JUDICIALറിയ പിള്ളയുടെ ഉറക്കം കെടുത്തുന്നത് വിട്ടുപോയ ഒരു പൂജ്യം; 1 കോടിയുടെ നഷ്ടപരിഹാരം ചുരുങ്ങിയത് 10 ലക്ഷമായി; ലിയാൻഡർ പേസിനെതിരായ ഗാർഹിക പീഡനക്കേസിൽ പൂജ്യം എഴുതാൻ വിട്ടുപോയപ്പോൾ പിള്ള പിടിച്ചത് പുലിവാല്13 Sept 2017 5:21 PM IST
JUDICIALനാദിർഷായെ 18വരെ അറസ്റ്റ് ചെയ്യരുത്; കേസ് അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ? ഈ അന്വേഷണം എന്ന് തീരുമെന്ന് ജസ്റ്റീസ് ഉബൈദ്; വാർത്തകൾ പരിധി വിട്ടാൽ ഇടപെടും; പ്രതിയല്ലെങ്കിൽ എന്തിന് ജാമ്യം നിഷേധിക്കണം; നാദിർഷായുടെ ജാമ്യ ഹർജിയിൽ പൊലീസിനോട് സംശയങ്ങൾ ചോദിച്ച് ഹൈക്കോടതി; അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമെന്ന് പ്രോസിക്യൂഷൻ: ബഞ്ച് മാറ്റം ഫലം കാണുമെന്ന പ്രതീക്ഷയിൽ ദിലീപും കൂട്ടുകാരും13 Sept 2017 2:33 PM IST
JUDICIALകോഴ മാണിയെന്ന് വിളിച്ച ഇടതു സഖാക്കൾക്ക് മാണി വീണ്ടം മാണി സാറായി! അന്വേഷണം ഉഴപ്പിയതോടെ വിജിലൻസിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി; 'പുതിയ തെളിവുകൾ ഉണ്ടെങ്കിൽ ഉടൻ ഹാജരാക്കണം; ഇല്ലെങ്കിൽ കേസ് അവസാനിപ്പിക്കും'13 Sept 2017 12:04 PM IST
JUDICIAL2012 മോഡൽ എർട്ടിഗ കാർ 2013ലേതെന്ന് കാണിച്ച് വിൽപ്പന നടത്തി കബളിപ്പിച്ചു; തട്ടിപ്പ് ബോധ്യമായത് ചെയ്സിസ് നമ്പറും എഞ്ചിൻ നമ്പറും പരിശോധിച്ചപ്പോൾ; പട്ടത്തെ ഇൻഡസ് മോട്ടോർസിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ കോടതി; ആറ്റിങ്ങൽ സ്വദേശിയുടെ പരാതിയിലൂടെ പുറത്തുവരുന്നത് വാഹന വിൽപ്പനാ രംഗത്തെ തട്ടിപ്പുകൾ11 Sept 2017 3:33 PM IST
JUDICIALഅറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം കോടതി അംഗീകരിച്ചില്ല; ജാമ്യഹർജി പരിഗണിക്കുന്നത് 13ലേക്ക് മാറ്റി; ദിലീപിന്റെ സുഹൃത്ത് ആശുപത്രിയിൽ നിന്നിറങ്ങിയാൽ പൊലീസ് ചോദ്യം ചെയ്‌തേയ്ക്കും; നടിയെ ആക്രമിച്ച കേസിൽ നാദിർഷക്ക് പങ്കുണ്ടോയെന്നത് വി ഐ പി പറയട്ടെയെന്ന് പൾസർ സുനി; സത്യം വിചാരണ കോടതിയിൽ പറയുമെന്നും വെളിപ്പെടുത്തൽ8 Sept 2017 12:32 PM IST
JUDICIALഫേസ്‌ബുക്കിനും, വാട്സ്അപ്പിനും സുപ്രീംകോടതിയുടെ കർശന നിർദ്ദേശം; ഉപഭോക്താക്കളുടെ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങൾ കൈമാറരുത്; നാലാഴ്ചയ്ക്കാകം ഇരുകമ്പനികളും സത്യവാങ്മൂലം നൽകണം6 Sept 2017 10:01 PM IST
JUDICIALഒടുവിൽ കോടതി കനിഞ്ഞു; പരിഗണിച്ചത് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാനസികനിലയും; മാനഭംഗത്തിനിരയായ പതിമൂന്നുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ സുപ്രീംകോടതി അനുമതി6 Sept 2017 9:03 PM IST
JUDICIALഉന്നത സ്വാധീനത്തിന്റെ പുറത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ മെഡിക്കൽ കോളേജ് നടത്തിയിരുന്ന തൊടുപുഴയിലെ അൽ അസ്ഹർ കോളേജിന്റെ അനുമതി റദ്ദു ചെയ്തു സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന്റെ പുറത്ത് അഡ്‌മിഷൻ എടുത്ത കുട്ടികൾ പെരുവഴിയിൽ; മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ എംബിബിഎസ് പഠിപ്പിക്കാൻ ഇറങ്ങിയത് ആരെയും വിലക്കെടുക്കാമെന്ന മോഹത്തിൽ5 Sept 2017 8:17 AM IST
JUDICIALരണ്ട് മാസമായി അഴിക്കുള്ളിൽ കഴിയുന്ന ദിലീപിന് ഒടുവിൽ പിതാവിന്റെ പേരിൽ മണിക്കൂറുകൾ മാത്രം പുറംലോകം കാണാം! അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി; ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നത് താരത്തിന് ആശ്വാസമാകും; കോടതി അനുവദിച്ച മൂന്ന് മണിക്കൂർ സമയം മീനാക്ഷിക്ക് അച്ഛനെ കാണാനുള്ള അവസരമാകും2 Sept 2017 3:16 PM IST
JUDICIALബന്ധുക്കളെ കേസിൽനിന്ന് ഒഴിവാക്കാൻ സി.ഐയെ ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ ജസ്റ്റിസ് പി.ഡി രാജന് എതിരെ സുപ്രീംകോടതിയുടെ അന്വേഷണം; ജസ്റ്റിസിന്റെ നിയമവിരുദ്ധ നടപടി മൂന്നംഗ കമ്മിറ്റി അന്വേഷിക്കും2 Sept 2017 1:42 PM IST
JUDICIALബോണക്കാട്ടെ കുരിശ് കൃഷിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; ഹിന്ദു ഐക്യവേദിയുടെ ഇടപെടലോടെ സർക്കാർ-ലത്തീൻ ധാരണയ്ക്ക് തിരിച്ചടി; കുരിശ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഹൈന്ദവ സംഘടനകളും1 Sept 2017 6:59 AM IST
JUDICIALഹാദിയ കേസിൽ കൈവച്ച് വിവാദത്തിൽപ്പെടാൻ ജസ്റ്റീസ് രവീന്ദ്രന് താൽപ്പര്യമില്ല; മതംമാറ്റ കേസ് അന്വേഷണത്തിലെ മേൽനോട്ടത്തിൽ നിന്ന് മുൻ സുപ്രീംകോടതി ജഡ്ജി പിന്മാറി; എൻഐഎ അന്വേഷണത്തിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഭർത്താവ് ഷഫിൻ ജഹാനും31 Aug 2017 7:27 AM IST