JUDICIAL3 വയസ്സിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടര വർഷത്തിന് ശേഷമെടുത്ത പോക്‌സോ കേസിൽ പിതാവിന് ജാമ്യമില്ല; 40 ദിവസമായി പിതാവ് അഴിക്കുള്ളിൽ; വ്യാജക്കേസെന്ന വാദം തള്ളി തീരുമാനംഅഡ്വ പി നാഗരാജ്6 July 2021 9:57 AM IST
JUDICIALരാത്രി പ്രിയങ്ക കതക് തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ ' ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്' എന്ന് ശാന്തമ്മ പറഞ്ഞത് പീഡനം; മൃതദേഹത്തിൽ 15 പരിക്കുകൾ ഉള്ളതായും പ്രോസിക്യൂഷൻ; പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ ഉണ്ണിയുടെ മാതാവ് ശാന്തമ്മ. പി.രാജന് മുൻകൂർ ജാമ്യമില്ലഅഡ്വ.പി.നാഗ് രാജ്5 July 2021 8:21 PM IST
JUDICIALസർക്കാർ നയം അംഗീകരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'എയ്ഡ്' വേണ്ട; സർക്കാർ ശമ്പളം നൽകുമ്പോൾ സർക്കാർ നയം അംഗീകരിക്കണം; ഭിന്ന ശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ നയത്തെ എതിർത്ത എയ്ഡഡ് മാനേജ്‌മെന്റിന് സുപ്രീംകോടതിയുടെ വിമർശനംമറുനാടന് മലയാളി5 July 2021 5:32 PM IST
JUDICIALനിയമസഭയിൽ എംഎൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റം; ബജറ്റ് തടയാൻ ശ്രമിച്ചതിൽ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്? നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിമറുനാടന് മലയാളി5 July 2021 4:59 PM IST
JUDICIALതനിക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ല; നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തിൽ സ്വപ്‌ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയിൽ; ചോദ്യം ചെയ്തത് എൻഐഎ കോടതി വിധി; കള്ളക്കടത്ത് കേസിൽ യുഎപിഎ ചുമത്താൻ ആവില്ലെന്ന് ഹർജിയിലെ വാദംമറുനാടന് മലയാളി5 July 2021 3:07 PM IST
JUDICIAL2015ൽ റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളിൽ; സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സൂപ്രീംകോടതി; ആശ്ചര്യം, അത്രമാത്രമേ എനിക്ക് പറയാൻ കഴിയുന്നൂള്ളൂ, ഇപ്പോൾ നടക്കുന്നത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളെന്ന് ജസ്റ്റിസ് നരിമാൻ; കേന്ദ്രസർക്കാറിന് നോട്ടീസ്മറുനാടന് ഡെസ്ക്5 July 2021 1:39 PM IST
JUDICIALലഹരിമരുന്നു നൽകി മയക്കി; പാമ്പിന്റെ തലയിൽ അമർത്തി കടിപ്പിച്ചു; മുറിവുകളുടെ വലുപ്പവ്യത്യാസം ഇക്കാര്യം വ്യക്തമാക്കുന്നു; അപൂർവമായ കൊലപാതകരീതിയെന്ന് പ്രേസിക്യൂഷൻ; സാധൂകരിക്കാൻ ഡമ്മി പരീക്ഷണം കോടതിയിൽ; ഉത്ര വധക്കേസിൽ അന്തിമ വാദം അഞ്ചിന് തുടരുംമറുനാടന് മലയാളി3 July 2021 4:04 PM IST
JUDICIALകേസ് രജിസ്റ്റർ ചെയ്യാതെ സ്റ്റേഷനിൽ ഹാജരാകാൻ യുവാവിന് നോട്ടീസ്; വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർക്ക് തിരുവനന്തപുരം ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം; നോട്ടീസ് നൽകിയത് യുവതിയെ ശല്യം ചെയ്യുന്നെന്ന പരാതിയിൽഅഡ്വ.പി.നാഗ് രാജ്2 July 2021 9:03 PM IST
JUDICIALതെളിവാണ് പ്രതികൾക്കെതിരെ കൊണ്ടുവരേണ്ടത്; വിസ്മയ കേസിൽ അന്വഷണം മാധ്യമങ്ങൾ തെളിച്ച വഴിയേ; കിരണും വിസ്മയയും തമ്മിൽ നടന്നത് സാധാരണ വീട്ടുവഴക്ക് മാത്രമെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നും അഡ്വ.ആളൂർ; ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽപ്രകാശ് ചന്ദ്രശേഖര്2 July 2021 8:45 PM IST
JUDICIALപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ചു കടന്നുപിടിച്ചു പീഡിപ്പിച്ചു; പ്രതിയായ ഗ്രേഡ് എഎസ്ഐക്ക് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി പോക്‌സോ കോടതി; മകനുമായുള്ള അടുപ്പം വിലക്കാൻ ചെന്നതിലുള്ള വ്യാജപരാതിയെന്ന വാദവും തള്ളി കോടതിആർ പീയൂഷ്2 July 2021 1:24 PM IST
JUDICIALസിസ്റ്റർ ലൂസി കളപ്പുര സന്യാസിനി മഠത്തിൽ പുറത്തേക്ക്; പുറത്താക്കൽ നടപടി വത്തിക്കാനും ശരിവെച്ചതിനാൽ ലൂസിക്ക് കോൺവെന്റ് ഹോസ്റ്റലിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി; സഭക്കെതിരെ നിരന്തരം പ്രതികരിച്ച് അച്ചടക്കം ലംഘിച്ച കന്യാസ്ത്രീക്ക് ഇനി പടിയിറങ്ങാതെ തരമില്ലമറുനാടന് മലയാളി2 July 2021 6:37 AM IST
JUDICIALഇരയോടുള്ള 'പെരുമാറ്റം മാന്യമായാൽ' പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ല; തട്ടിക്കൊണ്ട് പോവലിന് ഒപ്പം കുറ്റകൃത്യത്തിൽ വധഭീഷണിയും ദേഹോപദ്രവം ഏൽപിക്കലുമടക്കം തെളിയിക്കപ്പെടണം; സുപ്രീം കോടതിയുടെ നിരീക്ഷണം പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിതാവ് നൽകിയ ഹർജിയിൽന്യൂസ് ഡെസ്ക്1 July 2021 11:57 PM IST