INVESTIGATION - Page 258

കോട്ടയം പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു; അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് പൊലീസ്; ലഹരിക്കടിമയായ 26 കാരന്‍ പിടിയില്‍
അമ്മാ ഞാന്‍ മരിക്കാന്‍ പോകുന്നു;  എല്ലാത്തിനും കാരണം എന്റെ ടെലഗ്രാമില്‍ നോക്കിയാല്‍ കാണാം;  എന്റെ മക്കളെ നോക്കണം; ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി; പരിശോധനയില്‍ കണ്ടത് നാലര ലക്ഷം രൂപയുടെ ദുരൂഹ ഓണ്‍ലൈന്‍ ഇടപാടുകള്‍; തട്ടിപ്പില്‍ കുരുങ്ങി  കാണാതായ യുവതിയെ കണ്ടെത്തി
ജീവിതം അദ്ധ്യാപകര്‍ തകര്‍ത്തു!  സുഹൃത്തിന്റെ നോട്ട്ബുക്കിന്റെ പുറകില്‍ ആശിര്‍നന്ദയുടെ കുറിപ്പ്; ആത്മഹത്യാക്കുറിപ്പില്‍ അദ്ധ്യാപകരുടെ പേരുകളും;  എല്ലാവരെയും പുറത്താക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്;   ബാലാവകാശ കമ്മീഷന്‍ സ്‌കൂള്‍ സന്ദര്‍ശിക്കും
ട്രാക്കിലൂടെ അതിവേഗം പാഞ്ഞുവരുന്ന വെള്ള കാര്‍ ആദ്യം കണ്ടത് റെയില്‍വേ ഗേറ്റ് ജീവനക്കാര്‍; തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല;  മറ്റൊരു ട്രാക്കിലേക്ക് കയറുന്നതിനിടെ കാര്‍ ഓഫായി;  മദ്യപിച്ചു ലക്കുകെട്ട യുവതിയെ പുറത്തിറക്കിയത് സാഹസികമായി; നഞ്ചക് ഉപയോഗിച്ച് ആക്രമണവും;  ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
ആഷിഖ് വിളിച്ചപ്പോള്‍ ഷഹാനയുടെ ഫോണും ഒരേ ടവറിനു കീഴില്‍; ശിഹാബിന്റെ പേര്‍ഷ്യന്‍ പൂച്ചയും  താഴെവീണ ഹെയര്‍ബാന്‍ഡും തെളിവായി;  ഇടക്കൊച്ചിയിലെ ആത്മഹത്യ നാടകം പൊളിച്ചത്  പ്രതികളുടെ അതിബുദ്ധി;   നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആഷിഖ് ഭീഷണിപ്പെടുത്തിയതോടെ ആസൂത്രിത കൊലപാതകം
അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ട്..പെട്ടെന്ന് ഇതുവരെ വരാമോ..!; യുവാവിന്റെ വാക്കുകളിൽ വിശ്വസിച്ച് ഓടിയെത്തിയ അയൽവാസി; പിന്നാലെ വീടിനുള്ളിൽ കൂട്ടനിലാവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പാതി വെന്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്തെ നടുക്കി അരുംകൊല; സ്വന്തം അമ്മയെ മകൻ തീകൊളുത്തി കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിലെന്ന് പോലീസ്
ഓപറേഷന്‍ സിന്ദൂർ നടക്കുന്നതിനിടെ സ്വഭാവത്തിൽ മാറ്റം; ക്രിപ്‌റ്റോ ആപ്പ് നോക്കിയിരിക്കുന്നതിൽ തോന്നിയ പന്തികേട്; ഫോൺ പരിശോധനയിൽ തുമ്പായി ആ മെസേജുകൾ; യുവാവിനെ കറക്കി വീഴ്ത്തി ചാര സുന്ദരി; പ്രതിയെ കണ്ട് ഇന്റലിജന്‍സ് വിങ്ങിന് നടുക്കം
ഒന്ന് ചേർത്ത് നിർത്തിയാൽ അവൾ ഉയരങ്ങൾ കീഴടക്കും; ഞാൻ പഠിപ്പിക്കും..സൗജന്യ താമസവും ഒരുക്കും..!; സ്വന്തം ചേട്ടനെ പോലെ സംരക്ഷിച്ച് അഭിനയം; ഒടുവിൽ നല്ല വാക്കുകളിൽ വീണു പോയ പെൺകുട്ടിക്ക് ദുരിതം; വ്യാജ ഡോക്ടറെ കുടുക്കി പോലീസ്!
വീടിന്റെ ടെറസിൽ നിന്ന് നിലവിളി ശബ്ദം; പിന്നാലെ ബുർഖ ധരിച്ച് തെരുവിലൂടെ ഓടുന്ന ആളെ കണ്ട് ഭയം; നാട്ടുകാർ ഓടിയെത്തിയപ്പോൾ നിലത്ത് മൃതദേഹം; എല്ലാം ഒപ്പിയെടുത്ത് ക്യാമെറ കണ്ണുകൾ; ആ വേഷംമാറലിന് പിന്നിൽ സംഭവിച്ചത്!
ആദ്യരാത്രിയിൽ കിടപ്പുമുറിയിലേക്ക് ഏറെ ആശിച്ചെത്തിയ നവവരൻ; പെട്ടെന്ന് വധുവിന്റെ നോട്ടത്തിൽ വ്യത്യാസം; ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്ന്..ആക്രോശം; കത്തിമുനയിൽ നിർത്തി യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ; കൊന്നില്ലല്ലോ അത് തന്നെ ഭാഗ്യമെന്ന് യുവാവ്!
വീടുകൾ കുത്തിത്തുറക്കുന്നത് ആശാന്റെ സ്ഥിരം പരിപാടി; പണവും സ്വര്‍ണവും മോഷ്ടിച്ച് കടന്നുകളയും; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് പരിചയമുള്ള മുഖം; ഒടുവിൽ ബഷീറിനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തി; ആശിര്‍ നന്ദക്ക് ഉണ്ടായത് കടുത്ത മനോവിഷമം; പാലക്കാട് 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണവുമായി അച്ഛനും അമ്മയും; ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരെയാണ് നാട്ടുകാരുടെ വന്‍ പ്രതിഷേധം