIONറസീനയുടെ മരണം:ആണ് സുഹൃത്തിനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ കേസിലെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങി; രാജ്യം വിട്ടത് നാലും അഞ്ചും പ്രതികള്‍; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും; ആണ്‍സുഹൃത്തിന് എതിരായ യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്അനീഷ് കുമാര്‍24 Jun 2025 8:44 PM IST
INVESTIGATIONആഷിഖിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹാന ഭീഷണിപ്പെടുത്തി; മകനെ വ്യാജ പീഡനക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; കൊലപാതകത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുടുംബം; ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്സ്വന്തം ലേഖകൻ24 Jun 2025 6:59 PM IST
INVESTIGATIONചെന്നൈയിലെ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ലഹരി ഉപയോഗിച്ചു; നാല്‍പ്പത് തവണയായി വാങ്ങിയത് നാല് ലക്ഷത്തില്‍ അധികം രൂപയുടെ കൊക്കെയിന്‍; നടന് ശ്രീകാന്തിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചതോടെ; കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണംസ്വന്തം ലേഖകൻ24 Jun 2025 5:59 PM IST
INVESTIGATIONആണ്‍സുഹൃത്തിനെ ആള്‍ക്കൂട്ട വിചാരണ നടത്തിയതില്‍ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതികളായ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നു; ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്സ്വന്തം ലേഖകൻ24 Jun 2025 3:35 PM IST
INVESTIGATIONകാലില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ യുവാവിന്റെ മൃതദേഹം നിര്‍ത്തിയിട്ട ഇന്‍സുലേറ്റഡ് വാനിനുള്ളില്‍; പെണ്‍സുഹൃത്ത് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി; ആത്മഹത്യയെന്ന് കരുതിയ സംഭവത്തില്‍ വഴിത്തിരിവ്; പെരുമ്പടപ്പ് സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; പെണ്‍സുഹൃത്തും ഭര്‍ത്താവും കസ്റ്റഡിയില്സ്വന്തം ലേഖകൻ24 Jun 2025 2:56 PM IST
INVESTIGATIONസ്വര്‍ണ തളി പാത്രം... നിവേദ്യ ഉരുളി... സ്വര്‍ണ ദണ്ഡ്... മോഷണങ്ങള്‍ തുടര്‍ക്കഥ; അവസാന എപ്പിസോഡില്‍ കേള്‍ക്കുന്ന പാല്‍ക്കടത്ത്; പട്ടാളവും പോലീസും രഹസ്യാന്വേഷണ വിദഗ്ധരും കാവല്‍ നില്ക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ എങ്ങും ഉയരുന്നത് ആശങ്ക മാത്രം; ശതകോടിയുടെ ആസ്തിയുള്ള ക്ഷേത്രത്തിലെത്തിയ ഈ കള്ളനെ എങ്കിലും കണ്ടെത്തുമോ?സ്വന്തം ലേഖകൻ24 Jun 2025 1:02 PM IST