JUDICIALസെൻട്രൽ വിസ്ത പദ്ധതി ദേശീയ പ്രധാന്യമുള്ളത്; പുതിയ പാർലമെന്റ് സമുച്ചയ നിർമ്മാണം തടയേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി; തടസ്സ ഹർജി തള്ളി; ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴന്യൂസ് ഡെസ്ക്31 May 2021 2:56 PM IST
JUDICIALന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 80: 20 അനുപാതം റദ്ദാക്കി; ഹൈക്കോടതി റദ്ദാക്കിയത് പദ്ധതികളും ആനുകൂല്യങ്ങളും 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന 2015 ലെ സർക്കാർ ഉത്തരവ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കോടതി; ഉത്തരവ് സർക്കാരിന് തിരിച്ചടിമറുനാടന് മലയാളി28 May 2021 3:20 PM IST
JUDICIALഭാര്യ സുനന്ദയുടെ മരണം സംബന്ധിച്ച കൊലയാളി പരാമർശത്തിൽ തനിക്ക് മേൽ പരാതിയില്ലെന്നും കേസ് വേണ്ടെന്നും കാട്ടി കോടതിയിൽ ഹർജി നൽകി ശശി തരൂർ; അപകീർത്തിക്കേസിൽ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെ വെറുതെ വിട്ടു തിരുവനന്തപുരം സിജെഎം കോടതി; ആ വിവാദ കേസിന് അവസാനമാകുമ്പോൾഅഡ്വ പി നാഗരാജ്28 May 2021 11:46 AM IST
JUDICIAL205.71 കോടിയുടെ കുവൈറ്റ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്: ഉതുപ്പു വർഗീസ് അടക്കം 11 പ്രതികളും ഹാജരാകാൻ ഉത്തരവ്; നഴ്‌സുമാരിൽ നിന്നും ഇരുപതിനായിരം രൂപക്ക് പകരം ഏജൻസികൾ സർവീസ് ചാർജായി ഈടാക്കിയത് 18. 5 ലക്ഷം മുതൽ 20 ലക്ഷം വരെഅഡ്വ. പി. നാഗരാജ്27 May 2021 1:46 PM IST
JUDICIALലൈംഗികാതിക്രമ - പീഡന കേസുകളിൽ ഇരകളുടെ മനോവ്യഥ കൂട്ടുന്ന നടപടി പാടില്ല; ഇരയും പ്രതിയും തമ്മിൽ വിവാഹം ചെയ്ത് ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിക്കരുത്; അതിക്രമം തടയുന്നതിൽ സ്ത്രീയേക്കാൾ ബാധ്യത പുരുഷനുണ്ടെന്നും സുപ്രീംകോടതി; ജാമ്യ ഉത്തരവുകൾക്കു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുന്യൂസ് ഡെസ്ക്25 May 2021 10:07 PM IST
JUDICIALലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി; ലക്ഷദ്വീപിൽ നടക്കുന്നതെല്ലാം അറിയുന്നുണ്ട്; കോടതിക്ക് അന്വേഷിക്കാൻ അതിന്റേതായ വഴികളുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതിമറുനാടന് മലയാളി25 May 2021 12:23 PM IST
JUDICIALകമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിനിൽ ജനങ്ങളിൽ എത്തുന്നത് 57% മാത്രം; പ്രതിദിനം 28.33 ലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കുമ്പോൾ 12-13 ലക്ഷം ഡോസുകൾ മാത്രം വിതരണം ചെയ്യപ്പെടുന്നു; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർമറുനാടന് മലയാളി24 May 2021 6:12 PM IST
JUDICIALകോവിഡ് വാക്‌സീൻ സൗജന്യമായി നൽകാത്തത് എന്തുകൊണ്ട്? എല്ലാവർക്കും സൗജന്യ വാക്സീൻ നൽകാൻ വേണ്ടത് 34,000 കോടിയാണ്: 54,000 കോടി രൂപ റിസർവ് ബാങ്ക് സർക്കാരിനു നൽകിയിട്ടുണ്ട്; ഇത് വാക്‌സിനേഷനായി ഉപയോഗിച്ചു കൂടേ; കേന്ദ്രത്തോട് ഹൈക്കോടതമറുനാടന് മലയാളി24 May 2021 11:48 AM IST
JUDICIALയുപിയിൽ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി; 'അപ്രായോഗിക ഉത്തരവുകൾ' ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി; ഉത്തരവ് സ്റ്റേ ചെയ്തുന്യൂസ് ഡെസ്ക്21 May 2021 11:24 PM IST
JUDICIALപ്രതിയെ ആന്റിജൻ ടെസ്റ്റ് നടത്തിയ ശേഷം മാത്രം പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണം; ജയിൽ അധികൃതർക്ക് തലസ്ഥാനത്തെ പോക്‌സോ കോടതി ഉത്തരവ്; പൂന്തുറ പീഡനക്കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽഅഡ്വ.പി.നാഗ് രാജ്21 May 2021 8:24 PM IST
JUDICIALനാരദ ടേപ്പ് കേസ്: ബംഗാളിലെ മന്ത്രിമാരുടെ ഇടക്കാല ജാമ്യഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി ബെഞ്ചിൽ ഭിന്നത; വീട്ടുതടങ്കൽ ഉചിതമെന്ന് ചീഫ് ജസ്റ്റിസ്; ജാമ്യം അനുവദിക്കണമെന്ന് മറ്റൊരു ജസ്റ്റിസ്; സിബിഐ അറസ്റ്റ് ചെയ്ത രണ്ട് മന്ത്രിമാരെ വീട്ടുതടങ്കലിൽ പാർപ്പിക്കുംന്യൂസ് ഡെസ്ക്21 May 2021 3:35 PM IST
JUDICIALസത്യപ്രതിജ്ഞാ ചടങ്ങിൽ ആളെണ്ണം പരമാവധി കുറയ്ക്കണം; എംഎൽഎമാരെ ചുരുക്കണം; എംഎൽഎമാരുടെ ബന്ധുക്കളെ ഒഴിവാക്കണം; കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്നും ഹൈക്കോടതി; ചടങ്ങിൽ പരമാവധി 350 പേരേ എത്തുകയുള്ളൂവെന്ന് സർക്കാർ; ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ശരിയല്ലെന്നും കോടതിമറുനാടന് മലയാളി19 May 2021 8:08 PM IST