JUDICIALമുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി; നിലവിലെ അന്വേഷണം ഫലപ്രദമെന്ന് സർക്കാർ കോടതിയിൽ; കേസിൽ നിയമപരമായി സിബിഐക്ക് ഇടപെടാനാകില്ലെന്നും സർക്കാർ വാദംമറുനാടന് മലയാളി24 Jun 2021 5:29 PM IST
JUDICIALകോവിഡ് ആശങ്ക നിലനിൽക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശി? ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകം; പരീക്ഷ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ നൽകാൻ കുട്ടികൾക്ക് നിർദ്ദേശം; കുട്ടികളെ അപകടത്തിൽ ആക്കാനാകില്ലെന്ന് സുപ്രീംകോടതി; പ്ലസ് വൺ പരീക്ഷ നടക്കാനിടയില്ലമറുനാടന് മലയാളി24 Jun 2021 12:46 PM IST
JUDICIALതലസ്ഥാനത്തെ കോടതികളിൽ വ്യാജ മുദ്രപ്പത്ര കുംഭകോണം: വമ്പൻ സ്രാവുകളെ ഒഴിവാക്കി പൊലീസ് കുറ്റപത്രം; വക്കീൽ ഗുമസ്ഥനടക്കം നാല് പ്രതികൾ ഹാജരാകണമെന്ന് കോടതി; അന്ത്യശാസനം, സിവിൾ കേസുകളിൽ കോടതി ഫീസായി വ്യാജ മുദ്രപ്പത്രങ്ങൾ ഹാജരാക്കി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽഅഡ്വ. പി നാഗരാജ്23 Jun 2021 10:27 PM IST
JUDICIALവയനാട് മുട്ടിൽ 15 കോടിയുടെ വനം കൊള്ള; സൂര്യ ടിംബേഴ്‌സ് ഉടമകളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് വനം വകുപ്പ്; കൊള്ളമുതൽ വീണ്ടെടുക്കണമെന്നും ഹൈക്കോടതിയിൽഅഡ്വ.പി.നാഗ് രാജ്23 Jun 2021 10:24 PM IST
JUDICIALമുട്ടിൽ കേസ്: പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല; കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സർക്കാർ; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റിമറുനാടന് മലയാളി23 Jun 2021 5:05 PM IST
JUDICIALകോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ 'കൊള്ള' തടഞ്ഞ് വീണ്ടും ഹൈക്കോടതി ഇടപെടൽ; മുറിവാടക നിരക്ക് ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് തടഞ്ഞു; ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്നും കോടതിമറുനാടന് മലയാളി23 Jun 2021 3:51 PM IST
JUDICIALആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: മൃഗീയവും ക്രൂരവുമെന്ന് ജില്ലാ കോടതി; ജാമ്യത്തിൽ വിട്ടയച്ചാൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുമെന്ന് പൊലീസ്; നാല് പ്രതികളുടെ ജാമ്യഹർജി കോടതി തള്ളിഅഡ്വ.പി.നാഗ് രാജ്22 Jun 2021 7:45 PM IST
JUDICIALലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ; സ്‌റ്റേ നൽകിയത് ഡയറിഫാമുകൾ അടച്ചുപൂട്ടാനും സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവുകൾക്ക്; അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടിമറുനാടന് മലയാളി22 Jun 2021 4:24 PM IST
JUDICIALആർടിപിസിആർ പരിശോധന നിരക്ക് കുറച്ചനടപടി; തീരുമാനത്തിനെതിരെ ലാബ് ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി; സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് എന്ന് ഹൈക്കോടതിമറുനാടന് മലയാളി21 Jun 2021 5:18 PM IST
JUDICIALപ്ലസ് വൺ പരീക്ഷ: കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി; നിലപാട് അറിയിക്കാത്ത പക്ഷം ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി; സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും കോടതി നാളെ വാദം കേൾക്കുംമറുനാടന് മലയാളി21 Jun 2021 1:36 PM IST
JUDICIALകീഴ്ക്കോടതികൾക്ക് നാളെ മുതൽ കേസ് കേൾക്കാം; പ്രവർത്തനത്തിന് മാർഗനിർദേശവുമായി ഹൈക്കോടതി; തീരുമാനം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെമറുനാടന് മലയാളി20 Jun 2021 9:17 AM IST
JUDICIALതലസ്ഥാനത്തെ മ്യൂസിയം സെക്‌സ് റാക്കറ്റ് കേസ്: അറസ്റ്റുവാറണ്ടുത്തരവ് നടപ്പിലാക്കാത്ത മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർക്ക് കോടതിയുടെ ഷോ കോസ് മെമോ; ജൂലൈ 19 ന് വിശദീകരണം ബോധിപ്പിക്കണംഅഡ്വ.പി.നാഗ് രാജ്18 Jun 2021 10:05 PM IST