JUDICIAL - Page 195

കേരള സംസ്ഥാന പരീക്ഷാ ഭവന്റെ വ്യാജ വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്ത് വ്യാജ മാർക്ക് ലിസ്റ്റ് വിൽപന നടത്തിയ കേസ്: പ്രതി യുപിക്കാരൻ അവിനാശ് റോയി വർമ്മക്ക് ജാമ്യമില്ല; പ്രതി തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന് കോടതി
സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിലുള്ള തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് കോവിഡ് ചട്ടലംഘനമെന്ന് ഹർജിയിലെ വാദം
500 പേരെ പങ്കെടുപ്പിക്കുന്നത് വേലി തന്നെ വിളവ് തിന്നുന്ന പോലെ; 75 പേരിൽ കൂടാതെയോ വിർച്വൽ പ്ലാറ്റ്‌ഫോം വഴിയോ ചടങ്ങ് സംഘടിപ്പിക്കണം;  സത്യപ്രതിജ്ഞ ചടങ്ങ് തടയണമെന്ന് സുപ്രീം കോടതിയിൽ ഹർജി; കേസ് നാളെ തന്നെ അടിയന്തര വാദം കേൾക്കണമെന്നും കെ.എം.ഷാജഹാൻ
വ്യാജ ലൈംഗിക പീഡന കേസ്: സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതി ബിനോയ് ജേക്കബ്ബിനെ വിചാരണ ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; സ്റ്റേ നിലനിൽക്കുക ഈമാസം 30 വരെ; ഇടക്കാല ഉത്തരവ് യുവതിയുടെ പരാതി കളവാണെന്ന് കാണിച്ചു ബിനോയി നൽകിയ ഹർജിയിൽ
ഇതരസംസ്ഥാന ലോട്ടറി വിൽപ്പന: സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ഹൈക്കോടി; ഇതരസംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി കോടതി സ്റ്റേ ചെയ്തു
മൈസൂരിൽ നിന്ന് സംസ്ഥാനത്തേക്ക് കണ്ടെയ്‌നറിൽ കടത്തിയത് 20 കോടിയുടെ കഞ്ചാവ്; 502 കിലോ എത്തിച്ചത് നാല് ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്; ലഹരി മാഫിയ തലവൻ രാജു ഭായി അടക്കം എട്ട് പ്രതികൾക്കെതിരെ കുറ്റപത്രം; ജൂൺ 24 ന് പ്രതികളെ ഹാജരാക്കണം
നിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല; എന്നിട്ടും നിങ്ങൾ പറയുന്നു, വാക്സിൻ എടുക്കൂ എന്ന്; വാക്സിൻ ഇല്ലാത്തപ്പോഴും അതെടുക്കാൻ അഭ്യർത്ഥിക്കുന്ന ഡയലർ ട്യൂൺ അരോചകം; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി; വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതി
നിങ്ങളുടെ ആരെങ്കിലും ചത്തോ? ഔദ്യോഗിക ആവശ്യത്തിന് വിളിച്ച എഎസ്ഐയെ ശകാരിച്ച ഓഡിയോ വൈറലായതോടെ വനിതാ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി നടപടി; മജിസ്‌ട്രേറ്റിനെ ക്രിമിനൽ കോടതിയിൽ നിന്ന് സിവിൽ കോടതിയിലേക്ക് മാറ്റി
കെ എസ് ഇ ബി ജീവനക്കാർക്ക് ഇനി ധൈര്യമായി സർക്കാരിനെ വിമർശിക്കാം; കോപ്പറേറ്റ് കമ്പനിയായ കെ എസ് ഇ ബിക്കാർ സർക്കാരിനെ വിമർശിച്ചാൽ എന്താ കുഴപ്പമെന്ന് ഹൈക്കോടതി; വാട്‌സാപ്പ് വിമർശനത്തിന്റെ പേരിൽ സസ്‌പെന്റ് ചെയ്തയാൾക്ക് ശമ്പളം കൊടുക്കാൻ ഉത്തരവിറക്കി ഹൈക്കോടതി
കഞ്ഞിക്ക് 1353 രൂപയും ഒരുഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കുന്നത് ഇനി നടപ്പില്ല; കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ ഉത്തരവ് ഇറക്കി; ജനറൽ വാർഡിൽ പ്രതിദിനം 2645 രൂപ; ആർടിപിസിആർ 500 രൂപയായി തുടരും
വാക്സിൻ വിലയിൽ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസർക്കാർ; വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാം സംസ്ഥാനങ്ങൾക്കും ഒരു വിലയിലാണ് വാക്സിൻ നൽകുന്നതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം; കോടതിയിലെത്തും മുമ്പ് സത്യവാങ്മൂലം ചോർന്നതിലും സുപ്രീംകോടതിയുടെ വിമർശനം
സുപ്രീം കോടതി വീഡിയോ കോൺഫറൻസിൽ സോണിയയുടെ പ്രസംഗം! ചിദംബരവും കപിൽ സിബലും കോവിഡ് കേസുകൾക്കായി ഹാജരായത് പ്രവർത്തക സമിതി യോഗത്തിനിടെ; ഇരുവരുടെയും മൈക്ക് അൺമ്യൂട്ട് ചെയ്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത് സോണിയയുടെ പ്രസംഗം