JUDICIALബസിൽ കയറുന്നതിനിടയിൽ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിച്ചു; ക്ലീനർക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയും; പിഴസംഖ്യ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് പെരിന്തൽമണ്ണ അതിവേഗ കോടതിജംഷാദ് മലപ്പുറം30 Jun 2021 10:01 PM IST
JUDICIALകോവിഡനാന്തര പ്രശ്‌നങ്ങൾ കൊണ്ട് മരണമടഞ്ഞാലും കോവിഡായി കണക്കാക്കണം; നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി; നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ആറാഴ്‌ച്ചക്കുള്ളിൽ അറിയക്കണമെന്നും കോടതിമറുനാടന് മലയാളി30 Jun 2021 7:26 PM IST
JUDICIALചെങ്കൊടി പിടിച്ചില്ല, ആരെയും കാണാനും പോയില്ല; അർഹിച്ചത് നേടാൻ ഡോ. താരാ സൈമൺ നടത്തിയത് നിയമ വഴിയിലെ പോരാട്ടം; ആലുവ യു.സി.കോളേജ് പ്രിൻസിപ്പലായി ഡോ.താരയെ നിയമിച്ചത് സുപ്രീം കോടതിയും ശരിവെക്കുമ്പോൾമറുനാടന് മലയാളി30 Jun 2021 7:19 PM IST
JUDICIALആർ.ബിന്ദു പ്രൊഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും അടിച്ചിരുന്നത് പ്രഫ.ബിന്ദു എന്ന്; ബാലറ്റ് പേപ്പറിലും ഇതേ പേര്; വോട്ടുതേടിയത് ജനങ്ങളെ കബളിപ്പിച്ച്; തിരഞ്ഞെടുപ്പ് വിജയത്തിന് എതിരെ എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ ഹർജിമറുനാടന് മലയാളി30 Jun 2021 6:56 PM IST
JUDICIAL'ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്' എന്ന് ശാന്തമ്മ പ്രിയങ്കയോട് പറഞ്ഞത് പീഡനമോ? 'പോയി ചാകടീ' എന്നു ഭർത്താവ് പറഞ്ഞ ശേഷം ഭാര്യ ആത്മഹത്യ ചെയ്താൽ പോലും ആത്മഹത്യ പ്രേരണയും സ്ത്രീധന പീഡനവും നിലനിൽക്കില്ലെന്ന് ശാന്തമ്മ; രാജൻ.പി. ദേവിന്റെ ഭാര്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ചൂടേറിയ വാദങ്ങൾഅഡ്വ.പി.നാഗ് രാജ്30 Jun 2021 6:31 PM IST
JUDICIALബാറ്റൺ ഇനി വൈ.അനിൽ കാന്തിന്റെ കയ്യിൽ; പൊലീസ് ആസ്ഥാനത്ത് ബെഹ്‌റയിൽ നിന്ന് അധികാരത്തിന്റെ പ്രതീകം ഏറ്റുവാങ്ങിയതോടെ ഏഴ് മാസം പൊലീസ് തലപ്പത്ത്; ഡൽഹി സ്വദേശി പട്ടിക വിഭാഗത്തിൽ നിന്ന് കേരള പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥൻമറുനാടന് മലയാളി30 Jun 2021 6:10 PM IST
JUDICIALകോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം; ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകുന്നതിന് ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണം; എത്ര തുക നൽകണമെന്നതിനെ കുറിച്ച് കേന്ദ്രസർക്കാറിന് തീരുമാനിക്കാം; നിർണായക നീക്കവുമായി സുപ്രീംകോടതിമറുനാടന് മലയാളി30 Jun 2021 12:34 PM IST
JUDICIALഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റ സംവരണത്തിന് അർഹതയുണ്ട്; കേരള ഹൈക്കോടതി ഉത്തരവ് ശരിവച്ചു സുപ്രീംകോടതി; കോടതി തള്ളിയത് ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാർക്ക് ഭിന്നശേഷിക്കാർക്കുള്ള മൂന്ന് ശതമാനം സംവരണം, ബാധകമല്ല എന്ന സംസ്ഥാന സർക്കാർ വാദംമറുനാടന് മലയാളി28 Jun 2021 4:00 PM IST
JUDICIALഡോക്ടർമാർക്ക് നേരെയുള്ള കയ്യേറ്റം ദൗർഭാഗ്യകരം'; ആരോഗ്യപ്രവർത്തകരുടെ ത്യാഗം മറക്കാനാവില്ലെന്ന് ഹൈക്കോടതി; ഡോട്കറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് മുൻകൂർ ജാമ്യംമറുനാടന് മലയാളി25 Jun 2021 7:22 PM IST
JUDICIALമരിച്ചവരുടെ കുടുംബത്തിന് പണം നൽകിയാൽ മാത്രം നീതിയാകുമോ?; തമിഴ്‌നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി; കോടതിയുടെ വിമർശനം തൂത്തുക്കുടി വെടിവെയ്‌പ്പ് കേസിൽമറുനാടന് മലയാളി25 Jun 2021 6:13 PM IST
JUDICIALഅയിഷ ശ്രമിച്ചത് ലക്ഷദീപിലെ ഭരണ പരിഷ്‌കാരങ്ങളെ വിമർശിക്കാൻ; അതിനെ രാജ്യദ്രോഹമായി കണക്കാക്കാൻ കഴിയില്ല; നിർണ്ണായക പരമാർശവുമായി അയിഷാ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; വിധി ഉയർത്തി പിടിക്കുന്നത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം; റദ്ദാക്കൽ ഹർജി കൊടുത്താൽ കേസ് തന്നെ ഇല്ലാതായേക്കുംമറുനാടന് മലയാളി25 Jun 2021 12:29 PM IST
JUDICIALഐ എസ് ആർ ഒ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിൽ സിബിഐ കേസെടുത്തോടെ നമ്പി നാരായണൻ തിരിച്ചുപിടിക്കുന്നത് നഷ്ടപ്പെട്ട് പോയ അന്തസും സ്വാതന്ത്ര്യവും; കടന്നുപോകേണ്ടി വന്നത് കടുത്ത പീഡനങ്ങളിലൂടെ; തിരുവനന്തപുരം സിജെഎം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചപ്പോൾ കേസിൽ സിബി മാത്യൂസ് അടക്കം 18 പ്രതികളുംഅഡ്വ.പി.നാഗ് രാജ്24 Jun 2021 9:40 PM IST