INVESTIGATION - Page 257

ആഷിഖ് വിളിച്ചപ്പോള്‍ ഷഹാനയുടെ ഫോണും ഒരേ ടവറിനു കീഴില്‍; ശിഹാബിന്റെ പേര്‍ഷ്യന്‍ പൂച്ചയും  താഴെവീണ ഹെയര്‍ബാന്‍ഡും തെളിവായി;  ഇടക്കൊച്ചിയിലെ ആത്മഹത്യ നാടകം പൊളിച്ചത്  പ്രതികളുടെ അതിബുദ്ധി;   നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആഷിഖ് ഭീഷണിപ്പെടുത്തിയതോടെ ആസൂത്രിത കൊലപാതകം
അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ട്..പെട്ടെന്ന് ഇതുവരെ വരാമോ..!; യുവാവിന്റെ വാക്കുകളിൽ വിശ്വസിച്ച് ഓടിയെത്തിയ അയൽവാസി; പിന്നാലെ വീടിനുള്ളിൽ കൂട്ടനിലാവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പാതി വെന്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്തെ നടുക്കി അരുംകൊല; സ്വന്തം അമ്മയെ മകൻ തീകൊളുത്തി കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിലെന്ന് പോലീസ്
ഓപറേഷന്‍ സിന്ദൂർ നടക്കുന്നതിനിടെ സ്വഭാവത്തിൽ മാറ്റം; ക്രിപ്‌റ്റോ ആപ്പ് നോക്കിയിരിക്കുന്നതിൽ തോന്നിയ പന്തികേട്; ഫോൺ പരിശോധനയിൽ തുമ്പായി ആ മെസേജുകൾ; യുവാവിനെ കറക്കി വീഴ്ത്തി ചാര സുന്ദരി; പ്രതിയെ കണ്ട് ഇന്റലിജന്‍സ് വിങ്ങിന് നടുക്കം
ഒന്ന് ചേർത്ത് നിർത്തിയാൽ അവൾ ഉയരങ്ങൾ കീഴടക്കും; ഞാൻ പഠിപ്പിക്കും..സൗജന്യ താമസവും ഒരുക്കും..!; സ്വന്തം ചേട്ടനെ പോലെ സംരക്ഷിച്ച് അഭിനയം; ഒടുവിൽ നല്ല വാക്കുകളിൽ വീണു പോയ പെൺകുട്ടിക്ക് ദുരിതം; വ്യാജ ഡോക്ടറെ കുടുക്കി പോലീസ്!
വീടിന്റെ ടെറസിൽ നിന്ന് നിലവിളി ശബ്ദം; പിന്നാലെ ബുർഖ ധരിച്ച് തെരുവിലൂടെ ഓടുന്ന ആളെ കണ്ട് ഭയം; നാട്ടുകാർ ഓടിയെത്തിയപ്പോൾ നിലത്ത് മൃതദേഹം; എല്ലാം ഒപ്പിയെടുത്ത് ക്യാമെറ കണ്ണുകൾ; ആ വേഷംമാറലിന് പിന്നിൽ സംഭവിച്ചത്!
ആദ്യരാത്രിയിൽ കിടപ്പുമുറിയിലേക്ക് ഏറെ ആശിച്ചെത്തിയ നവവരൻ; പെട്ടെന്ന് വധുവിന്റെ നോട്ടത്തിൽ വ്യത്യാസം; ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്ന്..ആക്രോശം; കത്തിമുനയിൽ നിർത്തി യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ; കൊന്നില്ലല്ലോ അത് തന്നെ ഭാഗ്യമെന്ന് യുവാവ്!
വീടുകൾ കുത്തിത്തുറക്കുന്നത് ആശാന്റെ സ്ഥിരം പരിപാടി; പണവും സ്വര്‍ണവും മോഷ്ടിച്ച് കടന്നുകളയും; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് പരിചയമുള്ള മുഖം; ഒടുവിൽ ബഷീറിനെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തി; ആശിര്‍ നന്ദക്ക് ഉണ്ടായത് കടുത്ത മനോവിഷമം; പാലക്കാട് 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണവുമായി അച്ഛനും അമ്മയും; ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരെയാണ് നാട്ടുകാരുടെ വന്‍ പ്രതിഷേധം
കണ്ണൂരില്‍ വന്‍മയക്കുമരുന്ന് സിന്തറ്റിക്ക് മയക്കുമരുന്ന് വേട്ട: മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികളായ യുവാവും യുവതിയും റിമാന്‍ഡില്‍; മഷൂദും സ്‌നേഹയും വീണ്ടും അകത്ത്
ഭര്‍ത്താവിന് കാമുകന്റെ കൂടെയുള്ള സ്വകാര്യ രംഗങ്ങളുടെ വീഡിയോ അയച്ചുകൊടുത്തു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശേഷം   ജീവനൊടുക്കി ഭര്‍ത്താവ്; ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആത്മഹത്യാ സന്ദേശ വീഡിയോയില്‍ ഭര്‍ത്താവ്
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ട്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയത് 75 ലക്ഷം രൂപ
മഞ്ഞുമ്മല്‍ ബോയസ് സിനിമയുടെ പേരില്‍ സൗബിന്‍ സാഹിര്‍ തട്ടിച്ചത് 40 കോടിയോളം; സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്