JUDICIALനാല് സംസ്ഥാനങ്ങൾ സുപ്രീംകോടതിയിലേക്ക്; തീരുമാനം സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തിൽ കക്ഷി ചേരാൻ; സംസ്ഥാനങ്ങൾ ഹർജി ചേരുന്നത് കേന്ദ്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട്; സ്വകാര്യത മൗലികാവകാശമാണെന്ന് സംസ്ഥാനങ്ങൾ26 July 2017 2:50 PM IST
JUDICIALയുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവം; നിർഭയ കേസിനേക്കാൾ പ്രഹരശേഷിയുള്ള തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ; കേട്ടു കേൾവിയില്ലാത്തതെന്ന് ഹൈക്കോടതി പോലും വിലയിരുത്തിയ കേസിൽ ശക്തമായ നിലപാടുമായി പ്രോസിക്യൂഷൻ25 July 2017 6:11 PM IST
JUDICIALനടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് എട്ടുവരെ നീട്ടി; ജയിലിലുള്ള നടനെ അങ്കമാലി കോടതിക്കു മുന്നിൽ പൊലീസ് വിചാരണയ്ക്ക് 'ഹാജരാക്കിയത്' സ്‌കൈപ്പിലൂടെ; ജയിൽവാസത്തിൽ പരാതിയൊന്നുമില്ലെന്ന് കോടതിയോട് പറഞ്ഞ് ജനപ്രിയ നായകൻ25 July 2017 3:51 PM IST
JUDICIALവീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എം.വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി തള്ളി; അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസ് വാദം തള്ളി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; നാട്ടിൽ കൊണ്ടുപോയി അപമാനിക്കാനാണ് ശ്രമമെന്ന് പ്രതിഭാഗം വാദം25 July 2017 3:28 PM IST
JUDICIALകോടതി വിധിക്കെതിരെ പ്രഖ്യാപിച്ച ഹർത്താൽ പിഡിപി ഒഴിവാക്കിയത് പൊല്ലാപ്പാകുമെന്ന് മദനി തിരിച്ചറിഞ്ഞപ്പോൾ; കോടതിയലക്ഷ്യം ആകുമായിരുന്ന പ്രതിഷേധം ഒഴിവാക്കിയത് വൻ പ്രതിഷേധം വ്യാപാരികളിൽ നിന്നും ബസ്സുടമകളിൽ നിന്നുമുൾപ്പെടെ ഉയർന്നതോടെ; ഹാദിയ കേസ് വിധിക്കെതിരെ ജുഡീഷ്യറിയെ വെല്ലുവിളിച്ച് നടന്ന ഹർത്താലും ഹൈക്കോടതി മാർച്ചും തുടർക്കഥ ആകാതിരുന്നത് ഇങ്ങനെ25 July 2017 2:14 PM IST
JUDICIALഹാദിയയുടെ വിവാദം റദ്ദു ചെയ്തപ്പോൾ കോടതിയിലേക്ക് മാർച്ച് നടത്തി തുടക്കം; മദനിക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഹർത്താലിനും ആഹ്വാനം: കോടതിക്കെതിരെ പ്രതിഷേധം അതിരു കടക്കുന്നത് ഗുരുതരമായി എടുത്തേക്കും; ബുധനാഴ്ചത്തെ ഹർത്താൽ ആഹ്വാനം കോടതിയലക്ഷ്യമായി മാറുമെന്ന് ഉറപ്പായി24 July 2017 6:22 PM IST
JUDICIALദിലീപിന് ജാമ്യമില്ല; താരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി; പ്രതി നടത്തിയ ക്രൂരമായ കുറ്റകൃത്യമെന്നും പരാമർശം; പൊലീസ് സമർപ്പിച്ച ശാസ്ത്രീയ തെളിവുകളും അംഗീകരിച്ചു; ജനപ്രിയ താരവും പൾസറും ഫോണിൽ ബന്ധപ്പെട്ടു; പ്രതിയുടെ അമ്മയുടെ അക്കൗണ്ടിൽ ഒരു ലക്ഷം എത്തിയതും തെളിവ്; പ്രോസിക്യൂഷൻ വാദങ്ങൾക്ക് കോടതിയുടെ അംഗീകാരം24 July 2017 10:24 AM IST
JUDICIALമാനഭംഗത്തിന് ക്വട്ടേഷൻ നൽകുന്നത് ഇതാദ്യം; നടിയുടെ വിവാഹം മുടക്കുമെന്ന് താരം പറഞ്ഞിട്ടുണ്ട്; ആക്രമണ ഗൂഡോലോചന നടന്റേത് തന്നെ; ജനപ്രിയ താരവും പൾസറും ഫോണിൽ ബന്ധപ്പെട്ടു; പ്രോസിക്യൂഷൻ വാദങ്ങൾ ഹൈക്കോടതി അംഗീകരിക്കുമോ? ജാമ്യ ഹർജിയിൽ വിധി പറയാൻ ഹൈക്കോടതി; ദിലീപിന് ഇന്ന് നിർണ്ണായകം24 July 2017 10:21 AM IST
JUDICIALപ്രണയത്തെ എതിർത്ത് വീട്ടുകാർ വിവാഹം കഴിപ്പിച്ചു; വിദേശത്ത് നിന്ന് കാമുകൻ മടങ്ങിയെത്തിയപ്പോൾ വിവാഹമോചനം; കല്ല്യാണം രജിസ്റ്റർ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ യുവതി സയനയ്ഡ് കഴിച്ച് ആത്മഹത്യ; മഹിളാ കോൺഗ്രസ് നേതാവിന്റെ മകളുടെ മരണത്തിൽ രാജുവിന് അഞ്ച് വർഷം തടവ് ശിക്ഷ24 July 2017 8:48 AM IST
JUDICIALതച്ചങ്കരിക്കെതിരെയുള്ള കേസുകളുടെ വിവരങ്ങൾ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ മറച്ചുവച്ചതായി ആക്ഷേപം; നിലവിൽ രണ്ട് കേസേ ഉള്ളൂ എന്ന വിശദീകരണം തെറ്റാണെന്ന് റിപ്പോർട്ട്; വിവാദങ്ങളൊഴിയാതെ എഡിജിപിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനം23 July 2017 5:52 PM IST
JUDICIALപീഡനക്കേസിൽ അറസ്റ്റിലായ എം വിൻസന്റ് എംഎൽഎ റിമാൻഡിൽ; കോടതിയിൽ ഹാജരാക്കിയ കോവളം എംഎൽഎയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചില്ല; ജനപ്രതിനിധിയെ പാർപ്പിക്കുന്നത് നെയ്യാറ്റിൻകര സബ്ജയിലിൽ; കോടതി പരിസരത്ത് സംഘർഷം22 July 2017 9:07 PM IST
JUDICIALദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച; ജാമ്യം ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ നടപടികളുമായി നടന്റെ അടുത്ത വൃത്തങ്ങൾ; നടൻ പുറത്തിറങ്ങും മുമ്പ് അപ്പുണ്ണിയെ പിടികൂടാൻ നീക്കങ്ങളുമായി പൊലീസ്21 July 2017 7:12 PM IST