JUDICIALബീഫിനേയും മദ്യത്തേയും നിരോധിക്കാൻ ഇനിയാർക്കും ആകില്ല; സ്വവർഗ്ഗ ലൈംഗികതയും സ്വകാര്യതയുടെ തീരുമാനം; അധാറില്ലെങ്കിലും സർക്കാർ സേവനങ്ങൾ ഉറപ്പാക്കും; സിസിടിവി ക്യാമറകളും മൗലികാവകാശത്തിന് മേലുള്ള കടന്ന് കയറ്റം: സ്വകാര്യതയിലെ സുപ്രീംകോടതി വിധി ചർച്ചയാക്കുന്നത് ഇങ്ങനെ25 Aug 2017 6:52 AM IST
JUDICIALആരോഗ്യമന്ത്രിക്ക് ഇനി രാജിവയ്ക്കേണ്ട; മന്ത്രി കെ കെ ശൈലജയ്ക്ക് എതിരായ സിംഗിൾ ബഞ്ച് പരാമർശം ഡിവിഷൻ ബഞ്ച് നീക്കി; ബാലാവകാശ കമ്മീഷൻ കേസിൽ ശൈലജ കക്ഷിയല്ലെന്നും കോടതി24 Aug 2017 7:40 PM IST
JUDICIALഇന്ന് ചരിത്രത്തിലെ കറുത്ത ഏട് തിരുത്തിയ നാൾ; അച്ഛന്റെ വിധിന്യായം മാറ്റിയെഴുതി മകൻ; ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചരിത്രത്തിന്റെ ഭാഗമാകുന്നത് ഇങ്ങനെ; തിരുത്തിയെഴുതിയത് സ്വകാര്യത മൗലികാവകാശമല്ലെന്ന അടിയന്തരാവസ്ഥക്കാലത്തെ വിധിയും24 Aug 2017 6:49 PM IST
JUDICIALസ്വകാര്യത മൗലീകാവകാശമാക്കി സുപ്രീം കോടതി; ഒമ്പതംഗ ബഞ്ചിന്റെ വിധി പകർപ്പ് ഇവിടെ വായിക്കാം24 Aug 2017 2:57 PM IST
JUDICIALസ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശം തന്നെ; 1952ലെയും 64ലെയും വിധികൾ തിരുത്തി കുറിച്ച ഒമ്പതംഗ ബഞ്ചിൽ ഉൾപ്പെട്ടത് ഇവരൊക്കെയാണ്24 Aug 2017 11:49 AM IST
JUDICIALസുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി; ആധാർ പദ്ധതി നടപ്പാക്കിയത് നിയമത്തിന്റെ പിൻബലമില്ലാതെ: ആധാർ നിർബന്ധമാക്കണോ എന്നത് ഇനി അഞ്ചംഗ ബഞ്ച് തീരുമാനിക്കും: സുപ്രീം കോടതി വിധിയിൽ തൂങ്ങി ആധാർ24 Aug 2017 11:33 AM IST
JUDICIALസ്വകാര്യത ഒരു പൗരന്റെ മൗലികമായ അവകാശം; ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഭാഗം; ചരിത്രപരമായ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്; സ്വകാര്യതയെ കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളെല്ലാം പൊളിച്ചെഴുതിയ വിധി; 1954ലെയും 1963ലെയും വിശാല ബെഞ്ചിന്റെ വിധികൾ അപ്രസക്തം; ആധാറിനെ അടക്കം പ്രത്യക്ഷത്തിൽ ബാധിക്കുമെന്ന് ഉറപ്പായി24 Aug 2017 10:50 AM IST
JUDICIALഭൂരിപക്ഷ വിധി നടപ്പിലാക്കാൻ നിയമ നിർമ്മാണം ആവശ്യം ഇല്ലാത്തതിനാൽ മുത്തലാഖ് നിരോധന നിയമം കേന്ദ്രം കൊണ്ടുവരില്ല; ആരു പരാതി നൽകിയാലും ഇപ്പോൾ മുതൽ വിധിയെ നിയമമാക്കി കണക്കാക്കി നടപടി എടുക്കും; നിയമം നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക്24 Aug 2017 9:29 AM IST
JUDICIALമുൻസിപ്പൽ പരിധിയിലുള്ള മദ്യശാലകളെ ദൂരപരിധിനിയമത്തിൽ നിന്ന് സുപ്രീംകോടതിയും ഒഴിവാക്കി; ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ ഉടൻ തുറക്കും; ഓണക്കുടി മുട്ടിക്കില്ലെന്നുറച്ച് പാതകളുടെ പദവി മാറ്റിയ സംസ്ഥാന സർക്കാരിന് അധികസന്തോഷം23 Aug 2017 10:28 PM IST
JUDICIALശശികലയെ ശിക്ഷിച്ച കോടതിവിധിയിൽ യാതൊരു തെറ്റുമില്ല; അനധികൃത സ്വത്തു സമ്പാദന കേസിൽ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ ചിന്നമ്മക്ക് വീണ്ടും തിരിച്ചടി23 Aug 2017 8:59 PM IST
JUDICIALപിണറായിയെ സിബിഐ വേട്ടയാടിയെന്ന് ജസ്റ്റീസ് ഉബൈദ്; ലാവ്‌ലിൻ കേസിൽ ഒന്നാം പ്രതിയായ മോഹനചന്ദ്രനും എഴാം പ്രതിയായ പിണറായി വിജയനും എട്ടാം പ്രതിയായ ഫ്രാൻസിസും തെറ്റൊന്നും ചെയ്തില്ല; അഴിമതി കാട്ടിയത് കെഎസ്ഇബി ഉദ്യോഗസ്ഥരെന്നും ഹൈക്കോടതി; മൂന്ന് പ്രതികൾ മാത്രം വിചാരണ നേരിട്ടാൽ മതി; അഴിമതിക്കേസിൽ കേരളാ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ആശ്വാസം; ഹരീഷ് സാൽവെയുടെ വാദങ്ങൾക്ക് അംഗീകാരം; സിബിഐയ്ക്ക് വമ്പൻ തിരിച്ചടി23 Aug 2017 1:43 PM IST
JUDICIALവരാപ്പുഴ പീഡനക്കേസ്: പെൺകുട്ടിയെ കാഴ്‌ച്ചവെച്ച ശോഭാജോണിന് 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; കേണൽ ജയരാജന് 11 വർഷവും തടവറ വാസം; 32 കേസുകളിൽ വിചാരണ പൂർത്തിയായ ആദ്യ കേസിലെ വിധിയിൽ കുടുങ്ങിയത് സ്ഥിരം ക്രിമിനലുകൾ; വമ്പന്മാരുടെ അടക്കം പേരുകൾ ഉയർന്നു കേട്ട കേസിലെ വിധി ഇങ്ങനെ22 Aug 2017 2:56 PM IST