JUDICIALസംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന വിധി പുനപരിശോധിക്കണം; സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിന് ഘടകം; സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനു മുന്നിൽ നിലപാട് വ്യക്തമാക്കി കേരളംന്യൂസ് ഡെസ്ക്24 March 2021 7:02 PM IST
JUDICIALകോളേജിന് മുന്നിലിട്ട് ബിരുദ വിദ്യാർത്ഥിനിയെ വെടിവച്ച് കൊന്നത് പട്ടാപകൽ; നികിത തോമർ കൊല്ലപ്പെട്ടത് തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ; വധക്കേസിൽ പ്രതികളായ തൗസീഫും രെഹാനും കുറ്റക്കാരെന്ന് കോടതി; ശിക്ഷവിധി വെള്ളിയാഴ്ചന്യൂസ് ഡെസ്ക്24 March 2021 6:01 PM IST
JUDICIALഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് സ്‌റ്റേയില്ല; ചൊവ്വാഴ്ച വരെ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശം; ഹർജിക്കൊപ്പം സ്വപ്‌ന സുരേഷിന്റെ മൊഴിപ്പകർപ്പ് ഹാജരാക്കിയതിൽ കോടതിക്ക് അതൃപ്തി; രഹസ്യമൊഴിയിലെ വിവരങ്ങൾ ഹർജിക്കൊപ്പം നൽകിയത് ഉചിതമോയെന്നും കോടതിമറുനാടന് മലയാളി24 March 2021 2:32 PM IST
JUDICIALപീഡന ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് പ്രതി; ദുരുപയോഗത്തിന് സാധ്യതയെന്ന് ദിലീപ് കേസിലെ സുപ്രീം കോടതി വിധി ഓർമിപ്പിച്ച് പ്രോസിക്യൂഷൻ; ഹർജി തള്ളിഅഡ്വ.പി.നാഗ് രാജ്23 March 2021 7:53 PM IST
JUDICIALബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹർജി; ബാലഭാസ്കറിന്റെ പിതാവും സോബി ജോർജ്ജും ഹർജികൾ നൽകിയത് തിരുവനന്തപുരം സിജെഎം കോടതിയിൽന്യൂസ് ഡെസ്ക്23 March 2021 5:17 PM IST
JUDICIALപതിനാറുകാരൻ വിവാഹം കഴിച്ചത് 17 വയസുള്ള പെൺകുട്ടിയെ; പ്രായപൂർത്തിയാകാത്ത ദമ്പതികൾക്ക് എട്ടു മാസം പ്രായമുള്ള കുഞ്ഞും; സമാനതകളില്ലാത്ത കേസിൽ അപൂർവ വിധിയുമായി കോടതിയുംമറുനാടന് മലയാളി23 March 2021 4:45 PM IST
JUDICIALപത്രികകളിലെ അപാകത പരിഹരിക്കാൻ അനുവദിക്കണമെന്ന് തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർത്ഥികൾ; പിറവത്തു സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിക്ക് കൂടുതൽ സമയം നൽകിയ കാര്യം ചൂണ്ടിക്കാട്ടി വാദം; കോടതിക്ക് ഇടപെടാനാവില്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ; ഹൈക്കോടതിയിൽ ബിജെപിക്ക് ഇന്ന് നിർണായക ദിനംമറുനാടന് മലയാളി22 March 2021 6:49 AM IST
JUDICIALഅന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയത് 25 കിലോഗ്രാം സ്വർണ്ണ ബിസ്ക്കറ്റ്; ക്യാരിയറായ പ്രതിയെ ഹാജരാക്കാതെ സിബിഐ; അന്വേഷണ സംഘത്തെ വിമർശിച്ച് സിബിഐ കോടതി; സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവ്അഡ്വ. പി നാഗരാജ്21 March 2021 10:55 PM IST
JUDICIALപത്രിക തള്ളൽ: തലശേരിയിലെയും ഗുരുവായൂരിലെയും എൻഡിഎ സ്ഥാനാർത്ഥികളുടെ ഹർജികൾ തിങ്കളാഴ്ചത്തേക്ക് മാറ്റി; തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം; ഇരട്ടനീതിയെന്ന് സ്ഥാനാർത്ഥികൾ; കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ ഇടപെടാനാകൂ എന്നും കമ്മീഷൻമറുനാടന് മലയാളി21 March 2021 4:19 PM IST
JUDICIALനാമനിർദ്ദേശ പത്രിക തള്ളൽ: തലശേരിയിലെ എൻ.ഹരിദാസിന്റെ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി; എതിർ സത്യവാങ് മൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം; ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു; വരണാധികാരിയുടെ ഭാഗത്ത് നിന്ന് നിയമലംഘനമെന്ന് എൻഡിഎ സ്ഥാനാർത്ഥികൾമറുനാടന് മലയാളി21 March 2021 3:48 PM IST
JUDICIALപത്രിക തള്ളൽ: ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥിയും ഹൈക്കോടതിയിലേക്ക്; സ്വന്തം നിലയ്ക്ക് കേസ് നൽകുമെന്ന് ധനലക്ഷ്മി; ദേവികുളത്ത് പ്രതിസന്ധിയായത് ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയതോടെമറുനാടന് മലയാളി21 March 2021 3:19 PM IST
JUDICIALജനങ്ങളോട് നിയമം അനുസരിക്കേണ്ട എന്നല്ല, പാർലമെന്റിനോട് നിയമം പിൻവലിക്കാനാണ് ആവശ്യപ്പെട്ടത്; കേന്ദ്ര നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും സുപ്രീംകോടതിമറുനാടന് മലയാളി20 March 2021 2:01 PM IST