JUDICIAL - Page 198

അരക്കോടി ഹവാല പണം ബിഎസ്എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്;  കമാൻഡന്റും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കും ജൂൺ 22ന് ഹാജരാകണം
അരക്കോടിയുടെ ഹവാല പണം ബിഎസ് എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: പ്രതികൾക്ക് ഉപാധികളോടെ ജാമ്യം; കമാൻഡന്റും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കും രണ്ടുലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കണം;  ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജയിലിൽ അടച്ച് വിചാരണ ചെയ്യുമെന്ന് കോടതി
ലോകായുക്താ വിധിയിൽ ഒരു പിഴവുമില്ല; മുൻ മന്ത്രിയുടെ അപ്പീൽ ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതിയും; അധികാര ദുർവിനിയോഗം മേൽകോടതിയും ശരിവയ്ക്കുമ്പോൾ സർക്കാരിനും കെടി ജലീലിനും ഒരു പോലെ തിരിച്ചടി; ഇനിയും അപ്പീൽ സാധ്യത തേടാൻ സർക്കാരും ജലീലും
പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ ഗർഭച്ഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി; കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു 24 മണിക്കൂറിനകം ഗർഭച്ഛിദ്രം നടത്താൻ നിർദ്ദേശം: 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത് മാതാപിതാക്കൾ ആവശ്യപ്പെട്ടതോടെ
കോവിഡ് ബാധിതയായ പതിനാറുകാരിയെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ച് മാനഭംഗപ്പെടുത്തിയ കേസ്: യുവതിക്ക് ജാമ്യമില്ല; കോവിഡ് ചികിത്സാ കേന്ദ്രത്തിൽ  കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തിൽ പിടിയിലായത് 28കാരിയായ നാഫില
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് ഇട്ട രണ്ട് എഫ് ഐ ആറും ഹൈക്കോടതി റദ്ദാക്കി; അന്വേഷണ വിവരങ്ങൾ പരിശോധിച്ച് തീരുമാനം വിചാരണ കോടതി എടുക്കുമെന്നും ഹൈക്കോടതി; കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ കുടുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; സ്വർണ്ണ കടത്തിൽ ഹൈക്കോടതിയുടേത് നിർണ്ണായക ഇടപെടൽ
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ടു സുപ്രീംകോടതി; മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ടു നൽകണമെന്ന് കോടതി; കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശാസ്ത്രജ്ഞന്റെ ജീവിതം പന്താടിയെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്ര ഏജൻസി എത്തുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്ക്?
ലോകായുക്ത ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം; വിധി നിയമപരമല്ല; മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല; ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽ
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം; കേസിൽ വിധി ഈ മാസം 16ന്; അതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ അരുതെന്ന് ഹൈക്കോടതി; സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് അനുമതിയില്ല
സന്ദീപ് നായരുടെ പരാതിക്കു പിന്നിൽ ഉന്നതർ; പ്രതികൾക്കു മേൽ സമ്മർദം ചെലുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു; എഫ്ഐആർ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കി; ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ