JUDICIAL - Page 273

അഴിമതികേസുകൾ ഇങ്ങനെ കുന്നു കൂടിയാൽ പിന്നെ എന്താണ് ചെയ്യുക? കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അതിവേഗ കോടതികൾക്ക് തുടക്കമിടാൻ ആലോചിച്ച് സർക്കാർ;നടപ്പിലായാൽ അഴിമതി കേസുകളിൽ കുടുങ്ങിയവർ വർഷങ്ങളോളം കോടതി കയറി ഇറങ്ങേണ്ടി വരില്ല
കാർത്തിയെ കുരുക്കാൻ ഉറച്ച് എൻഫോഴ്‌സ്‌മെന്റ്; രാജ്യം വിട്ടുപോകുന്നില്ലെന്ന് ഉറപ്പിക്കാൻ ചിദംബരത്തിന്റെ മകനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; ഐഎൻഎക്‌സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാൻ കള്ളക്കളികൾ നടന്നുവെന്ന നിലപാടിലുറച്ച് കേന്ദ്ര ഏജൻസി
സുപ്രീം കോടതി ഇടപെട്ടതോടെ മഅദ്‌നിക്ക് സുരക്ഷ ഒരുക്കാൻ 15 ലക്ഷത്തിനു പകരം 1,18,000 മതിയെന്നു കർണാടക; സന്ദർശന സമയവും ദീർഘിപ്പിച്ചു; മഅദ്‌നി ഞായറാഴ്ച മുതൽ 19 വരെ കേരളത്തിൽ ഉണ്ടാകുമെന്ന് ഉറപ്പായി
സുപ്രീംകോടതി ഉത്തരവിനെ വില കുറച്ച് കാണരുത്; അംഗവൈകല്യം ഉള്ള ഒരാളോടാണ് ഭീമമായ തുക ചോദിക്കുന്നതെന്ന് മറക്കരുത്; സുരക്ഷയ്ക്കായി ടിഎയും ഡിഎയും മാത്രമേ നൽകാൻ കഴിയൂ; കേരളം ഇക്കാര്യത്തിൽ വേവലാതിപ്പെടേണ്ട; മദനി കേസിൽ കർണ്ണാടക സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
മാനസിക രോഗിയാക്കി നിഷാമിനെ ജയിലിനു പുറത്ത് എത്തിക്കാനുള്ള നീക്കം പൊളിഞ്ഞു; മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക്; മനോനില തെറ്റിയെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയത് ബന്ധുക്കൾ
നടിയുമായി ഒത്തുതീർപ്പുണ്ടാക്കിയാൽ കേസില്ലാതാകുമെന്ന് ആരു പറഞ്ഞു? നടിയുടെ സത്യവാങ്മൂലവുമായി കേസിൽ നിന്ന് തലയൂരാൻ ശ്രമിച്ച അജുവിന് തിരിച്ചടി; കേസ് പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി
സെൻകുമാർ കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി; സംസ്ഥാനത്തിന്റെ വിയോജനക്കുറിപ്പുള്ള പട്ടിക അസാധുവാണെന്ന കേന്ദ്രത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല; കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിയമനത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്നും നിർദ്ദേശം
തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ല; അജു വർഗീസിനെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി; ഫേസ്‌ബുക്കിലൂടെ നടിയുടെ പേര് പാരമർശിച്ച് വെട്ടിലായ അജു വർഗീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മയുടെ കാമുകൻ പലതവണ പീഡിപ്പിച്ചു; പീഡകനൊപ്പം ഒത്താശ ചെയ്തു കൊടുത്ത അമ്മയ്ക്കും ജീവിതാന്ത്യം വരെ തടവ് വിധിച്ച് പോക്‌സോ കോടതി; കാമപൂർത്തിക്കായി മക്കളെ പോലും ഒറ്റികൊടുത്ത അമ്മയുടെ ശിക്ഷയിൽ സോഷ്യൽ മീഡിയയിൽ കൈയടി
അമ്മാവനാൽ ഗർഭിണിയായ ആ പത്തു വയസ്സുകാരിയോട് സുപ്രീം കോടതിയും കനിഞ്ഞില്ല; കുഞ്ഞു പ്രായത്തിൽ പേറ്റു നോവ് അറിയാൻ തന്നെ അവളുടെ വിധി; ആരോഗ്യ പ്രശ്‌നം കണക്കിലെടുത്ത് ഗർഭം അലസിപ്പിക്കാനാവില്ലെന്ന് പരമോന്നത നീതി പീഠവും വിധി എഴുതി
വിവാഹ മോചനത്തിന്റെ പേരിൽ ഭർത്താവിനേയും ബന്ധുക്കളേയും പീഡനക്കേസിൽ കുടുക്കുന്നതിന് തടയിട്ട് സുപ്രീംകോടതി; വിവാഹിതരായ സ്ത്രീകളുടെ പീഡനപരാതികൾ മുഖവിലയ്‌ക്കെടുക്കും മുമ്പ് സമിതി അന്വേഷണം