JUDICIAL - Page 275

ഗോരക്ഷകരെ തള്ളിപ്പറഞ്ഞ് കേന്ദ്ര സർക്കാർ; ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ നടപടി എടുക്കേണ്ടത് സംസ്ഥാന സർക്കാരുകൾ; സുപ്രീംകോടതിയിൽ നിലപാടു വ്യക്തമാക്കിയത് സോളിസിറ്റർ ജനറൽ
ഡി സിനിമാസിന് വേണ്ടി ഭൂമി കയ്യേറിയെന്ന ആക്ഷേപത്തിൽ ദിലീപിനെതിരെ ലോകായുക്ത നോട്ടീസ്; നടപടി വില്ലേജ് രേഖകളിൽ കൃത്രിമം കാട്ടി സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയിൽ; മുൻ തിയേറ്റർ ഉടമകൾക്കും മുൻ ജില്ലാ കളക്ടർക്കും സിറ്റിംഗിന് എത്താൻ നിർദ്ദേശം
മൊബൈൽ ഫോൺ കണ്ടെത്താത്ത സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ; ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ നടനെ എന്തിനാണ് തടവിൽ വച്ചിരിക്കുന്നതെന്ന് കെ രാംകുമാർ; വാദം പൂർത്തിയായ കേസ് വിധി പറയാൻ മാറ്റി
സ്വകാര്യതയ്ക്കുള്ള അവകാശം പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി; സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാവില്ല; സ്വകാര്യത എന്നതിൽത്തന്നെ മറ്റു പലതും വരുന്നുണ്ടെന്ന് സുപ്രീംകോടതി; സ്വകാര്യത മൗലികാവകാശമല്ലെങ്കിൽ മറ്റുള്ള അവകാശങ്ങൾ എന്താകുമെന്ന് ഹർജി പരിഗണിക്കുന്ന ബെഞ്ചിലെ അംഗത്തിന്റെ മറുവാദം
മുതലാളി എന്തായാലും പെട്ടു... ഇനി ഞാൻ സ്വന്തം കാര്യം നോക്കട്ടെ! നടിയെ ആക്രമിച്ച കേസിൽ പൊലീസ് തിരയുമ്പോൾ ഒളിവിൽ കഴിയുന്ന അപ്പുണ്ണി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു; ഗൂഢാലോചനയിൽ ബന്ധമില്ല, തന്നെയും നാദിർഷായെയും മാപ്പു സാക്ഷിയാക്കാൻ പൊലീസ് ശ്രമിക്കുന്നു വെന്ന് അപ്പുണ്ണി
സ്തനങ്ങളുടെയും ലൈംഗികാവയവങ്ങളുടെയും വളർച്ചക്കുള്ള മരുന്നുകളുടെ പരസ്യം നൽകിയത് 2.5 ലക്ഷം രൂപ വാങ്ങി; ചട്ടങ്ങൾ കാറ്റിൽപ്പറത്തിയ പരസ്യം പ്രസിദ്ധീകരിച്ച വനിത ചീഫ് എഡിറ്റർക്കും എം.എം.പബ്ലിക്കേഷൻസ് ഡയറക്ടർക്കും ജാമ്യമില്ലാ വാറണ്ട്; ലക്ഷങ്ങൾ പോക്കറ്റിലാക്കാൻ വ്യാജ ലൈംഗിക ഉത്തേജക മരുന്നുകളുടെ പരസ്യങ്ങൾ വാങ്ങുന്ന മാധ്യമങ്ങൾക്ക് പാഠമായി ഒരു കോടതി വിധി
മതസ്പർധ വളർത്തിയെന്ന കേസിൻ സെൻകുമാറിന് താൽക്കാലിക ആശ്വാസം; ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു ഹൈക്കോടതി; അറസ്റ്റു ചെയ്താൽ ഉടൻ ജാമ്യം ലഭിക്കും; മുൻകൂർ ജാമ്യത്തിൽ സർക്കാർ നിലപാട് തേടി കോടതി
അതിവേഗം ഹൈക്കോടതിയിൽ എത്തിയിട്ടും ഫലമുണ്ടായില്ല; രാംകുമാറിന്റെ വാദങ്ങൾക്ക് മറുപടി പറയാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ; ജനപ്രിയ നായകന്റെ ജാമ്യ ഹർജിയിൽ തന്ത്രപരമായ നിലപാടുമായി അഡ്വ മഞ്ചേരി ശ്രീധരൻ നായർ; ജാമ്യാപേക്ഷ ഇനി വ്യാഴാഴ്ച പരിഗണിക്കും; മൂന്ന് ദിവസം കൂടി ദിലീപിന് സബ് ജയിലിൽ കൊതുകു കടി കൊള്ളണം
ഒന്നാം പ്രതിയായ കുപ്രസിദ്ധ കുറ്റാവാളിയുടെ മൊഴിയിൽ അന്വേഷണം നടത്താതെയാണ് നടനെ അറസ്റ്റു ചെയ്തത്; പരാതിക്കാരിയെയുംം മഞ്ജു വാര്യരെയും സ്വാധീനിക്കാൻ ദിലീപിന് കഴിയില്ല; രാംകുമാർ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങൾ ഇങ്ങനെ
ദിലീപിന് ജാമ്യം നിഷേധിച്ചത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പെന്ന് അങ്കമാലി കോടതി; ജാമ്യം നൽകിയാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്; ജാമ്യാപേക്ഷ നിഷേധിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങൾ പുറത്തുവന്നു