JUDICIALരണ്ടില ചിഹ്നം ജോസ് കെ മാണിക്കു തന്നെ; പി ജെ ജോസഫിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി; പാർട്ടിക്ക് വലിയ കരുത്തു നൽകുന്ന കോടതി വിധിയെന്ന് പ്രതികരിച്ചു ജോസ് കെ മണി; ചിഹ്നം പോയ ജോസഫിന് യുഡിഎഫിനുള്ളിലും വിലപേശൽ ശേഷി കുറയുംമറുനാടന് മലയാളി22 Feb 2021 11:39 AM IST
JUDICIALഅഞ്ചൽ രാമഭദ്രൻ കൊലക്കേസ്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പിഎ യും സി പി എം ഏരിയാ സെക്രട്ടറിയുമടക്കം 21 പ്രതികൾ; കുറ്റം ചുമത്തലിന് 19 പ്രതികൾ മാർച്ച് 20 ന് ഹാജരാകാൻ ഉത്തരവ്; രാമഭദ്രനെ വകവരുത്തിയത് സിപി എമ്മിൽ നിന്ന് അണികൾ കൊഴിഞ്ഞു കോൺഗ്രസിൽ ചേർന്നതിലുള്ള പ്രതികാരം തീർക്കാൻഅഡ്വ.പി.നാഗ് രാജ്20 Feb 2021 8:43 PM IST
JUDICIALടൂൾ കിറ്റ് കേസ്; ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; ഖലിസ്ഥാൻ സംഘടനകളുമായി ദിഷയ്ക്ക് ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്; ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻന്യൂസ് ഡെസ്ക്20 Feb 2021 7:54 PM IST
JUDICIALനയതന്ത്രചാനൽ വഴിയുള്ള സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ലക്ഷ്യം സാമ്പത്തിക നേട്ടം; രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവില്ല; പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് എതിരായ എൻഐഎയുടെ അപ്പീൽ തള്ളി ഹൈക്കോടതിമറുനാടന് മലയാളി20 Feb 2021 2:57 PM IST
JUDICIALലാവ് ലിൻ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചിൽ മാറ്റം; ഇനി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചമറുനാടന് മലയാളി19 Feb 2021 8:31 PM IST
JUDICIALപ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാർത്ഥികളുടെ പണം തിരിച്ചു നൽകണം; ഇല്ലെങ്കിൽ അടുത്ത അദ്ധ്യായന വർഷവും അംഗീകാരമില്ല; 15.72 കോടി രൂപ നൽകാൻ കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജിന് കർശന നിർദ്ദേശം നൽകി സുപ്രീം കോടതിന്യൂസ് ഡെസ്ക്18 Feb 2021 3:56 PM IST
JUDICIALതലസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസറെ തടഞ്ഞുവച്ച സംഭവം: അഞ്ച് എൻജിഒ ജില്ലാതല നേതാക്കൾക്ക് 6 മാസം കഠിന തടവും ലക്ഷം രൂപ പിഴയും; അപ്പീൽ ശിക്ഷ വിധിച്ച് ജില്ലാ കോടതിഅഡ്വ.പി.നാഗ് രാജ്17 Feb 2021 9:58 PM IST
JUDICIALവർഷങ്ങൾ കഴിഞ്ഞാലും ഏതുസമയത്തും ഏതുഫോറത്തിലും സ്ത്രീകൾക്ക് പരാതി ഉന്നയിക്കാം; ലൈംഗിക അതിക്രമത്തിനെതിരെ പരാതി ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനാവില്ല; മുൻ വിദശകാര്യമന്ത്രി എം.ജെ.അക്‌ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിയെ കുറ്റവിമുക്തയാക്കി ഡൽഹി കോടതിമറുനാടന് മലയാളി17 Feb 2021 4:27 PM IST
JUDICIALആറ്റിങ്ങലിൽ ഹോട്ടലിന്റെ മറവിലെ ഓൺലൈൻ കഞ്ചാവ് കച്ചവട കേസ്: മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികളടക്കം നാല് പ്രതികൾക്കും ജാമ്യമില്ല; പ്രതികൾ ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ചത് സവാള- കോഴി ലോറികളിൽഅഡ്വ.പി.നാഗ് രാജ്17 Feb 2021 3:14 PM IST
JUDICIALകേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് പ്രവേശനത്തിന് ഇരട്ട സംവരണം; തീരുമാനം എടുക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് പി.എസ്.സി; നീതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാരിന്റെ വാദം കേൾക്കണമെന്ന് സുപ്രീം കോടതി; മൂന്നാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശംന്യൂസ് ഡെസ്ക്16 Feb 2021 3:25 PM IST
JUDICIAL'അർബുദ ബാധിതയാണ്'; ' കോവിഡ് സാഹചര്യം കണക്കിലെടുക്കണം'; 'ജാമ്യ ഹർജി ഉടൻ പരിഗണിക്കണം'; ആവശ്യവുമായി സോളാർ കേസ് പ്രതി സരിത ഹൈക്കോടതിയിൽ; ഹാജരാക്കിയ രേഖകളിൽ കീമോ തെറാപ്പിയുടെ കാര്യം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷൻമറുനാടന് മലയാളി15 Feb 2021 11:23 PM IST
JUDICIALകേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ തടഞ്ഞ് ഹൈക്കോടതി; പിൻവാതിലിലൂടെ 1850 കരാർ ജീവനക്കാരെ തിരുകിക്കയറ്റാൻ ശ്രമിച്ച പിണറായി സർക്കാരിന് തിരിച്ചടി; നിയമനം പി.എസ്.സിക്ക് വിടാത്ത പോസ്റ്റുകളിലെന്ന വാദം തള്ളി; കോടതി ഇടപെട്ടത് ബന്ധപ്പെട്ട കത്തിടപാടുകൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥി ഹാജരാക്കിയതോടെമറുനാടന് മലയാളി15 Feb 2021 7:04 PM IST