JUDICIALസ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ട്?; സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; പൊതുതാൽപര്യ ഹർജിയിൽ ഇടപെടൽ, വിസ്മയ കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ കിരൺ പ്രതിസ്ഥാനത്തു വന്ന സാഹചര്യം പരിഗണിച്ച്; മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ നിർദ്ദേശംമറുനാടന് മലയാളി9 July 2021 4:21 PM IST
JUDICIALചികിത്സയ്ക്കായി ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിങ് സർക്കാർ നിരീക്ഷിക്കണം; ചാരിറ്റി യൂട്ഊബർമാർ പണം നിക്ഷേപിക്കാൻ സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണ്? പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം; നിർദേശങ്ങളുമായി ഹൈക്കോടതിമറുനാടന് മലയാളി9 July 2021 12:44 PM IST
JUDICIALതളിപ്പറമ്പ് അബ്ദുൾ ഖാദറിന്റെ കൊലപാതകം ഭാര്യ കൊടുത്ത ക്വട്ടേഷനോ? ശരീരമാസകലം ഉണ്ടായിരുന്നത് മാരകമുറിവുകൾ; അക്രമികൾ തട്ടിക്കൊണ്ടു പോയത് വീട്ടിൽ നിന്ന്; ഖാദറിനെ റോഡിൽ കൊന്നു തള്ളിയ കേസ് പുനരന്വേഷിക്കണമെന്ന് കോടതി ഉത്തരവ്അനീഷ് കുമാര്8 July 2021 7:18 PM IST
JUDICIALവിസ്മയ കേസ്: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയിൽ; സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്ന് വാദം; കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യംമറുനാടന് മലയാളി8 July 2021 6:42 PM IST
JUDICIALസിനിമാ അഭിനയവും വ്യാപാരവും ക്രിക്കറ്റ് ക്ലബ്ബ് നടത്തിപ്പും തന്റെ തൊഴിൽ; ഈ തൊഴിലിൽ നിന്നു വന്ന പണമാണ് അക്കൗണ്ടിൽ എത്തിയത്; നിയമപ്രകാരം ആദായ നികുതി അടച്ചെന്നും ജാമ്യഹർജിയിൽ ബിനീഷ് കോടിയേരിയുടെ വാദം കർണാടക ഹൈക്കോടതിയിൽമറുനാടന് മലയാളി8 July 2021 2:52 PM IST
JUDICIALകല്യാണത്തിന് 20 പേർ, ബെവ്കോയ്ക്ക് മുന്നിൽ കൂട്ടയിടി; യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ ബെവ്‌കോ ഔട്ട്‌ലെറ്റുകൾത്ത് മുന്നിൽ ക്യൂനിന്നാൽ രോഗവ്യാപനം ഉണ്ടാകില്ലേ? ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്: സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതിമറുനാടന് മലയാളി8 July 2021 12:00 PM IST
JUDICIALകുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിൽ പുനരന്വേഷണം വേണം; സിബിഐ വാദങ്ങൾ തള്ളി ഫസൽ വധക്കേസിൽ ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവ്; കാരായിമാർക്ക് കണ്ണൂരിൽ എത്താൻ കഴിയുന്ന തരത്തിലെ വിധി; സിപിഎമ്മിന് ആശ്വാസം; സുപ്രീംകോടതിയെ സമീപിക്കാൻ സിബിഐമറുനാടന് മലയാളി7 July 2021 11:40 AM IST
JUDICIALആർ.ടി-പി.സി.ആർ നിരക്ക് ഹർജ്ജി; ഇനി പുതിയ ബെഞ്ച് പരിഗണിക്കും; മാറ്റം ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പിന്മാറിയതിനെത്തുടർന്ന്മറുനാടന് മലയാളി7 July 2021 10:20 AM IST
JUDICIALമികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമം മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' സുപ്രീംകോടതിയും തള്ളി; കൊല്ലത്തെ ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിലെ വിധി ചർച്ചയാകുമ്പോൾമറുനാടന് മലയാളി7 July 2021 6:33 AM IST
JUDICIALകൃത്രിമമായി ചമച്ച വ്യാജ ചാരക്കേസിന്റെ മാസ്റ്റർ മൈൻഡ് സിബി മാത്യൂസ്; തെളിവോ വസ്തുതയോ ഇല്ലാതെ ഉന്നത ഗൂഢാലോചനയെ തുടർന്ന് തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു; കസ്റ്റഡിയിൽ വെച്ച് സിബി മാത്യൂസിനെ ചോദ്യം ചെയ്യണം; മുൻകൂർജാമ്യ ഹർജി തള്ളണമെന്ന് നമ്പി നാരായണൻഅഡ്വ.പി.നാഗ് രാജ്6 July 2021 9:52 PM IST
JUDICIALഅപൂർവ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞിന് 18 കോടി ചെലവ് വരുന്ന മരുന്ന് നൽകാനാവുമോ? പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി; 16 മണിക്കൂർ വെന്റിലേറ്ററിൽ നിന്ന് മാറ്റിയാലേ ഇമ്രാന് മരുന്ന് നൽകാൻ കഴിയൂ എന്ന് സർക്കാർ; അനുകൂല സാഹചര്യമെങ്കിൽ പണം കണ്ടെത്താൻ മാർഗ്ഗങ്ങൾ ആരായുംമറുനാടന് മലയാളി6 July 2021 6:20 PM IST
JUDICIALവിദേശ വനിതകളും നമ്പി നാരായണനും ചേർന്ന് ചാരവൃത്തി നടത്തി; ഐഎസ്ആർഒ ചാരക്കേസ് യാഥാർഥ്യം; പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥൻ ആർ.ബി.ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം; ഐബിയെ പഴിചാരി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷമറുനാടന് മലയാളി6 July 2021 3:39 PM IST