JUDICIAL - Page 277

പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി; പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്;ഫോൺ എത്തിച്ചു നൽകിയ വിഷ്ണു, ജയിലിൽനിന്ന് ഫോൺ ഉപയോഗിച്ച വിപിൻലാൽ എന്നിവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടു
നെഹ്‌റുഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് കേരളത്തിൽ കാലുകുത്തരുതെന്ന് സുപ്രീംകോടതി; ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമോയെന്നത് സിബിഐയുടെ അഭിപ്രായം തേടിയശേഷം പരിഗണിക്കും; ജിഷ്ണു പ്രണോയ്, ഷഹീർ ഷൗക്കത്തലി കേസുകൾ വളരെ ഗൗരവമേറിയതെന്നും കോടതി
മദ്യം വാങ്ങാനുള്ള ക്യൂ ഒഴിവാക്കി സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ മദ്യക്കടകളിലെത്തുന്നവർക്ക് മാന്യമായ പരിഗണനയും നൽകണം; മദ്യവിൽപ്പനകൊണ്ട് മറ്റ് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി
മൂന്നാറിൽ എല്ലാം ശരിയാക്കാൻ ആര് വരും? ശ്രീറാമിനെ പുകച്ചെങ്കിലും സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; വി.വി ജോർജിന്റെ കെട്ടിടം ഉൾപ്പെടെയുള്ള 22 സെന്റ് സർക്കാരിന് ഏറ്റെടുക്കാം; പാട്ടക്കാരന് അവകാശമുന്നയിക്കാൻ അധികാരമില്ലെന്നും കോടതി
എല്ലാവരും വിട്ടു പോയാലും സ്വത്തുകൾ ആരുടെ പേരിലോ അവർക്ക് മാത്രം അവകാശപ്പെട്ടത്; 95ലെ കോടതി വിധിയിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല; കോടതി വിധി പാത്രിയാക്കീസിനും കത്തോലിക്കാ ബാവക്കും ബാധകം; തർക്കമുള്ള പള്ളികളിൽ ഓർത്തഡോക്‌സുകാർ മാത്രമേ ആരാധന നടത്താവൂ: ഇനി യാക്കോബായ സഭയുടെ മുന്നിലുള്ള ഏക വഴി എല്ലാ അവകാശങ്ങളും ഉപേക്ഷിക്കുക മാത്രം
ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി; ഇല്ലെങ്കിൽ ദുരൂഹത ബാക്കിയാകും; അമിക്കസ് ക്യൂറി രാജകുടുംബവുമായി ഇതാലോചിക്കണമെന്നും കോടതി; കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പിക്കാനും കോടതി നിർദ്ദേശം
റവന്യൂമന്ത്രിയുടെ നിലപാടിന് അംഗീകാരം; മൂന്നാറിലെ വിവാദ ഇരുപത്തിരണ്ട് സെന്റ് ഭൂമി സർക്കാരിന്റേതു തന്നെയെന്ന ഹൈക്കോടതി; വിജയശ്രീലാളിതനായി ശ്രീറാം വെങ്കിട്ടരാമനും; മുഖ്യമന്ത്രിയും സി പി എമ്മും പ്രതിരോധത്തിൽ; ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടെന്ന് ഇ.ചന്ദ്രശേഖരൻ
സോഷ്യൽ മീഡിയയിലൂടെ ജാതി പറയുന്നവർ ശ്രദ്ധിക്കുക; പട്ടികജാതി-വർഗക്കാരെ അധിക്ഷേപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റകൾ ക്ലോസ്ഡ് ഗ്രൂപ്പ് ആണെങ്കിൽക്കൂടി ശിക്ഷിക്കുമെന്ന് ഹൈക്കോടതി; സോഷ്യൽ മീഡിയ സെറ്റിങ്ങിനെക്കുറിച്ചും കോടതിയുടെ വ്യാഖ്യാനം
നോട്ട് മാറ്റാനുള്ള സമയപരിധിയിൽ  പുനഃപരിശോധന വേണമെന്ന് സുപ്രീംകോടതി; ഒരാൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ അയാളുടെ പണം ഏറ്റെടുക്കാൻ സർക്കാരിനോടുംഅധികാരമില്ലെന്നും കോടതി; കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും സുപ്രീംകോടതി വിശദീകരണം തേടി