JUDICIALസ്വകാര്യ ആശുപത്രിയിൽ പിപിഇ കിറ്റിന് രണ്ട് ദിവസം 16,000 രൂപയും ഓക്‌സിജൻ ഫീസ് 45,000 രൂപയും; പത്തെണ്ണം ഉപയോഗിച്ച ശേഷം നൂറെണ്ണങ്ങളുടെ തുക ഈടാക്കരുത്; പിപിഇ കിറ്റിന് പ്രത്യേക ചാർജ് അരുതെന്നും ഹൈക്കോടതി; നിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കാമെന്ന് സർക്കാർമറുനാടന് മലയാളി6 May 2021 3:07 PM IST
JUDICIALഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; കോടതിയലക്ഷ്യത്തിൽ ഉദ്യോഗസ്ഥരെ ജയിലിലിടുന്നത് നിരർഥകം; ഡൽഹി ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി; 'സമഗ്രമായ പദ്ധതി' നാളെ അറിയിക്കണമെന്നും കേന്ദ്രത്തിന് നിർദ്ദേശംന്യൂസ് ഡെസ്ക്5 May 2021 5:51 PM IST
JUDICIALരാജ്യത്തെ സംവരണം 50 ശതമാനം കടക്കരുത്; ഇന്ദിര സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്; മറാഠ സംവരണം റദ്ദാക്കി കൊണ്ട് നിർണായക ഉത്തരവ്; പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കെന്നും കോടതിമറുനാടന് മലയാളി5 May 2021 11:37 AM IST
JUDICIALആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസിലെ പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചത് മൂന്നുദിവസംഅഡ്വ.പി.നാഗ് രാജ്4 May 2021 10:25 PM IST
JUDICIAL'നിങ്ങൾക്ക് ഒട്ടകപക്ഷിയെപ്പോലെ മണലിൽ തല പൂഴ്‌ത്താം; ഞങ്ങൾ അങ്ങനെ ചെയ്യില്ല'; എല്ലാ സംവിധാനവും ക്രമീകരിച്ചേ മതിയാകൂ; ഡൽഹിക്ക് മെഡിക്കൽ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്ത കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിന്യൂസ് ഡെസ്ക്4 May 2021 9:12 PM IST
JUDICIALവാക്സിൻ നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നത്, പുനഃപരിശോധിക്കണം; അസമത്വം ഒഴിവാക്കാൻ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണം; കേന്ദ്രത്തിന് കുറഞ്ഞ വിലയും സംസ്ഥാനങ്ങൾക്ക് കൂടിയ വിലയും എന്നത് അംഗീകരിക്കാൻ സാധിക്കില്ല; കേന്ദ്രത്തെ വിമർശിച്ചു സുപ്രീംകോടതിമറുനാടന് ഡെസ്ക്3 May 2021 3:07 PM IST
JUDICIAL'കോടതിയിൽ നടക്കുന്നത് ജനങ്ങൾ അറിയട്ടെ; കോടതി വിധികൾ മാത്രമല്ല, പൗരന്മാർക്കു വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ, മറുപടികൾ, സംവാദങ്ങൾ എന്നിവയും'; മാധ്യമങ്ങളെ വിലക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതിന്യൂസ് ഡെസ്ക്3 May 2021 2:58 PM IST
JUDICIALവാക്സിൻ വില തീരുമാനിക്കേണ്ടത് കമ്പനികളല്ല; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വില വാക്സിനുകൾക്ക് നൽകുന്നത് എന്തിനാണ്? എന്തുകൊണ്ട് വാക്സിൻ മുഴുവൻ കേന്ദ്ര സർക്കാർ വാങ്ങി വിതരണം ചെയ്യുന്നില്ല; പൊതു ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിൻ പൊതു ഉൽപന്നമല്ലേ? കേന്ദ്രസർക്കാറിനെതിരെ സ്വരം കടുപ്പിച്ചു സുപ്രീംകോടതിമറുനാടന് മലയാളി30 April 2021 2:56 PM IST
JUDICIALകേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനേക്കാൾ ഭീകരം; നിരക്ക് ഏകീകരിക്കുന്ന കാര്യം ആശുപത്രികളുമായി ആലോചിച്ച് സർക്കാർ അറിയിക്കണം അറിയിക്കണം; സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതിമറുനാടന് മലയാളി30 April 2021 12:38 PM IST
JUDICIALകാരുണ്യ ബെനവലന്റ് അഴിമതി കേസ്: ഉമ്മൻ ചാണ്ടിക്കും മാണിക്കുമെതിരായ കേസ് റദ്ദാക്കിഅഡ്വ.പി.നാഗ് രാജ്28 April 2021 7:39 PM IST
JUDICIALവ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബിഎസ്എൻഎൽ എഞ്ചിനീയറടക്കം 9 പ്രതികൾക്ക് 21 വർഷം തടവും 32.5 ലക്ഷം രൂപ പിഴയും; എഞ്ചിനീയറടക്കം 7 പ്രതികളെ സെൻട്രൽ ജയിലിലടച്ചു; രണ്ട് വനിതകളെ ജാമ്യത്തിൽ വിട്ടുഅഡ്വ.പി.നാഗ് രാജ്28 April 2021 7:33 PM IST
JUDICIALഒരേ വാക്‌സിന് മൂന്നുവില ഈടാക്കുന്നത് എവിടുത്തെ ന്യായം? രാജ്യം പ്രതിസന്ധിയിൽ ആയിരിക്കെ മൂകസാക്ഷിയായി ഇരിക്കാനാവില്ല; വാക്‌സിൻ വിലയിൽ ഇടപെടാൻ അധികാരമുള്ളപ്പോൾ അത് പ്രയോഗിക്കാത്തത് എന്തുകൊണ്ട്; കേന്ദ്രസർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിമറുനാടന് മലയാളി27 April 2021 4:22 PM IST