JUDICIAL - Page 187

വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി കണക്കാക്കാനാവില്ല; അത്തരം സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി; സാമൂഹ്യ മാധ്യമങ്ങളിൽ എന്തും നിർമ്മിക്കിക്കാനും നീക്കം ചെയ്യാനും കഴിയുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ആറുമാസത്തിനകം ലൈസൻസ് എടുക്കണം; തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്; സംസ്ഥാന സർക്കാർ നിർദ്ദേശം നൽകണമെന്നും കോടതി
പോക്‌സോ കേസ്: പ്രതിയായ പ്രവാസി വ്യവസായി ഷറഫുദ്ദീന് ലൈംഗിക ക്ഷമത ഇല്ലെന്ന സർക്കാർ  ഡോക്ടറുടെ റിപ്പോർട്ട് മുഖവിലയ്ക്ക് എടുക്കാതെ കോടതി; പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഉത്തരവ്
ഐ എസ് ആർ ഒ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന: കേസ് ഡയറിയും ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്; സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകരുതെന്ന് സിബിഐ
പുറത്താക്കൽ വത്തിക്കാൻ ശരിവെച്ചിട്ടും മഠത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിച്ച ലൂസി കളപ്പുരക്ക് തിരിച്ചടി; കോൺവെന്റിൽ നിന്നും താമസം മാറുന്നതാണ് നല്ലതെന്ന് ഹൈക്കോടതി; പുതിയ താമസ സ്ഥലത്ത് പൊലീസ് സംരക്ഷണം ഒരുക്കാമെന്നും കോടതി; മഠത്തിൽ നിന്നും ഇറങ്ങില്ലെന്ന വാശി തുടർന്ന് ലൂസി
70 ലക്ഷം രൂപയുടെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭാ എസ്. സി. പ്രമോട്ടറുടെയും ഭാര്യയുടെയും മുൻകൂർ ജാമ്യഹർജി തള്ളി; കേസ് വിജിലൻസിന് കൈമാറിയതിനാൽ വിജിലൻസ് കോടതിയെ സമീപിക്കാൻ ജില്ലാ കോടതി ഉത്തരവ്; രാഹുൽ പണം ട്രാൻസ്ഫർ ചെയ്തത് ഒമ്പത് അക്കൗണ്ടുകളിലേക്കായി
അനുമതിയില്ലാതെ പിടിച്ച തുക തിരികെ നൽകണം; ആവർത്തിക്കില്ലെന്ന് എഴുതി നൽകണം; വാക്സിൻ ചലഞ്ചിന് നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി; വിധി കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്ന് പണം പിടിച്ച സംഭവത്തിൽ; വാക്‌സിൻ ചലഞ്ചിലെ പണവിനിയോഗം വ്യക്തമാക്കാതെ സിഎംഡിആർഎഫും
ഐഎസ്ആർഒ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന: സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകരുതെന്ന് സിബിഐ; ജാമ്യം കിട്ടിയാൽ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കുമെന്നും കേന്ദ്ര ഏജൻസി; മറിയത്തെയും ഫൗസിയയെയും കക്ഷി ചേർക്കാൻ ഉത്തരവ്; ജൂലൈ 14 ന് വിശദവാദം കേൾക്കും
അഭയക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത് ചട്ടവിരുദ്ധമെന്ന് പരാതി:സംസ്ഥാന സർക്കാറിനും സിസ്റ്റർ സെഫിക്കു ഫാദർ. കോട്ടൂരിനും ഹൈക്കോടതി നോട്ടീസ്; നടപടി കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുൻപ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമെന്ന ജോമോൻ പുത്തൻപുരക്കലാണ് ഹരജിയിൽ
രാജ്യദ്രോഹക്കേസുകൾ രാഷ്ട്രീയ ഫാഷനാകുന്നു; ഭൂരിഭാഗം കേസുകളും അവസാനിക്കുന്നത് തെളിവുകളില്ലാതെ; മുതിർന്ന മാധ്യമ പ്രവർത്തകൻ സുപ്രീം കോടതിയിൽ;  രാജ്യദ്രോഹക്കേസുകൾ ചുമത്തിയുള്ള നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ശശികുമാർ