JUDICIALനിയമസഭാ കയ്യാങ്കളി കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി; ഇപി ജയരാജൻ, കെടി ജലീൽ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസ് പിൻവലിക്കാനാവില്ലെന്നു ഹൈക്കോടതി; പൊതുമുതൽ നശിപ്പിച്ച കേസ് എഴുതി തള്ളാൻ സർക്കാരിനാവില്ലെന്നു ചൂണ്ടിക്കാട്ടി റിവിഷൻ ഹർജി തള്ളിമറുനാടന് മലയാളി12 March 2021 3:29 PM IST
JUDICIALഭൂപരിഷ്‌കരണ നിയമം ലംഘിച്ചിട്ടും പി വി അൻവറിനെതിരെ ചെറുവിരൽ പോലും അനക്കാതെ ഭരണകൂടം; കേസെടുക്കണമെന്ന ലാൻഡ് ബോർഡ് ഉത്തരവും വനരോദനമായി; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിമറുനാടന് മലയാളി12 March 2021 3:19 PM IST
JUDICIALആലപ്പുഴ കൃപാഭവൻ കുളത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ മരണം: പ്രതികളായ ഫാ.മാത്തുക്കുട്ടിയെയും സിസ്റ്റർ സ്‌നേഹമറിയത്തെയും മാർച്ച് 25 ന് ഹാജരാക്കാൻ സിബിഐക്ക് കോടതി ഉത്തരവ്; കുറ്റപത്രം നൽകിയത് 10 വർഷം മുമ്പ് പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽഅഡ്വ.പി.നാഗ് രാജ്9 March 2021 10:34 PM IST
JUDICIALസ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി; കസ്റ്റംസ് കമ്മിഷണർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്ക് സിപിഎം നീക്കം; സുമിത് കുമാറിന് എജിയുടെ നോട്ടീസ്; നടപടി കെ ജെ ജേക്കബിന്റെ പരാതിയിൽന്യൂസ് ഡെസ്ക്9 March 2021 2:56 PM IST
JUDICIALകശുവണ്ടി വികസന കോർപ്പറേഷൻ 23. 86 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതിയിലെ അഴിമതി; മുൻ എംഡി കെ.എ.രതീഷടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ സിബിഐയോട് ഉത്തരവിട്ട് സി.ജെ.എം കോടതിഅഡ്വ. പി നാഗരാജ്8 March 2021 10:56 PM IST
JUDICIALകെ.എം.ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ഇനി വിചാരണയ്ക്കായി സെഷൻസ് കോടതിയിൽ; പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്അഡ്വ.പി. നാഗ് രാജ്8 March 2021 7:41 PM IST
JUDICIALവീടിന് മുന്നിലെ ലൈറ്റ് അഴിച്ചുമാറ്റി കോളിങ് ബെല്ലടിച്ചു; വാതിൽ തുറന്നപ്പോൾ അകത്തുകടന്ന് പീഡിപ്പിക്കാൻ ശ്രമം; ചെറുത്തപ്പോൾ അരുംകൊല ചെയ്യപ്പെട്ടത് ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മ; പുത്തൻവേലിക്കര മോളി വധക്കേസിൽ അസം സ്വദേശിയായ പ്രതിക്ക് വധശിക്ഷ വിധിച്ച് പറവൂർ സെഷൻസ് കോടതിമറുനാടന് മലയാളി8 March 2021 5:35 PM IST
JUDICIAL50 ശതമാനം സംവരണം പുനഃ പരിശോധിക്കാം; എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി; പുനപരിശോധിക്കുന്നത് മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇന്ദ്രസാഹ്നി കേസിലെ വിധി; മാർച്ച് 15 മുതൽ ഈ വിധിയിൽ വിശാല ബഞ്ചിൽ വാദം കേൾക്കും; കോടതിയുടെ നിർണായക നടപടി മറാത്ത സംവരണ കേസിൽമറുനാടന് മലയാളി8 March 2021 4:30 PM IST
JUDICIALപ്രതിയോട് വിവാഹം ചെയ്യാമോ എന്ന് ചോദിച്ചിട്ടില്ല; ചോദ്യം തിരുത്തി ചീഫ് ജസ്റ്റിസ് ; പ്രചരിച്ചത് തെറ്റായ വാർത്തയെന്നും സ്ത്രീകളോട് ആദരവ് മാത്രമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെസ്വന്തം ലേഖകൻ8 March 2021 1:29 PM IST
JUDICIALഎഡിബി വായ്പാ തട്ടിപ്പ് കേസ്: കോടതിയിൽ ഹാജരാകാതിരുന്ന സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; സരിതയുടെ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി; ജാമ്യക്കാരന്റെ വസ്തുക്കൾ കണ്ടു കെട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് കോടതിയുടെ നോട്ടീസ്; മാർച്ച് 31 നകം അറസ്റ്റു ചെയ്യാനും ഉത്തരവ്പി നാഗരാജ്6 March 2021 4:31 PM IST
JUDICIALസ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് സുപ്രീംകോടതി; ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാടിൽ ഇഡിയും; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ജാമ്യം തുടരും; ഇഡിയുടെ ഹർജി സുപ്രീംകോടതി ആറാഴ്‌ച്ചകൾക്ക് ശേഷം പരിഗണിക്കുംമറുനാടന് മലയാളി5 March 2021 12:19 PM IST
JUDICIALവെള്ളയമ്പലം - കവഡിയാർ റോഡിൽ മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയത് 2009 ഒക്ടാബർ രണ്ടിന്; കോടതിയിൽ ഹാജരാകാൻ സമയം തേടി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകണമെന്ന് കോടതിഅഡ്വ. പി നാഗരാജ്4 March 2021 11:01 PM IST