JUDICIAL - Page 200

ഇരട്ട വോട്ടുള്ളവർ ഒരുവോട്ടു മാത്രമേ ചെയ്യുന്നുള്ളു എന്നുറപ്പാക്കണം; ഇരട്ടവോട്ടുള്ളവർ ബൂത്തിലെത്തിയാൽ ഫോട്ടോ എടുക്കുകയും സത്യവാങ്മൂലം വാങ്ങുകയും വേണം; ഇരട്ട വോട്ടുകാരെ നേരത്തെ കണ്ടെത്തുന്നത് അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗരേഖ അംഗീകരിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയുടെ ഹർജി തീർപ്പാക്കി കോടതി ഉത്തരവ്
ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ അടിച്ചുകയറ്റിയത് നിലവിളി ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച ശേഷം; ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുളത്തിലെറിഞ്ഞു; അതിക്രൂര കൊലപാതകം ആയിട്ടും നിലമ്പൂർ രാധ വധക്കേസ് ആവിയായി; കേസിൽ പ്രതികളെ വെറുതേ വിട്ടു ഹൈക്കോടതി
വിദ്യാർത്ഥിനികൾ കോപ്പിയടിച്ചെന്ന് യൂണിവേഴ്‌സിറ്റിക്ക് റിപ്പോർട്ട് നൽകി അദ്ധ്യാപകൻ; അദ്ധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി പെൺകുട്ടികളും: ഇന്ന് വിരമിക്കുന്ന കോളജ് അദ്ധ്യാപകന് ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് കോടതി
നാല് ലക്ഷത്തിൽപ്പരം ഇരട്ടവോട്ടുകൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ്; ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; 38,586 പേർക്ക് മാത്രമാണ് ഇരട്ട വോട്ട് കണ്ടെത്തിയതെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ; ഒരേ പേരും ഒരേ മേൽവിലാസവുമുള്ളവർ നിരവധി ഉണ്ടാവുമെന്നും  ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും വാദം; ചെന്നിത്തലയുടെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ
മാണിക്കൽ സജീവ് വധക്കേസ്: മൂന്നുപ്രതികൾക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ; രണ്ടുപ്രതികൾ വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലും ഉൾപ്പെട്ടവർ; ശിക്ഷ വിധിച്ചത് ജില്ലാ കോടതി
പതിനാലാം വയസ്സിൽ വിവാഹം കഴിച്ചത് ഒന്നിനും കൊള്ളാത്ത മദ്യപാനിയെ; എട്ടു വർഷത്തോളം അനുഭവിച്ചത് നരകയാതനകളും; പഠിക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള പോരാട്ടത്തിനൊടുവിൽ വിവാഹ മോചനം അനുവദിച്ച് കോടതി
ഇരട്ട വോട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി; ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി; വ്യാജവോട്ട് ചേർത്തതിന് ഉത്തരവാദികളായ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ഹർജിയിൽ; കോടതിയുടെ തീരുമാനം സിപിഎമ്മിന് നിർണായകം
ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത് നിരവധികേസുകൾ; പരിഹാരമായി താൽക്കാലിക ജഡ്ജിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി;  വിഷയത്തിൽ ഏപ്രിൽ 8 നകം നിലപാടറിയിക്കണമെന്നും കോടതി
ഇരട്ടവോട്ടുകൾ മരവിപ്പിക്കണം; കള്ളവോട്ട് അനുവദിക്കരുത്; ക്രമക്കേടിന് കൂട്ടുനിന്ന് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ചുവട്ടം കത്ത് നൽകിയെങ്കിലും തുടർനടപടിയില്ല; വിഷയത്തിൽ കോടതി ഇടപെടണം; കള്ളവോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതിയിൽ
തൊണ്ടി സ്പിരിറ്റ് എക്‌സൈസ് ഓഫീസർ കടത്തിക്കൊണ്ടു പോയ സംഭവം: വിജിലൻസ് ഡയറക്ടർക്ക് വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം; ഉദ്യോഗസ്ഥർ കടത്തിക്കൊണ്ട് പോയത് ജില്ലാ കോടതി നശിപ്പിക്കാൻ ഏൽപിച്ച സ്പിരിറ്റ്