JUDICIAL - Page 207

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; കർശന ഉപാധികളോടെ സുപ്രീംകോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചത് അസുഖബാധിതയായ അമ്മയെ കാണാൻ; അമ്മയുടെ ആരോഗ്യസ്ഥിതി അറിയാനായി ഡോക്ടർമാരെയും മറ്റു ബന്ധുക്കളെയും കാണാം; മാധ്യമ പ്രവർത്തകരോട് സംസാരിക്കരുതെന്നും കോടതി
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ഡി വി ഡി കോടതിയിൽ പ്രദർശിപ്പിക്കാൻ പകർപ്പെടുക്കാനുള്ള ഡിവൈസ് സഹിതം ഹൈടെക് സെൽ എസ്‌പി ഫെബ്രുവരി 24 ന് ഹാജരാകാൻ ഉത്തരവ്; കോടതിയിൽ ഹാജരാകാത്ത സൈബർ സെൽ ഡിവൈഎസ്‌പി ക്ക് കോടതിയുടെ രൂക്ഷ വിമർശനം
അഖിൽ ചന്ദ്രൻ വധ ശ്രമക്കേസ്: ശിവരഞ്ജിത്തും നസീമും അടക്കം 19 പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്; കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക്; പ്രതികളായ ഇരുവരും പിഎസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പു കേസിലും പ്രതികൾ
സിഐ ക്രിസ്പിൻ സാമിനും എസ് ഐ സന്തോഷ് കുമാറിനും എറണാകുളം ജില്ലാ കോടതിയുടെ രൂക്ഷ വിമർശനവും അന്ത്യശാസനവും; കോടതിയിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയുള്ള രണ്ടു പ്രതികളുടെയും ആവശ്യം തള്ളി; വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഇനി വിചാരണ
മാനസികവെല്ലുവിളി നേരിടുന്ന യുവതിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി ബോംബെ ഹൈക്കോടതി; കേസന്വേഷണത്തിന്റെ ഭാഗമായി ഭ്രൂണത്തിന്റെ ഡിഎൻഎ ഒരു വർഷത്തേക്ക് മുദ്രവച്ച് സൂക്ഷിക്കാനും ഉത്തരവ്; ബലാത്സംഗത്തിന് ഇരയാക്കിയ ആശാ വർക്കറിനെതിരെ അന്വേഷണം തുടരുന്നു
കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് സരിതയുടെ അഭിഭാഷകൻ; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകൻ; സരിത കീമോതെറാപ്പി എടുക്കുന്നില്ലെന്ന് പ്രോസിക്യൂഷനും; അസുഖം കാരണമാണ് കോടതിയിൽ ഹാജർ ആകാതിരുന്നത് എന്ന വാദം പൊളിഞ്ഞു; സോളാർ തട്ടിപ്പ് കേസിൽ കോടതി ജാമ്യം റദ്ദാക്കിയത് ഇങ്ങനെ
കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി; ഇരുവരെയും ഈ മാസം 25ന് ഹാജരാക്കണമെന്ന് കോടതി; നിയമന തട്ടിപ്പ് കേസിലും സരിതയുടെ അറസ്റ്റ് ഉടനുണ്ടാകും; തങ്ങളുടെ ഭാ​ഗ്യ നക്ഷത്രമായിരുന്ന സോളാർ വിവാദനായികയെ അന്ത്യനാളുകളിൽ കയ്യൊഴിഞ്ഞ് ഇട‌ത് സർക്കാരും
18 വയസ് തികഞ്ഞില്ലെങ്കിലും ഋതുമതിയെങ്കിൽ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാം; പെൺകുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയിൽ പെടുന്നതാണെന്നും കോടതി; 17കാരിയും ഭർത്താവും സമർപ്പിച്ച ഹർജിയിൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ വിധി ഇങ്ങനെ
നടി സണ്ണി ലിയോണിന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്; സി.ആർ.പി.സി 41എ പ്രകാരമുള്ള നോട്ടീസ് നൽകി ചോദ്യം ചെയ്യുന്നതിന് തടസ്സമില്ല; ജസ്റ്റിസ് അശോക് മോഹൻ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് താരത്തിന്റെ മുൻകൂർ ജാമ്യപേക്ഷ പരി​ഗണിക്കവെ