JUDICIAL - Page 271

മുത്തലാഖ് സംബന്ധിച്ച കോടതിവിധിയിൽ ആകെ ആശയക്കുഴപ്പം; അഞ്ചിൽ നാല് ജഡ്ജിമാരും വെവ്വേറെ വിധിന്യായം പുറപ്പെടുവിച്ചു; രണ്ട് പേർ ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന പേർ ഭരണഘടനക്ക് എതിരാണെന്ന് പറഞ്ഞു; അന്തിമ വിധിയെന്താണെന്നറിയാൻ വിധിപ്പകർപ്പുകൾ ലഭിക്കണം
വിയോജിച്ച ജഡ്ജിമാർ പോലും തലാക്കിനെ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തെ അനുകൂലിച്ചു; രണ്ട് ജഡ്ജിമാർ ഭരണഘടന വിരുദ്ധമെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞത് ഖുറാനും ശരിയത്തിനും എതിരെന്ന്; ഇന്ന് മുതൽ തലാഖ് നിരോധനം നിലവിൽ വരും
മുത്തലാഖ് ഭരണാഘടനാ വിരുദ്ധം; മുസ്ലിം വിവാഹ മോചനത്തിന് വേണ്ടി പാർലമെന്റ് നിയമം പാസാക്കണം; ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ അഭിപ്രായം ഇങ്ങനെ: പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിലേക്ക് ഇട്ടുകൊടുത്ത് സുപ്രീംകോടതി; ചീഫ് ജസ്റ്റീസിന്റെ വാദങ്ങൾ ഭൂരിപക്ഷം അംഗീകരിച്ചില്ല
മുത്തലാഖ്-ബഹുഭാര്യാത്വ വിഷയങ്ങളിൽ നാളെ നിർണായക വിധി; വിധി പറയുന്നത് സുപ്രീംകോടതി ഭരണഘടനാ ബഞ്ച്; കോടതി മുഖ്യമായി പരിശോധിച്ചത് മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവോയെന്ന്
സ്വാശ്രയവിഷയത്തിൽ സർക്കാരിനും മാനേജ്‌മെന്റിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കുട്ടികളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ല, കുട്ടികളെയും രക്ഷിതാക്കളെയും പറ്റി ആരും ചിന്തിക്കുന്നില്ല; എൻആർഐ സീറ്റിൽ കൂടുതൽ ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി വിധി പാലിക്കുന്നില്ലെന്നും കോടതിയുടെ വിമർശനം
ദിലീപിന്റെ ജയിൽ വാസം തുടരും; ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; നടനു വേണ്ടി അഡ്വ.രാമൻ പിള്ള സമർപ്പിച്ച ജാമ്യാപേക്ഷ പൊലീസിനെ പ്രതിരോധത്തിൽ ആക്കുന്നത്; സമയം നീട്ടി ചോദിച്ചത് പ്രോസിക്യൂഷൻ; എഡിജിപി സന്ധ്യക്ക് മഞ്ജു വാര്യരുമായി അടുത്ത ബന്ധമെന്ന ഗുരുതര ആരോപണവും
ബാലാവകാശ കമ്മീഷൻ നിയമനങ്ങൾ ഹൈക്കോടതി അസാധുവാക്കി; സി.പി.എം പ്രവർത്തകരെ കമ്മീഷൻ അംഗങ്ങളാക്കി നിയമിക്കാൻ അപേക്ഷാ തീയ്യതി നീട്ടിയ മന്ത്രി ശൈലജക്കും കടുത്ത വിമർശനം; മന്ത്രി സദുദ്ദേശപരമല്ലാത്ത രീതിയിൽ അധികാരം വിനിയോഗിച്ചെന്ന് കോടതി: ഇഷ്ടക്കാരെ സർക്കാർ പോസ്റ്റുകളിൽ തിരുകി കയറ്റുന്ന സർക്കാറിന് കനത്ത തിരിച്ചടി
15 കിലോഗ്രാം വരെ എക്‌സെസ് ലഗേജിന് കിലോക്ക് 100 രൂപയിൽ കൂടുതൽ ചാർജ് ചെയ്യരുത്; 15 കിലോ കഴിഞ്ഞാൽ എത്ര വേണമെങ്കിലും ചാർജ് ചെയ്യാം; ഡൽഹി ഹൈക്കോടതി ഉത്തരവ് നിങ്ങളുടെ ലഗേജ് അലവൻസിനെ എങ്ങനെ ബാധിക്കും..?
ഹൈക്കോടതി ജഡ്ജിമാരുടെ കണ്ടെത്തലുകൾ ഗൗരവമേറിയത്; കേസ് സംബന്ധിച്ച മുഴവൻ വിവരങ്ങൾ കോടതിക്ക് മുന്നിലെത്തണം; ഷെഫിൻ ജഹാനെ കുറിച്ചുള്ള വിവരങ്ങളും നിർണ്ണായകം;  ഇനി കേസ് പരിഗണിക്കുക എൻഐഎയുടെ അന്വേഷണം പൂർത്തിയായ ശേഷം; ഹാദിയയുടെ വാദം കേൾക്കുക അപ്പോൾ മാത്രം; ഹാദിയ ഇനിയും മാതാപിതാക്കൾക്കൊപ്പം താമസിക്കും: പന്ത് എൻഐഎയുടെ കോർട്ടിലേക്ക്
സർക്കാരുമായി കരാറില്ലാത്ത സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് 11 ലക്ഷം രൂപ ഫീസായി ഈടാക്കാം; അഞ്ചു ലക്ഷം കറൻസിയായി കൈമാറണം; എംബിബിഎസ് ഫീസ് അഞ്ചുലക്ഷമെന്നു പ്രഖ്യാപിച്ച സർക്കാരിന് സുപ്രീം കേടതിയിൽനിന്ന് തിരിച്ചടി
മോദിയുടെ ഗുജറാത്തിൽ ബിജെപിക്ക് വീണ്ടും നാണക്കേട്; കൊലക്കേസിൽ ബിജെപി എംഎൽഎയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് ഹൈക്കോടതി; വെട്ടിലായത് രാജ്‌കോട്ട് ഗോണ്ടാലെയിലെ എംഎൽഎ
മഞ്ജുവിനേയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും സന്ധ്യ ഐപിഎസിനേയും വെട്ടിലാക്കി ബി രാമൻപിള്ള; അഴിക്കുള്ളിൽ നിന്ന് ഉടൻ പുറത്തിറങ്ങാമെന്ന ദിലീപിന്റെ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി; ഒരാഴ്ച കൂടി ജയിൽവാസം ഉറപ്പായി; ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി