JUDICIAL - Page 197

സോളാർ കേസിൽ സരിത എസ് നായർക്ക് ആറ് വർഷം കഠിന തടവ്; 30,000 രൂപ പിഴ; കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന്; ശിക്ഷ കോഴിക്കോട് സ്വദേശിയിൽ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ; ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുള്ള ശിക്ഷ പിന്നീട്
വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക്ഡൗൺ വേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും സ്വീകരിച്ച മുൻകരുതൽ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി; കോവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികൾ എടുത്തെന്നും ആഹ്ലാദപ്രകടനം വിലക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ
സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ടില്ലെന്ന് യുപി സർക്കാർ; വിദഗ്ദ ചികിത്സ ആവശ്യപ്പട്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത; കാപ്പന്റെ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
സോളാർ കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി; മൂന്നാം പ്രതി മണിമോനെ വെറുതേ വിട്ടു; കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും; വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത കുടുങ്ങുമ്പോൾ
കോസ്റ്റ് ഗാർഡ് പട്രോളിങ് ബോട്ടിലെ അടുക്കള വറചട്ടിയിൽ മലർത്തിക്കിടത്തി ദേഹമാസകലം പൊള്ളിച്ചു; ഷർട്ട് ഇടാൻ പറ്റുന്നില്ലെന്ന് യുവാവ്; ശ്രീലങ്കൻ പൗരന്റെ വെളിപ്പെടുത്തൽ വീഡിയോ കോൺഫറൻസ് വഴി റിമാൻഡ് നീട്ടവേ; കേസെടുക്കാൻ സിജെഎമ്മിന് ജില്ലാ കോടതി ഉത്തരവ്; പ്രതിയുടെ മൊഴി എടുക്കാനും നിർദ്ദേശം
11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്:  പ്രതി തിരുവള്ളൂർ മുരളിയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു; ഒരുവർഷം മുമ്പ് നടന്ന സംഭവത്തിൽ പിടിയിലായത് കേരള കാമരാജ് കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റ്
മദ്രസയിൽ വച്ച് 11 വയസുള്ള വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി;  പുറത്തുപറഞ്ഞാൽ ദൈവകോപം ഉണ്ടാകുമെന്ന് കുട്ടിയെ ഭയപ്പെടുത്തി; പുറത്തറിഞ്ഞത് വിദ്യാർത്ഥി മദ്രസയിൽ പോകാൻ മടിച്ചപ്പോൾ; കേസിൽ മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കാസർകോട് കോടതി
കോവിഡ് പ്രതിസന്ധി; അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹരീഷ് സാൽവെ പിന്മാറി; ചീഫ് ജസ്റ്റിസിനെ സ്‌ക്കൂൾകാലം മുതൽ അറിയാമെന്ന് സാൽവെ; മുതിർന്ന അഭിഭാഷകർ കോടതിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതിയുടെ വിമർശനം
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു; ബിനീഷ് ആറ് മാസമായി ജയിലിൽ ആണെന്ന് പ്രതിഭാഗം; ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി
കോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്തു സുപ്രീംകോടതി; കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു; കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ നിർദ്ദേശം; മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു; ഓക്‌സിജൻ വിതരണം, വാക്‌സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തും