JUDICIAL - Page 272

എൻഐഎയെ ഷഫീൻ പേടിക്കുന്നത് എന്തിന്? സ്വതന്ത്രവും, സുതാര്യവുമായ അന്വേഷണം വേണ്ടേ; ഹാദിയ കേസിൽ ഹർജിക്കാരന് സുപ്രീംകോടതി വിമർശനം; അന്വേഷണ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറണമെന്നും കോടതി
കള്ളവോട്ട് ചെയ്ത 86 പേരുടെയും കൃത്യമായ മേൽവിലാസം ഹാജരാക്കണം; ഇത്രയും പേരെ വിസ്തരിക്കുന്നത് നിസാരമല്ല; ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്; തെരഞ്ഞെടുപ്പ് ഹർജിയിൽ കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെപ്രമുഖർ; സർക്കാരിനെയും പൊലീസിനെയും സ്വാധീനിച്ച് തന്നെ കുടുക്കിയത് വെള്ളിത്തിരയിലെ പ്രബലരായ ചിലർ; പൾസർ സുനിയെ മുഖ പരിചയം പോലുമില്ല: ദിലീപിന് വേണ്ടിയുള്ള അഡ്വക്കേറ്റ് രാമൻ പിള്ളയുടെ ജാമ്യ ഹർജിയിൽ നിറയുന്നത് സിനിമയിലെ തമ്മിൽ തല്ലിന്റെ സൂചനകൾ
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി; മുൻപ് പലതവണ നിഷേധിച്ച ആവശ്യത്തെ കുറിച്ച് വാദം കേൾക്കാമെന്ന് കോടതി: കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് അയച്ച് കോടതി
ഒരുമാസം പിന്നിട്ട ജയിൽ ജീവിതം അനിശ്ചിതമായി നീളും; ദിലീപിന്റെ റിമാൻഡ് നീട്ടിയത് ഓഗസ്റ്റ് 22 വരെ; സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്തു റിമാൻഡ് വാദം കേട്ടതു വീഡിയോ കോൺഫറൻസിലൂടെ; താര രാജാവിനു വേണ്ടി ഇന്നു ജാമ്യാപേക്ഷ സമർപ്പിച്ചില്ല; ഈ ആഴ്ച ജാമ്യാപേക്ഷ നൽകിയേക്കുമെന്നു റിപ്പോർട്ടുകൾ
പേരൂർക്കട പുനർജ്ജനി ആശുപത്രിയിൽ മൂത്രക്കല്ലിനുള്ള ചികിത്സയ്ക്കിടെ രോഗി ഗുരുതരാവസ്ഥയിലായി; ജീവൻ രക്ഷപെട്ടത് സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയ്‌ക്കൊടുവിൽ; ആശുപത്രിയും ഡോക്ടറും ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃകോടതി
കൊല്ലം മെഡിസിറ്റി കാട്ടിയത് പൊറുക്കാനാകാത്ത ക്രൂരത; അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ എത്തിച്ച തമിഴ്‌നാട്ടുകാരൻ ചികിൽസ കിട്ടാതെ മരിച്ചു; കേസെടുക്കാൻ നിർദ്ദേശിച്ച് ഐജി മനോജ് എബ്രഹാം; വേദന കടിച്ചമർത്തി ആംബുലൻസിൽ കിടന്നു പിടഞ്ഞത് ഏഴു മണിക്കൂർ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഹാദിയ കേസിൽ സുപ്രീം കോടതിയിൽ ഇരുവിഭാഗത്തിന് വേണ്ടിയും വാദിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകർ; കപിൽ സിബലും ഇന്ദിര ജയ്‌സിംഗും ഹാദിയയ്ക്ക് വേണ്ടി വക്കാലത്തെടുത്തപ്പോൾ; പിതാവിന് വേണ്ടി വാദിക്കുന്നത് രാജി വച്ച അറ്റോർണി ജനറൽ; സർവരേഖകളും വിളിച്ചുവരുത്തി സുപ്രീം കോടതി