JUDICIAL - Page 276

അനുകൂല തരംഗം സൃഷ്ടിക്കാൻ ദിലീപിന് വേണ്ടി നടത്തിയ പ്രചരണങ്ങൾ തിരിച്ചടിയായി; പ്രതി നടിക്കെതിരെ നീങ്ങിയേക്കുമെന്ന വാദങ്ങളും കേസ്ഡയറിയിൽ തെളിവുസഹിതം പറഞ്ഞ കാര്യങ്ങളും നിർണായകമായി; ഫോണുകൾ ഹാജരാക്കി പൊലീസിനെതിരെ ദിലീപിന് വേണ്ടി നടത്തിയ നീക്കവും ഫലംകണ്ടില്ല; ജാമ്യാപേക്ഷ കോടതി നിരസിച്ചതിലെ വാദങ്ങൾ ഇങ്ങനെ
ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിലീപ് വീണ്ടും ജയിലിലേക്ക്; റിമാൻഡ് ജൂലായ് 25 വരെ; ദിലീപിന് വേണ്ടി വൻ പ്രചരണം നടക്കുന്നെന്നും പുറത്തുവന്നാൽ തെളിവുകൾ നശിപ്പിക്കുമെന്നും ഉള്ള പ്രൊസിക്യൂഷൻ വാദത്തിന് വിജയം; രണ്ടു ഫോണുകൾ കോടതിയിൽ എത്തിച്ച് രാംകുമാർ നടത്തിയ നീക്കത്തിനും ദിലീപിനെ രക്ഷിക്കാനായില്ല
ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദ്ദനത്തിൽ സംസാരശേഷി നഷ്ടമായി; ഇരവിപുരം സ്റ്റേഷനിൽ വച്ച് സിഐയുടെ നേതൃത്വത്തിൽ ഇൻജക്ഷൻ നൽകിയതായും ആക്ഷേപം; മജിസ്‌ട്രേറ്റിന്റെ സമയോചിത ഇടപെടൽ മൂലം മൊഴി രേഖപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് ഗുരുതരാവസ്ഥയിൽ
നഴ്‌സുമാരുടെ സമരത്തിനെതിരെ ഹൈക്കോടതി; സമരത്തിനെതിരെ എസ്മ പ്രയോഗിക്കണം; സമരക്കാർ മനുഷ്യജീവന് വില കൽപിക്കണമെന്നും കോടതി; കോടതിയുടെ നിർദ്ദേശം അപഹാസ്യമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ
ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കൊക്കക്കോള; ഇനി പ്ലാച്ചിമടയിലേക്കില്ലെന്ന് സുപ്രീംകോടതിയിൽ അഭിഭാഷകൻ; ദുരിതത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം നൽകണമെന്ന ട്രിബ്യൂണൽ വിധി നടപ്പാക്കാതെ കമ്പനി നാടുവിടുമോ?
നഗരപരിധിയിലെ പാതകളുടെ ദേശീയപാതാ പദവി എടുത്തുകളയാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി; ഇത്തരം മാറ്റം വരുത്താൻ അപേക്ഷയുമായി എത്തിയ ചണ്ഡിഗഡിന് അനുമതി; പ്രതീക്ഷയിൽ കേരളത്തിലെ കൂടുതൽ ബാറുടമകൾ
കശാപ്പ് നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ; വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; മൂന്നു മാസത്തിനുള്ളിൽ വിജ്ഞാപനത്തിലെ പരാതികൾ പരിഹരിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്
അനധികൃത നിയമനം പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്? യോഗ്യതയില്ലാത്തയാളെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി നിയമിച്ച കേസിൽ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; വിജിലൻസ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണമെന്നും കോടതി
മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ദിലീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; തെറ്റു ചെയ്യാത്തതിനാൽ ഭയപ്പെടാനില്ലെന്ന് മാധ്യമങ്ങളോട് നടൻ; താരത്തിനെ കണ്ട് കൂക്കി വിളിച്ച് പൊതുജനങ്ങൾ; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് തന്നെ അപേക്ഷ നൽകിയേക്കും
സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപകരുടെ കേസുകൾക്കായി പ്രത്യേക കോടതി വരുന്നു; വഞ്ചിക്കുകയോ നിക്ഷേപം തിരിച്ചുകൊടുക്കാതിരിക്കുകയോ പ്രഖ്യാപിച്ച പലിശ നൽകാതിരിക്കുകയോ ചെയ്താൽ വസ്തുവകകൾ ജപ്തിചെയ്യാൻ പ്രത്യേകകോടതിക്ക് അധികാരം
ഉൽസവ പറമ്പിൽ മുച്ചീട്ടു കളിക്കാരെ പിടിക്കാനെത്തിയ പൊലീസും നാട്ടുകാരും തമ്മിൽതല്ലി; ഒടുവിൽ കാഴ്ചക്കാരനായിരുന്ന സിപിഎമ്മുകാരനെ മാത്രം കസ്റ്റഡിയിലെടുത്ത പൊലീസ് തല്ലിച്ചതച്ചു; പൊലീസ് നടപടി അഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയുടെ നിർദേശപ്രകാരമെന്ന് ഇര; പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയിൽ നൽകിയ പരാതിയിൽ 27 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി