INVESTIGATIONഇന്നലെ വൈകിട്ട് മുതൽ കാണാനില്ല; ഒടുവിൽ നാട്ടുകാരുടെ തിരച്ചിലിൽ കണ്ടത് 17-കാരിയുടെ ജീവനറ്റ ശരീരം; മൃതദേഹം വീടിന് സമീപത്തെ ഓടയിൽ; മറ്റ് ദുരൂഹതകൾ ഇല്ലെന്ന നിഗമനത്തിൽ പോലീസ്; ഇനി നിർണായകമാകുന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കിളികൊല്ലൂരിലെ നോവായി നന്ദ സുരേഷ്മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 5:08 PM IST
INVESTIGATIONകൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി; പ്രധാന പ്രതി തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിങ് നേതാവ്; രൂക്ഷവിമര്‍ശനവുമായി ബിജെപിസ്വന്തം ലേഖകൻ27 Jun 2025 3:47 PM IST
INVESTIGATION'രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി; കൃത്യം നടത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തു..!'; ഭർത്താവിന്റെ അച്ഛന്റെ കുറ്റസമ്മതം കേട്ട് പോലീസിന് ഞെട്ടൽ; സ്ലാബ് തുറന്നതും പാതി ജീർണിച്ച നിലയിൽ 24-കാരിയുടെ മൃതദേഹം; എല്ലാത്തിനും കാരണം ആ 'ആചാരം'; കേസിൽ തുമ്പായത് ആഴത്തിലുള്ള കുഴി; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 3:44 PM IST
INVESTIGATIONഹൈക്വാളിറ്റി കാമറ ഉപയോഗിച്ച് മൊബൈല്‍ ആപ്പിലൂടെ ദമ്പതികളുടെ സെക്‌സ് ലൈവ് സ്ട്രീമിങ്; ലൈവ് കാണാന്‍ 2000 രൂപ; ടാക്‌സി ഓടിക്കാന്‍ പോയി കിട്ടുന്നതിനേക്കാള്‍ പലമടങ്ങ് തുക ലഭിക്കുമെന്ന് ഹൈദരാബാദിലെ ദമ്പതികള്‍; പ്രതികരണം കേട്ട് ഞെട്ടി അന്വേഷണ സംഘംസ്വന്തം ലേഖകൻ27 Jun 2025 2:34 PM IST
INVESTIGATION'ഫേസ്ബുക്ക്' കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച്; ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ തര്‍ക്കം; യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് ഫാം ഹൗസില്‍; എഞ്ചനീയറിംഗ് ബിരുദധാരിയായ യുവാവിനെ കുരുക്കിയത് ആ ഫോണ്വിളിസ്വന്തം ലേഖകൻ27 Jun 2025 1:04 PM IST
INVESTIGATIONഫെയ്‌സ്ബുക്കില്‍ 'ഇന്ത്യക്കാരി'യായ പ്രിയ ശര്‍മയുടെ ഫ്രണ്ട് റിക്വസ്റ്റ്; സൗഹൃദം വാട്‌സാപ്പിലൂടെയും ടെലഗ്രാമിലൂടെയും ദൃഡമായപ്പോള്‍ പാക്ക് ചാരവനിതയ്ക്ക് കൈമാറിയത് ദേശീയസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍; ഓപ്പറേഷന്‍ സിന്ദൂറിനിടെ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ നാവിക സേന ക്ലര്‍ക്ക് ചാരപ്പണിയിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍; ഹരിയാന സ്വദേശി പിടിയില്‍സ്വന്തം ലേഖകൻ27 Jun 2025 11:53 AM IST
INVESTIGATIONനാല് മരണങ്ങളും നടക്കുമ്പോഴോ അതിന് തൊട്ടു മുന്‍പോ കാംബെല്ലിന്റെ സാന്നിദ്ധ്യം ഇരകളുടെ സമീപത്തുണ്ടായിരുന്നു; വൃദ്ധരായ രോഗികളെ കൊന്ന പുരുഷ നഴ്സിന് തടവ് ശിക്ഷ; സൈക്കോ അഴിക്കുള്ളില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 10:29 AM IST
INVESTIGATIONകോട്ടയം പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു; അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് പൊലീസ്; ലഹരിക്കടിമയായ 26 കാരന്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 11:47 PM IST
INVESTIGATION'അമ്മാ ഞാന്‍ മരിക്കാന്‍ പോകുന്നു; എല്ലാത്തിനും കാരണം എന്റെ ടെലഗ്രാമില്‍ നോക്കിയാല്‍ കാണാം; എന്റെ മക്കളെ നോക്കണം; ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി'; പരിശോധനയില്‍ കണ്ടത് നാലര ലക്ഷം രൂപയുടെ ദുരൂഹ ഓണ്‍ലൈന്‍ ഇടപാടുകള്‍; തട്ടിപ്പില്‍ കുരുങ്ങി കാണാതായ യുവതിയെ കണ്ടെത്തിസ്വന്തം ലേഖകൻ26 Jun 2025 10:53 PM IST
INVESTIGATION'ജീവിതം അദ്ധ്യാപകര്‍ തകര്‍ത്തു'! സുഹൃത്തിന്റെ നോട്ട്ബുക്കിന്റെ പുറകില്‍ ആശിര്‍നന്ദയുടെ കുറിപ്പ്; ആത്മഹത്യാക്കുറിപ്പില്‍ അദ്ധ്യാപകരുടെ പേരുകളും; എല്ലാവരെയും പുറത്താക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്; ബാലാവകാശ കമ്മീഷന്‍ സ്‌കൂള്‍ സന്ദര്ശിക്കുംസ്വന്തം ലേഖകൻ26 Jun 2025 7:19 PM IST
INVESTIGATIONട്രാക്കിലൂടെ അതിവേഗം പാഞ്ഞുവരുന്ന വെള്ള കാര്‍ ആദ്യം കണ്ടത് റെയില്‍വേ ഗേറ്റ് ജീവനക്കാര്‍; തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല; മറ്റൊരു ട്രാക്കിലേക്ക് കയറുന്നതിനിടെ കാര്‍ ഓഫായി; മദ്യപിച്ചു ലക്കുകെട്ട യുവതിയെ പുറത്തിറക്കിയത് സാഹസികമായി; നഞ്ചക് ഉപയോഗിച്ച് ആക്രമണവും; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടുസ്വന്തം ലേഖകൻ26 Jun 2025 3:50 PM IST
INVESTIGATIONആഷിഖ് വിളിച്ചപ്പോള്‍ ഷഹാനയുടെ ഫോണും ഒരേ ടവറിനു കീഴില്‍; ശിഹാബിന്റെ പേര്‍ഷ്യന്‍ പൂച്ചയും താഴെവീണ ഹെയര്‍ബാന്‍ഡും തെളിവായി; ഇടക്കൊച്ചിയിലെ 'ആത്മഹത്യ നാടകം' പൊളിച്ചത് പ്രതികളുടെ 'അതിബുദ്ധി'; നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആഷിഖ് ഭീഷണിപ്പെടുത്തിയതോടെ ആസൂത്രിത കൊലപാതകംസ്വന്തം ലേഖകൻ26 Jun 2025 3:23 PM IST