JUDICIALബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയത്; പരാതി ദുരുദ്ദേശ്യപരം; കെമിക്കൽ സ്പ്രേ അടിച്ച കേസിലെ പ്രതികളായ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനും സി ജി രാജോപാലിനും മുൻകൂർ ജാമ്യം; പ്രതികൾ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതിന് സാക്ഷി മൊഴികൾ ഇല്ലെന്നും ഹൈക്കോടതിമറുനാടന് മലയാളി4 March 2021 10:42 PM IST
JUDICIALമനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ കേസ്: പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഹാജരാകാൻ സമയം തേടി; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ ഉത്തരവ്; മ്യൂസിയം പൊലീസ് പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലന്ന് കാട്ടി എഴുതിത്ത്തള്ളിയ കേസിൽ നേരിട്ട് ഇടപെട്ടത് കോടതിപി നാഗരാജ്4 March 2021 12:56 PM IST
JUDICIALസർക്കാർ കേസ് പിൻവലിച്ച് രക്ഷപ്പെടാൻ വരട്ടെ; മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമുതൽ നശിപ്പിച്ച സംഭവം; എസ് എഫ് ഐക്കാർ വിചാരണ നേരിടണമെന്ന് കോടതി; പിൻവലിക്കൽ ഹർജി തള്ളി; അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുഅഡ്വ.പി.നാഗ് രാജ്3 March 2021 8:33 PM IST
JUDICIALജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് ഹൈക്കോടതി; ഗുരുതരമായ രോഗമെന്ന് കോടതിയിൽ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ പ്രസംഗിക്കുന്നത് കണ്ടു; ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ രൂക്ഷ വിമർശനംമറുനാടന് മലയാളി3 March 2021 12:40 PM IST
JUDICIALതലസ്ഥാനത്തെ ഹണിട്രാപ്പിങ് കേസ്: രാജസ്ഥാനികളായ നഹർ സിംഗിനും സുഖ്ദേവ് സിംഗിനും ജാമ്യമില്ല; ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളിഅഡ്വ.പി.നാഗ് രാജ്2 March 2021 8:44 PM IST
JUDICIALവനിതാ ജഡ്ജിക്ക് പിറന്നാൾ സന്ദേശം അയച്ച അഭിഭാഷകൻ ജയിലിലായി; സന്ദേശം അശ്ലീലമെന്ന് എഫ്‌ഐആറിൽ; ജഡ്ജിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് അനുമതിയില്ലാതെ ഫോട്ടോ ഡൗൺലോഡ് ചെയ്തതിന് ഐടി നിയമപ്രകാരവും കേസ്; മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ അഡ്വ.വിജയ് സിങ് യാദവ് 21 ദിവസമായി തുറങ്കലിൽമറുനാടന് മലയാളി2 March 2021 8:16 PM IST
JUDICIALപൊലീസ് സ്‌റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സി.സി.ടി.വി; ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം; പൗരാവകാശത്തിൽ വീഴ്ച വരുത്താൻ അനുവദിക്കില്ലെന്നും കോടതിന്യൂസ് ഡെസ്ക്2 March 2021 7:19 PM IST
JUDICIALസർക്കാർ ജോലിക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം; ഉയർന്ന മാർക്ക് നേടിയവരെ അവഗണിച്ച് യോഗ്യതയില്ലാത്തവരെ പരിഗണിക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതിന്യൂസ് ഡെസ്ക്1 March 2021 9:50 PM IST
JUDICIALശമ്പളവും പെൻഷനും സർക്കാർ ജീവനക്കാരുടെ അവകാശമാണ്; വൈകിയാൽ പലിശ കൂടി നൽകേണ്ടി വരും; ആന്ധ്രാ ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീം കോടതിന്യൂസ് ഡെസ്ക്1 March 2021 9:34 PM IST
JUDICIAL'നിങ്ങൾ അവളെ വിവാഹം കഴിക്കുമെങ്കിൽ ഞങ്ങൾ സഹായിക്കാം; അതല്ലെങ്കിൽ ജോലിയും പോകും.. ജയിലിൽ പോകേണ്ടിയും വരും': ബലാൽസംഗ കേസിലെ പ്രതിയായ സർക്കാർ ജീവനക്കാരൻ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്നാരാഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ചോദ്യം ചർച്ച ചെയ്ത് സോഷ്യൽ മീഡിയമറുനാടന് മലയാളി1 March 2021 4:41 PM IST
JUDICIALവിദേശ സഹായം സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച പ്രോക്സി സ്ഥാപനം ആണ് യൂണിടാക്; സിഎജി ഓഡിറ്റും വിദേശസഹായ നിയന്ത്രണ നിയമവും മറികടന്ന് കോഴ കൈപ്പറ്റാനാണ് യൂണിടാകിനെ ഉപയോഗിച്ചത്; സർക്കാറിനെ വെട്ടിലാക്കി സിബിഐ സുപ്രീംകോടതിയിൽ; കൈക്കൂലി സർക്കാറിനെ ഉന്നത ഉദ്യോഗസ്ഥർക്കും ലഭിച്ചെന്ന് വെളിപ്പെടുത്തൽമറുനാടന് മലയാളി1 March 2021 4:19 PM IST
JUDICIALനടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു; കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് കോടതി നിർദ്ദേശം; സമയം കൂടുതൽ അനുവദിച്ചത് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യത്തെ തുടർന്ന്; ദിലീപിനും ആശ്വാസംമറുനാടന് മലയാളി1 March 2021 1:27 PM IST