JUDICIAL - Page 267

നടിയെ ആക്രമിക്കാൻ താരരാജാവ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ; പിടിച്ചാൽ മൂന്ന് കോടി നൽകാമെന്നും പ്രതിക്ക് വാഗ്ദാനം നൽകി; ക്വട്ടേഷൻ വിജയിച്ചിരുന്നുവെങ്കിൽ കിട്ടുമായിരുന്നത് 65ലക്ഷത്തിന്റെ ലാഭം; അഴിക്കുള്ളിൽ കിടന്നും സാക്ഷിയെ സ്വാധീനിക്കാൻ നടൻ ശ്രമിച്ചു; ദിലീപിന്റെ ജാമ്യഹർജിയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ; കേസിൽ വിധി ഇന്നുണ്ടാകില്ല; രാമലീല തിയേറ്ററിലെത്തുമ്പോൾ നായകൻ അഴിക്കുള്ളിൽ തന്നെ
പൾസർ സുനി പൊലീസിന്റെ ദൈവം! ചുമത്തിയിരിക്കുന്ന കുറ്റം പോലും ദിലീപിന് അറിയില്ല; റിമാൻഡ് റിപ്പോർട്ടിൽ പോലും ഒന്നും വ്യക്തമാക്കുന്നില്ല; നിഷേധിക്കുന്നത് നടന്റെ അറിയാനുള്ള അവകാശം; ഫോൺ കണ്ടെടുക്കാത്തതും അന്വേഷണ സംഘത്തിന്റെ മാത്രം വീഴ്ച; സിനിമാക്കാരെ കടന്നാക്രമിക്കാതെ കരുതലോടെ വാദിച്ച് അഡ്വ രാമൻ പിള്ള; രാമലീലയ്ക്ക് മുമ്പ് നായകൻ പുറത്തിറങ്ങുമോ എന്ന് നാളെ വ്യക്തമാകും; ജാമ്യഹർജിയെ എതിർക്കാനുറച്ച് പ്രോസിക്യൂഷനും
ചുമത്തുന്ന കുറ്റങ്ങൾ എന്തെന്ന് പോലും ദിലീപിന് അറിയില്ല; റിമാൻഡ് റിപ്പോർട്ടുകളിൽ ഒന്നുമില്ല; നിഷേധിക്കപ്പെടുന്നത് കുറ്റാരോപിതന്റെ അവകാശങ്ങൾ; അന്വേഷണ സംഘം നീങ്ങുന്നത് പ്രതികൾ അടക്കം ഓരോരുത്തരുമുണ്ടാക്കുന്ന കഥകൾക്ക് പിന്നാലെ; യുക്തിഭദ്രമായ ഒരന്വേഷണവും ഇതുവരെ നടന്നിട്ടുമില്ല: പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി വീണ്ടും രാമൻപിള്ള വക്കീൽ; താരരാജാവിന്റെ ജാമ്യ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി
കാവ്യയെ അറസ്റ്റു ചെയ്യാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ്; അറസ്റ്റു സാധ്യത ഇല്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷക്ക് പ്രസക്തിയില്ലെന്ന് കോടതിയും; ദിലീപിന്റെ ഭാര്യയുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി; നടിയെ ആക്രമിച്ച കേസിൽ അറസ്റ്റു ഭയന്ന കാവ്യയ്ക്ക് ഇനി സമാധാനമായി ഉറങ്ങാം; നാദിർഷായുടെ കേസ് വീണ്ടും മാറ്റിവെച്ചു
വൈക്കത്തെ വീട്ടിൽ ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമോ? ഹാദിയയെ സന്ദർശിക്കാൻ അനുമതി തേടി സംസ്ഥാന വനിതാ കമ്മീഷൻ സുപ്രീം കോടതിയിലേക്ക്; പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് എം സി ജോസഫൈൻ; നിലവിലെ അവസ്ഥയിൽ സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ
സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ച് സ്വകാര്യ മെഡിക്കൽ കോളജുകൾക്കു വേണ്ടി വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജിമാർക്കെതിരെ അന്വേഷണം; അലഹബാദിലെ രണ്ടു ജഡ്ജിമാർ സംശയനിഴലിൽ; ഒഡീഷയിൽ വിരമിച്ച ജഡ്ജി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്ത് സിബിഐ; പുതുച്ചേരിയിലെ രണ്ട് ഐഎഎസുകാരും അന്വേഷണ സംഘത്തിന്റെ വലയിൽ; കേരളത്തിലെ മെഡിക്കൽ പ്രവേശന വിവാദങ്ങളും പരിശോധിക്കും
ദിലീപ് വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നു? പഴയ സാഹചര്യത്തിൽ നിന്നും എന്ത് പുതിയ മാറ്റമാണ് ഉണ്ടായത്? അമ്പത് കോടിയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലെന്നും പറഞ്ഞ് ജാമ്യാപേക്ഷ നൽകിയ താരത്തോട് ഹൈക്കോടതിയുടെ ചോദ്യം ഇങ്ങനെ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി; മഞ്ജുവിനെയും ശ്രീകുമാര മേനോനെയും എഡിജിപി സന്ധ്യയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സ്ഥിരം നമ്പർ ഇത്തവണയും തിരിച്ചടിയായേക്കും
ചോദ്യം ചെയ്യലിൽ പൂർണ്ണമായും സഹകരിച്ചെന്ന് നാദിർഷായുടെ അഭിഭാഷകൻ; ചില ചോദ്യങ്ങളോട് നിശബ്ദത പുലർത്തിയെന്ന് പ്രോസിക്യൂഷനും; ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ സീൽ ചെയ്ത് ഹാജരാക്കാൻ ഡിജിപിക്ക് കോടതിയുടെ നിർദ്ദേശം; നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ 25ന് വീണ്ടും പരിഗണിക്കും
അങ്കമാലി കോടതിയിലും ദിലീപിന് ആശ്വസിക്കാനൊന്നുമില്ല; താരരാജാവിന് വീണ്ടും മജിസ്‌ട്രേട്ട് കോടതിയും ജാമ്യം നിഷേധിച്ചു; നടന്റെ ജാമ്യഹർജി കോടതി തള്ളുന്നത് ഇത് നാലാം തവണ; രാമലീലയുടെ റിലീസിന് മുമ്പ് നായകനെ പുറത്തിറക്കാൻ ഉടൻ മേൽക്കോടതിയിൽ അപ്പീൽ നൽകും; ഹൈക്കോടതിയെ തന്നെ സമീപിക്കുമെന്ന് റിപ്പോർട്ട്: പ്രാർത്ഥനയും പ്രതീക്ഷയും പൊലിഞ്ഞ നിരാശയിൽ ഫാൻസുകാർ
ദിലീപിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി പറയുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവെച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി; റിമാൻഡ് കാലാവധി രണ്ടാഴ്‌ച്ചത്തേക്ക് കൂടി നീട്ടി; വാദപ്രതിവാദങ്ങൾ നടന്നത് അടിച്ചിട്ട കോടതി മുറിയിൽ; ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന വാദം അംഗീകരിക്കുമോ എന്ന് ആക്ഷാംക്ഷ; ദിലീപിനും കാവ്യ മാധവനും തിങ്കളാഴ്‌ച്ച നിർണായക ദിനം
ഹാദിയ കേസിന്റെ പിന്നാലെ പോയി പുലിവാല് പിടിച്ച് പോപ്പുലർ ഫ്രണ്ട്! കോടതി നിർദേശത്തിലെ എൻഐഎ അന്വേഷണം സംഘടനയ്ക്ക് തന്നെ വിനയാകുന്നു; മതംമാറ്റൽ വിവാഹ കേസിലെ ദേശീയ ഏജൻസിയുടെ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി ഷെഫിൻ ജഹാൻ സുപ്രീംകോടതിയിൽ; നിയമ പോരാട്ടത്തിന് പണപ്പിരിവുമായി സംഘടന
രണ്ട് മാസമായി ജയിലിൽ കഴിയുന്നു; അതുകൊണ്ട് ജാമ്യം അനുവദിക്കണം; ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകി; മൂന്നാം തവണ ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കി കീഴ്‌ക്കോടതിയെ സമീപിച്ചത് നിർണായക നീക്കം; നടിയുടെ നഗ്‌ന ചിത്രം പകർത്താൻ ആവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റമെന്നും അന്വേഷണ സംഘം പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വാദം