JUDICIAL - Page 208

കാറിൽ ഒരുമിച്ച് യാത്ര ചെയ്ത അഭിഭാഷകനെയും യുവതിയെയും അനാശാസ്യം ചുമത്തി ജയിലിലടച്ച കേസ്: സർക്കാരും മംഗലപുരം എസ്‌ഐയും കഴക്കൂട്ടം സി ഐ യും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; സബ് കോടതി വിധി പുറപ്പെടുവിച്ച കേസിന് ആധാരമായ സംഭവം ഒൻപത് വർഷം മുമ്പ്
മരട് ഫ്‌ളാറ്റിൽ ഉടമകൾക്ക് നഷ്ടപരിഹാരം; സർക്കാരിന് നൽകേണ്ട പകുതിത്തുക കെട്ടിവയ്ക്കണമെന്ന് നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ്; ബുധനാഴ്ചയ്ക്കകം നിലപാട് അറിയിക്കണം; ഇല്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് സുപ്രീം കോടതി
രാജ്യദ്രോഹ കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പടേയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി; നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു; തള്ളിയത് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടയരുത് എന്ന പൊലീസിന്റെ ആവശ്യം
നെടുമങ്ങാട് മീര കൊലക്കേസ്:ഏക മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ മഞ്ജുഷക്കും കാമുകൻ അനീഷിനും ജാമ്യമില്ല; ജയിലിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ജില്ലാ കോടതി ഉത്തരവ്; കൊടും ക്രൂരത കാട്ടിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ ഒളിവിൽ പോകുമെന്നും വിചാരണ അട്ടിമറിക്കപ്പെടുമെന്നും കോടതി
ഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളായ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കും; കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: മാണി സി കാപ്പനെതിരെ കേസെടുത്തു; ഓഹരി നൽകാമെന്ന പേരിൽ മൂന്നേകാൽ കോടി തട്ടിയെടുത്തെന്ന് മുംബൈ മലയാളി ദിനേശ് മേനോന്റെ പരാതി
മലപ്പുറത്ത് പതിനാലു വയസ്സുള്ള ഭാര്യ ഗർഭിണിയായി; ഭർത്താവ് ഒളിവിൽ; പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത് 13-ാം വയസ്സിൽ;  ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി
38. 79 ലക്ഷം രൂപയുടെ റേഷൻ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസ്; ഫുഡ് കോർപ്പറേഷൻ ഡിപ്പോ മാനേജരടക്കം നാല് പ്രതികൾ; ഏപ്രിൽ 15 ന് ഹാജരാകാൻ സിബിഐ കോടതിയുടെ ഉത്തരവ്
ബാലഭാസ്‌ക്കറിന്റെ അപകട മരണം: ഡ്രൈവർ അർജുൻ ഏപ്രിൽ 7ന് ഹാജരാകാൻ കോടതി ഉത്തരവ്; സിബിഐ സമർപ്പിച്ച കുറ്റപത്രം വെള്ളം ചേർത്തതെന്ന് ആരോപണം; അർജ്ജുനെതിരെ ചുമത്തിയത് നിസ്സാര വകുപ്പ്
അടച്ചിട്ട മുറിയിൽ ഒരു സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാൽ അനാശാസ്യമായി കരുതാനാകില്ല; സമൂഹത്തിലെ ഇത്തരം അനുമാനങ്ങളുടെ ചുവടു പിടിച്ച് ശിക്ഷ നൽകാനാവില്ല; മദ്രാസ് ഹൈക്കോടതിയുടെ വിധി അവിഹിത ബന്ധം ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും നീക്കം ചെയ്ത കേസിൽ
നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണം: സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; 9 പൊലീസുകാർ പ്രതികൾ; ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ ഇല്ലാതിരുന്ന വനിതാ ഹെഡ് കോൺസ്റ്റബിളും പ്രതിപ്പട്ടികയിൽ; ഇവർ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം സിജെഎം കോടതിയിൽ