JUDICIALഒമ്പത് വർഷത്തെ നിയമയുദ്ധത്തിന് അവസാനമാകുന്നു; കടൽകൊലക്കേസിൽ 10 കോടി നഷ്ടപരിഹാരം വാങ്ങി ഒത്തുതീർപ്പാക്കാൻ ധാരണ; ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി വീതവും ബോട്ടുടമ ഫ്രഡിന് രണ്ടുകോടിയും കിട്ടും; മൂന്നുദിവസത്തിനകം പണം നിക്ഷേപിക്കാമെന്ന് ഇറ്റലി സുപ്രീം കോടതിയിൽമറുനാടന് മലയാളി9 April 2021 2:54 PM IST
JUDICIAL18 വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാം; വ്യക്തികൾക്ക് ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട്; നിർബന്ധിത മതപരിവർത്തനം നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതിമറുനാടന് ഡെസ്ക്9 April 2021 1:06 PM IST
JUDICIALഒരു മന്ത്രിക്കെതിരെ മുതിർന്ന ഉദ്യോഗസ്ഥൻ അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ അന്വേഷണം നടത്തുന്നത് തെറ്റില്ല; അനിൽ ദേശ്മുഖിന് എതിരെ സിബിഐ അന്വേഷണം തുടരാം; ആരോപണം ഗുരുതരമെന്ന് സുപ്രീം കോടതി; സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച്; മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടിന്യൂസ് ഡെസ്ക്8 April 2021 5:45 PM IST
JUDICIALറേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികളെ കോടതി ചോദ്യം ചെയ്തു; കേസിൽ 118 സാക്ഷിമൊഴികൾ; തൊണ്ടിമുതലുകൾ കൂടാതെ 319 രേഖകൾ; റിമാന്റിൽ കഴിയുന്ന 4 പ്രതികളെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; അന്തിമവാദം ഏപ്രിൽ എട്ടു മുതൽഅഡ്വ.പി.നാഗ് രാജ്7 April 2021 8:20 PM IST
JUDICIALരാജ്യസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 21 ന് മുമ്പ് ഇറക്കും; ഹൈക്കോടതിയിൽ ഉറപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ; തിരഞ്ഞെടുപ്പ് മാറ്റി വച്ചതിന്റെ കാരണം അറിയിക്കണമെന്നും നിർദ്ദേശം; ഉത്തരവ് സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികളിൽമറുനാടന് മലയാളി7 April 2021 4:48 PM IST
JUDICIALപ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിക്ക് 35 വർഷം കഠിനതടവ്; ശിക്ഷ വിധിച്ചത് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യൽ കോടതിശ്രീലാല് വാസുദേവന്5 April 2021 6:48 PM IST
JUDICIALസ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; സ്പീക്കർക്കും മന്ത്രി കെ.ടി.ജലീലിനും ബിനീഷ് കോടിയേരിക്കും എതിരെ മൊഴി നൽകാനും സമ്മർദ്ദം ചെലുത്തി; കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും സന്ദീപ് നായരുടെ മൊഴി; ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽമറുനാടന് മലയാളി5 April 2021 3:50 PM IST
JUDICIALഅബ്ദുൾ നാസർ മദനി അപകടകാരിയായ ആൾ; ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ; പരാമർശം ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന ഹർജിയിൽ; വലിയ സാമ്പത്തിക ബുദ്ധിമുട്ടിലെന്നും വാദം; കേസ് അടുത്താഴ്ചയിലേക്ക് മാറ്റിമറുനാടന് മലയാളി5 April 2021 2:45 PM IST
JUDICIALഅഴിമതി ആരോപണത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം; സംഭവം അസാധാരണവും മുൻപില്ലാത്തതുമെന്ന് ബോംബെ ഹൈക്കോടതി; 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശംന്യൂസ് ഡെസ്ക്5 April 2021 2:10 PM IST
JUDICIALനമ്പി നാരായണൻ കേസ് നാളെ പരിഗണിക്കണമെന്ന് കേന്ദ്ര ആവശ്യത്തിന് തിരിച്ചടി; കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമതിയെന്ന് സുപ്രീം കോടതിമറുനാടന് മലയാളി5 April 2021 12:36 PM IST
JUDICIALബെംഗളൂരു സ്ഫോടനക്കേസ്: അനാവശ്യമായി വിചാരണ വൈകിപ്പിക്കുന്നു; വിചാരണ പൂർത്തിയാകുന്നതുവരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണം; സുപ്രീം കോടതിയെ സമീപിച്ച് മഅദനിമറുനാടന് മലയാളി31 March 2021 11:04 PM IST
JUDICIALഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം തള്ളി; ഇഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്നും കോടതി; കേന്ദ്ര ഏജൻസികൾ ഇനി നീക്കം നടത്തുക കേസ് എത്രയും വേഗം സുപ്രീംകോടതിയിൽ എത്തിക്കാൻമറുനാടന് മലയാളി31 March 2021 5:52 PM IST