JUDICIALബംഗാൾ അക്രമം; കേസ് പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി; മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതിമറുനാടന് മലയാളി18 Jun 2021 6:19 PM IST
JUDICIALഡൽഹി കലാപക്കേസ്: ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിന് സ്റ്റേ ഇല്ല; മറ്റ് കേസുകൾക്ക് ഈ ഉത്തരവ് ബാധകമാക്കരുതെന്ന് സുപ്രീംകോടതി; മൂന്ന് വിദ്യാർത്ഥി നേതാക്കൾക്ക് നോട്ടീസ്ന്യൂസ് ഡെസ്ക്18 Jun 2021 5:04 PM IST
JUDICIALഇപ്പോഴുള്ളത് പരിഷ്‌കാര നിർദേശങ്ങളുടെ കരട് മാത്രം; ലക്ഷദ്വീപിലെ ഭരണപരിഷ്‌ക്കാരങ്ങൾക്കെതിരായ പൊതുതാൽപ്പര്യ ഹർജ്ജി ഹൈക്കോടതി തള്ളി; കോടതിയുടെ നീക്കം ഭരണകൂടത്തിന്റെ വിശദീകരണം ലഭിച്ചതിനെത്തുടർന്ന്മറുനാടന് മലയാളി17 Jun 2021 12:24 PM IST
JUDICIALഡൽഹി കലാപക്കേസ്: ജാമ്യം ലഭിച്ച വിദ്യാർത്ഥികളുടെ മോചനം ഡൽഹി പൊലീസ് വൈകിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ; ആരോപണം വിദ്യാർത്ഥികളുടെ ജാമ്യക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ വീണ്ടും ഉത്തരവിട്ടതിനെതിരെമറുനാടന് മലയാളി16 Jun 2021 6:40 PM IST
JUDICIALസി.കെ.ജാനുവിന് സ്ഥാനാർത്ഥിയാകാൻ പണം നൽകിയെന്ന ആരോപണം: കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; കൽപ്പറ്റയിൽ മത്സരിക്കാൻ 50 ലക്ഷം കോഴ നൽകിയെന്ന് പരാതി; ഹർജി നൽകിയത് യൂത്ത് ലീഗ് നേതാവ് പി.കെ.നവാസ്മറുനാടന് മലയാളി16 Jun 2021 3:09 PM IST
JUDICIALമത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിൽ; സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവി എന്ന് പ്രചാരണം; അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം; തൃപ്പുണിത്തുറയിൽ കെ ബാബുവിന്റെ വിജയം അസാധു ആക്കണമെന്ന് ആവശ്യപ്പെട്ട് എം. സ്വരാജിന്റെ ഹർജിമറുനാടന് മലയാളി15 Jun 2021 11:22 PM IST
JUDICIALമുട്ടിൽ മരംമുറിക്കേസിൽ ഇനി നിർണായകം സർക്കാർ നിലപാട്; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യഹർജിയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് റെയ്ഞ്ചർ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതിഅഡ്വ.പി.നാഗ് രാജ്15 Jun 2021 8:42 PM IST
JUDICIALനിന്നെ എനിക്കിനി വേണ്ട.. ഇനി ഒരുമിച്ച് താമസിക്കൽ നടക്കില്ല എന്ന സംഭാഷണം ഉണ്ണിയുടേത് തന്നെയോ? ശബ്ദ പരിശോധനക്ക് 18 ന് ഫോറൻസിക് ലാബിൽ ഹാജരാകണം; മൊബൈലും സിമ്മും ഹാജരാക്കണം; അന്വേഷണവുമായി സഹകരിക്കണം; കായികാദ്ധ്യാപിക പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ ഭർത്താവ് ഉണ്ണി രാജൻ.പി.ദേവിന് സോപാധിക ജാമ്യംഅഡ്വ.പി.നാഗ് രാജ്15 Jun 2021 7:20 PM IST
JUDICIALകടൽക്കൊലക്കേസിൽ പത്ത് കോടി നഷ്ടപരിഹാരത്തിൽ തീർപ്പ്; ഇറ്റലി കെട്ടിവച്ച തുക മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തി; ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം; ഇറ്റലിയിലെ വിചാരണ നടപടിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രീം കോടതിന്യൂസ് ഡെസ്ക്15 Jun 2021 2:50 PM IST
JUDICIALവീണ്ടും മൊറട്ടോറിയം: ഹർജി തള്ളി സുപ്രീംകോടതി; സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നിരീക്ഷണംമറുനാടന് മലയാളി11 Jun 2021 4:10 PM IST
JUDICIALകടൽക്കൊല കേസ്: ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നു;നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ; നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാംമറുനാടന് മലയാളി11 Jun 2021 2:56 PM IST
JUDICIALമംഗലപുരം നാഷണൽ ഹൈവേ കൂട്ടായ്മ സ്വർണ്ണ കവർച്ച കേസ്: പന്ത്രണ്ടാം പ്രതി ടെക്കിക്ക് ജാമ്യമില്ല; തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും കോടതി; സംഘം കാർ തടഞ്ഞ് കവർന്നത് 100 പവൻ സ്വർണംഅഡ്വ.പി.നാഗ് രാജ്10 Jun 2021 8:15 PM IST