JUDICIAL - Page 269

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ ടി.പി സെൻകുമാറിന്റെ അറസ്റ്റ് വിലക്കി ഹൈക്കോടതി; സമൻസ് നൽകരുതെന്നും ഉത്തരവ്; സർക്കാരിനെ വെള്ളംകുടിപ്പിച്ച ഡിജിപിയെ വിരമിച്ചശേഷവും പൂട്ടാനുള്ള നീക്കത്തിന് തിരിച്ചടി
പാശ്ചാത്യ സംസ്‌കാരത്തെ കണ്ണടച്ച് പിന്തുടരാനാകില്ല; ഭർത്താവ് ഭാര്യയെ ബലാൽസംഗം ചെയ്യുന്നത് കുറ്റകരമാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ; നിലപാട് വ്യക്തമാക്കിയത് ഡൽഹി ഹൈക്കോടതിയിൽ
രാമൻപിള്ളയുടെ വാദങ്ങളും വിലപോയില്ല; ദിലീപിന്റെ സ്വപ്നങ്ങൾ വെറുതെയായി; അമ്പത് ദിവസം ജയിൽ ജീവിതം നയിച്ച ദിലീപിന് അനിശ്ചിത കാലത്തേക്ക് അഴിക്കുള്ളിൽ തന്നെ തുടരാം; ജാമ്യം നിഷേധിച്ചത് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം വീണ്ടും അംഗീകരിച്ച്; ഇനി പുറത്തിറങ്ങാൻ വിചാരണ പൂർത്തിയാക്കേണ്ടി വരുമെന്ന് സൂചന
നിനക്ക് ദയ അനുവദിച്ചാൽ അത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതുപോലെയാവും; ദൈവമായി കരുതിയ ശിഷ്യകളെപ്പോലും വെറുതെവിടാത്ത നീ ഒരു വന്മൃഗമാണ്; ദുഷ്ടതയെ തുടച്ചുനീക്കാനാണ് ഈ ശിക്ഷ; മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ജഡ്ജി നടത്തിയ വിധിപ്രസ്താവത്തിൽ കള്ളസ്വാമിയുടെ തൊലി ഉരിഞ്ഞെടുത്തു
രണ്ട് കൊലപാതക കേസുകളിലും 40 വന്ധീകരണ കേസുകളിലും ഇനി ഗുർമീത് വിചാരണ ചെയ്യപ്പെടണം; ബലാൽസംഗത്തിന് ഇരയായ 48 സ്ത്രീകൾ കൂടി രംഗത്ത് വരുമെന്ന് കരുതി പ്രോസിക്യൂഷൻ; അണികളെ ഇറക്കി കോടതിയേയും ഭയപ്പെടുത്താൻ ഒരുങ്ങിയതോടെ മേൽകോടതിയും കരുണ കാട്ടില്ല; ശതകോടികളുടെ സ്വത്തുക്കളും ദിവസവും മാറിയെടുക്കാൻ പെണ്ണുങ്ങളും കൊല്ലാനും തിന്നാനും തയ്യാറായി അണികളും ഒക്കെയായി ജീവിച്ച കള്ള സ്വാമിക്ക് ഇനി പുറത്തിറങ്ങാൻ സാധിച്ചെന്ന് വരില്ല
ആൾദൈവത്തിന് ശിക്ഷ കഠിനം! ഗുർമീത് റാം റഹിം സിങിന് രണ്ട് ബലാത്സംഗ കേസുകളിൽ 20 വർഷം തടവ് വിധിച്ച് സിബിഐ കോടതി; ഇരകൾക്ക് 15 ലക്ഷം വീതം പിഴ നൽകണം; പൊട്ടിക്കരഞ്ഞ് അനുകമ്പ പിടിച്ചു പറ്റാനുള്ള ഗുർമീതിന്റെ തന്ത്രങ്ങളും വിലപ്പോയില്ല; ശിക്ഷ കടുത്തതെന്ന് വ്യക്തമായത് വിധിയുടെ വിശദാശംങ്ങൾ പുറത്ത് വന്നപ്പോൾ
ആൾദൈവത്തിനെതിരായ വിധി പറയാൻ ഹെലികോപ്ടറിൽ പറന്നെത്തി ജഡ്ജി; താൽക്കാലിക കോടതിയായി ജയിലിലെ വായനാമുറി; കോടതിയിൽ കരഞ്ഞു കൊണ്ട് മാപ്പു ചോദിച്ച് ബലാത്സംഗ വീരനായ ഗുർമീത് സിങ്; പ്രമേഹ രോഗത്തിന്റെ കാരണം ചൂണ്ടി ശിക്ഷാ ഇളവ് നേടാൻ ശ്രമം; മാപ്പർഹിക്കാത്ത തെറ്റെന്ന് ആവർത്തിച്ച് സിബിഐ നീക്കം പൊളിച്ചു
സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് 11 ലക്ഷം വീതം ഫീസ് വാങ്ങാം; പ്രവേശനം നേടിയ വിദ്യാർത്ഥികൾ 15 ദിവസത്തിനുള്ളിൽ ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായി നൽകണമെന്നും ഉത്തരവ്; സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി; സർക്കാറിന്റെ ചെലവിൽ ലോട്ടറി അടിച്ച സന്തോഷത്തിൽ മാനേജ്‌മെന്റുകൾ
വാഹനത്തിനുള്ളിൽ ജഡ്ജിയാണോ എന്ന് ഇനി എളുപ്പം തിരിച്ചറിയാം; ഹൈക്കോടതി സുപ്രീം കോടതി ജഡ്ജിമാരുടെ വാഹനത്തിന് ഇനിമുതൽ പുതിയ മുദ്ര; പുതിയ മുദ്ര ത്രിവർണ പതാകയും അശോകചക്രവും അശോക സ്തംഭവും നീതിദേവതയുടെ തുലാസും ഉൾപ്പെടുന്നത്
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ചിത്ര; നഷ്ടപരിഹാരം ചോദിക്കുന്നത് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ആദ്യഹർജി അപ്രസക്തമായ സാഹചര്യത്തിൽ; കായികതാരങ്ങളുടെ തെരഞ്ഞെടുപ്പ് സുധാര്യമാക്കണമെന്നും ഹർജിയിൽ ആവശ്യം
മുത്തലാഖ് നിരോധിച്ച ചരിത്രവിധിക്ക് പിന്നാലെ ഹർജിക്കാരിക്ക് ഭ്രഷ്ട ഏർപ്പെടുത്തി പകവീട്ടൽ; വിധിയോടെ തകിടം മറിഞ്ഞത് ഇസ്രത് ജഹാന്റെ ജീവിതം; തന്നെ ചീത്ത സ്ത്രീയായി മുദ്ര കുത്താനുള്ള ശ്രമത്തിനെതിരെ പുതിയ പോർമുഖം തുറക്കുമെന്ന് ഇസ്രത്ത്.