JUDICIAL - Page 205

ഡോ.ഫയാസിന് കേസ് വാദിക്കാൻ അഭിഭാഷകർ വേണ്ട; കേസ് നടത്താൻ ജയിലിൽ ആവശ്യമായ പുസ്തകങ്ങൾ വരുത്തി നൽകാൻ തിരുവനന്തപുരം ജില്ലാക്കോടതി ഉത്തരവ്; പിടിയിലായത് ലഹരിമരുന്ന് വിൽപ്പനക്കേസിൽ മൂന്നുവർഷം മുമ്പ്; ഇടപാടുകാരായിരുന്നത് സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും
സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ; ഭർത്താവ്, ഭാര്യ, കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ വ്യവസ്ഥയ്ക്ക് വിരുദ്ധം; സ്ത്രീയും പുരുഷനും ആയാൽ മാത്രമേ കുടുംബമാകുവെന്നും സത്യവാങ്മൂലം; ഹർജി ഡൽഹി ഹൈക്കോടതി ഏപ്രിലിൽ വീണ്ടും പരിഗണിക്കും
മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് നടന്റെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ അടയ്ക്കണമെന്ന്; വാദങ്ങൾ അംഗീകരിക്കാതെ വിചാരണ കോടതി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയും പുറത്തു തുടരാം; ജയിക്കുന്നത് രാമൻപിള്ളയുടെ തന്ത്രങ്ങൾ; അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ
കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡിവിഡിയുടെ ആധികാരികതയിൽ വിചാരണ വേളയിൽ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികളുടെ സത്യവാങ്മൂലം; ഡിവിഡി പകർപ്പ് പ്രതികൾക്ക് നൽകി
സ്വർണ്ണക്കവർച്ചാ കേസിൽ ആട് ആന്റണിക്ക് 3 വർഷം തടവും പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി; സ്ഥിരം കുറ്റവാളിയായ പ്രതിക്ക് നല്ല നടപ്പു നിയമത്തിലെ ഔദാര്യത്തിന് അർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി
ഏതൊരു ജനാധിപത്യ രാജ്യത്തും പൗരന്മാർ സർക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാർ; ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്മാരെ തടവറകളിലാക്കാൻ സാധിക്കില്ല; ടൂൾകിറ്റ് കേസിൽ സുപ്രധാന നിരീക്ഷണവുമായി കോടതി
അരക്കോടിയുടെ ഹവാല പണം ബിഎസ്എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: കമാൻഡന്റിനും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിനും സി ബി ഐ കുറ്റപത്രം; പ്രതികളെ ഏപ്രിൽ 8ന് ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്
ടൂൾകിറ്റ് കേസ്: പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം; ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾ ജാമ്യത്തിലും; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 9 ദിവസത്തിന് ശേഷം
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; സെഷൻസ് കോടതിയുടെ നടപടി എൻഫോഴ്‌സ്മെന്റ് വിഭാഗം കുറ്റപത്രം സമർപ്പിച്ചതിനാൽ; ഹൈക്കോടതിയെ സമീപിക്കാൻ നീക്കം
ക്വാറന്റീനിലിരിക്കെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന പരാതി; ലൈംഗികബന്ധം സമ്മതപ്രകാരം; യുവതിക്ക് എതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി; ഉത്തരവ്, വെള്ളറട സ്വദേശിനിയുടെ പരാതി വ്യാജമെന്ന ഡിജിപിയുടെ റിപ്പോർട്ടിന്മേൽ
രണ്ടില ചിഹ്നം ജോസ് കെ മാണിക്കു തന്നെ; പി ജെ ജോസഫിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി; പാർട്ടിക്ക് വലിയ കരുത്തു നൽകുന്ന കോടതി വിധിയെന്ന് പ്രതികരിച്ചു ജോസ് കെ മണി; ചിഹ്നം പോയ ജോസഫിന് യുഡിഎഫിനുള്ളിലും വിലപേശൽ ശേഷി കുറയും