JUDICIAL - Page 193

നിന്നെ എനിക്കിനി വേണ്ട, ഇനി ഒരുമിച്ച് താമസിക്കൽ നടക്കില്ല.. എന്ന ഉണ്ണിയുടെ ഫോൺ സംഭാഷണം കൊണ്ട് മാത്രം ആത്മഹത്യ പ്രേരണ കുറ്റം നിൽക്കില്ലെന്ന് കോടതി; പണ സ്വാധീനവും പേശീബലവുമുള്ള ഉണ്ണിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും; പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണി രാജന്റെ ജാമ്യഹർജിയിൽ 10ന് വിധി
5ജി സാങ്കേതിക വിദ്യക്കെതിരെ ഹർജി നൽകിയത് പ്രശസ്തി ലക്ഷ്യമിട്ടെന്ന് കോടതി; പുലിവാല് പിടിച്ച് ജൂഹി ചൗള: നിയമ സംവിധാനത്തെ പരിഹസിച്ച ജൂഹിയും കൂട്ടരും 20 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവ്
ഹർജി സമർപ്പിച്ചത് പ്രശസ്തിക്കു വേണ്ടി; വിർച്വൽ വാദം കേട്ടതിന്റെ ലിങ്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ; 5 ജിക്കെതിരെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി
വാക്‌സിൻ നയം ഏകപക്ഷീയം വിവേചനപരം; പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ചാൽ മൂകസാക്ഷിയാകാനാകില്ല; കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചു?; വാക്സിൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം; കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി
സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെ വാക്സിൻ ലഭിക്കുന്നുവെന്ന് ഹൈക്കോടതി; കേന്ദ്രം കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംസ്ഥാനം; സംസ്ഥാന സർക്കാറിന്റെ നിലപാട് വാക്‌സിൻ ലഭ്യത സംബന്ധിച്ച ഹർജിയിൽ
മഹാമാരി അനാഥരാക്കിയത് 9300ലധികം കുട്ടികളെ; കണക്കുകൾ സുപ്രീംകോടതിയിൽ; റിപ്പോർട്ട് സമർപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ; കുട്ടികളുടെ ക്ഷേമത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സത്യവാങ്മൂലം
പൗരത്വ അപേക്ഷാ വിജ്ഞാപനം സ്റ്റേ ചെയ്യണം; സുപ്രീംകോടതിയെ സമീപിച്ചു മുസ്ലിംലീഗ്; മുസ്ലിങ്ങളല്ലാത്തവർക്ക് പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യം; അഡ്വക്കേറ്റ് ഹാരിസ് ബീരാൻ മുഖേനയാണ് ഹരജി സമർപ്പിച്ചത് പി കെ കുഞ്ഞാലിക്കുട്ടി
സ്വശ്രയ കോളേജ്: സർക്കാരിന് തിരിച്ചടി; സഹകരണ മേഖലയ്ക്കു മാത്രം സ്വാശ്രയ കോളജെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നടപടി കണ്ണൂരിലെ മലബാർ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിച്ച്; ഹർജിക്കാർ രണ്ടാഴ്ചയ്ക്കകം പുതിയ കോളജിന് അപേക്ഷ നൽകണമെന്നും കോടതി
എഴുതിയ പേപ്പറിന്റെ വിലപോലും റിപ്പോർട്ടിനില്ല; ബിജെപി എംപി ഗൗതം ഗംഭീറിന് ക്ലീൻ ചിറ്റ് നൽകിയ ഡൽഹി ഡ്രഗ് കൺട്രോൾ വകുപ്പിന് രൂക്ഷവിമർശനം; വ്യാഴാഴ്ചക്കകം പുതിയ റിപ്പോർട്ട് നൽകണമെന്നും ഡൽഹി ഹൈക്കോടതി
രാജ്യദ്രോഹകുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായി; പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങളിൽ; തെലുങ്ക് ചാനലുകൾക്കെതിരായ ആന്ധ്രപ്രദേശ് സർക്കാർ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനെന്നും സുപ്രീംകോടതി; നടപടി തടഞ്ഞു