JUDICIALപത്തുലക്ഷം രൂപയുടെ മണൽകടത്തി എന്നാരോപിച്ച് മണൽ മാഫിയ കോടതി ജീവനക്കാരനെ കേസിൽ കുടുക്കിയ സംഭവം: ജില്ലാ കോടതി ജീവനക്കാരന് ഹൈക്കോടതി ജാമ്യം; കേസ് എടുത്തത് തലസ്ഥാനത്തെ ജില്ലാ ജഡ്ജിയുടെ പേഴ്‌സണൽ ഓഫീസ് അസിസ്റ്റന്റിനെതിരെഅഡ്വ.പി.നാഗ് രാജ്19 March 2021 9:27 PM IST
JUDICIALസോനയെ വയറ്റിൽ കുത്തികൊലപ്പെടുത്തിയത് അച്ഛനും ബന്ധുക്കളും നോക്കി നിൽക്കെ; പ്രതി മഹേഷ് ജയിലിൽ കഴിഞ്ഞത് ആകെ 75 ദിവസം മാത്രം; തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടർ സോന കുത്തേറ്റുകൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി; മഹേഷ് അടിയന്തരമായി കീഴടങ്ങാൻ നിർദ്ദേശംമറുനാടന് മലയാളി19 March 2021 5:11 PM IST
JUDICIALരണ്ടിൽ കൂടുതൽ കുട്ടികളുള്ള സ്ത്രീകൾക്ക് പ്രസവാവധിക്ക് അർഹതയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി; ചണ്ഡീഗഢിലെ ആശുപത്രി പ്രസവാവധി നിഷേധിച്ചത് രണ്ടുകുട്ടികളുള്ള ആളെ വിവാഹം കഴിച്ച നഴ്‌സിന്; പ്രസവിച്ചതല്ലെങ്കിലും ഭർത്താവിന്റെ ആദ്യ കുട്ടികളുടെ അമ്മയാണ് പരാതിക്കാരി എന്നും കോടതി നിരീക്ഷണംമറുനാടന് മലയാളി19 March 2021 4:45 PM IST
JUDICIALവായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി; സിബിഐ കോടതിയുടെ നടപടി 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ; തെളിവുകൾ ഇല്ലെന്നും കോടതിഅഡ്വ. പി നാഗരാജ്18 March 2021 10:10 PM IST
JUDICIALകോളജ് വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം; ആവശ്യങ്ങൾ നിരസിച്ചതോടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയ വഴി; രണ്ട് യുവാക്കൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതിമറുനാടന് മലയാളി18 March 2021 6:02 PM IST
JUDICIALശാസ്തമംഗലം ഹീരാ ബ്ലൂ ബെൽസ് ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ഹീര ബാബുവിനും മകനും ജാമ്യമില്ല; ഹർജി തള്ളി തിരുവനന്തപുരം സിബിഐ കോടതി; കൂട്ടുപ്രതികളായ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം രാജ്യം വിട്ട് ഒളിവിൽ പോകാൻ സാധ്യതയെന്നും കോടതിഅഡ്വ.പി.നാഗ് രാജ്17 March 2021 8:40 PM IST
JUDICIAL25 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസ്: കടത്തുകാർക്കും മൊത്ത വിതരണക്കാർക്കും 10 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ; അമ്മാനം സതിയും ബിസ്‌കറ്റ് ബിജുവും അഴിക്കുള്ളിലേക്ക്അഡ്വ.പി.നാഗ് രാജ്15 March 2021 10:57 PM IST
JUDICIALകൂലിപ്പണിക്കാരായ നാലുസാക്ഷികൾ രണ്ടുതവണ ഹാജരായിട്ടും ക്രോസ് വിസ്താരം ചെയ്യാതെ പ്രതിഭാഗം; കൊലക്കേസിൽ സാക്ഷികൾക്ക് ജഡ്ജി സ്വന്തം പോക്കറ്റിൽ നിന്നും രണ്ടായിരം രൂപ യാത്രപ്പടി ദിന ബത്തനൽകി; സംസ്ഥാന ചരിത്രത്തിൽ ആദ്യ സംഭവംഅഡ്വ.പി.നാഗ് രാജ്15 March 2021 8:47 PM IST
JUDICIALമൊബൈലിൽ വിളിച്ച് പ്രലോഭിപ്പിച്ച് വരുത്തി പീഡനം: 16 കാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കൾക്ക് ജാമ്യമില്ല; ഇരുവരും ചേർന്ന് അതിക്രമം കാട്ടിയത് സ്വകാര്യ ആശുപത്രിയുടെ പുറകിലുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തിജംഷാദ് മലപ്പുറം12 March 2021 10:30 PM IST
JUDICIALജെസ്‌നയെ മതമൗലികവാദികൾ രാജ്യം കടത്തിയോ? ഇക്കാര്യം ന്യായമായി സംശയിക്കുന്നതായി തലസ്ഥാനത്തെ കോടതിയിൽ സിബിഐ എഫ്‌ഐആർ; ഗൗരവമേറിയ വിഷയമെന്നും അന്തർ സംസ്ഥാന കണ്ണികൾ പ്രവർത്തിച്ചതായും സംശയം; നിർണായക വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നും സിബിഐഅഡ്വ.പി.നാഗ് രാജ്12 March 2021 8:49 PM IST
JUDICIALലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സന്തോഷ് ഈപ്പൻ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐയ്ക്കും നോട്ടീസ് അയച്ച് സുപ്രീംകോടതിമറുനാടന് മലയാളി12 March 2021 4:25 PM IST
JUDICIALതലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസ്: തടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽ ചൗധരിയുടെ ജാമ്യ ഹർജിയിൽ സർക്കാറിനോട് നിലപാട് അറിയിക്കാൻ ജില്ലാ കോടതി; തട്ടിപ്പു നടത്തിയത് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിപ്പടുക്കാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത്പി നാഗരാജ്12 March 2021 4:25 PM IST