JUDICIAL - Page 278

കോലഞ്ചേരി പള്ളി കേസിൽ യാക്കോബായ സഭയ്ക്ക് തിരിച്ചടി; യാക്കോബായ സഭയുടെ ഹർജി സുപ്രീംകോടതി തള്ളി; പള്ളിഭരണം നടത്തേണ്ടത് 1934 ലെ ഭരണഘടനാപ്രകാരമെന്ന് കോടതി; യാക്കോബായ സഭയുടെ ഭരണഘടന നിലനിൽക്കില്ലെന്നും കോടതി
ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ ലോകായുക്തയുടെ ഉത്തരവ്; തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം; ഓഗസ്റ്റ് ഒന്നിന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനും നിർദ്ദേശം
ആധാർ നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഇടക്കാല ഉത്തരവില്ല; ആർക്കും ആനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് സർക്കാർ; വിഷയം ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി
ഉരുട്ടിക്കൊലക്കേസിൽ സ്റ്റേഷൻ രേഖകൾ തിരുത്തിയെന്ന് സാക്ഷിമൊഴി; രേഖ തിരുത്താൻ നിർദ്ദേശിച്ചത് അന്നത്തെ സി.ഐ ഇ.കെ സാബുവും എസ് ഐ അജിത് കുമാറും; വിചാരണയ്ക്കിടെ നിർണായക വെളിപ്പെടുത്തൽ നടത്തിയത് മുൻ ഹെഡ്‌കോൺസ്റ്റബിൾ തങ്കമണി
വിദേശത്തു ജോലി ചെയ്യുന്ന വ്യക്തിക്കു മരണം വരെ സർക്കാർ അനാവശ്യമായി പെൻഷൻ നൽകുന്ന സ്ഥിതിയാണിപ്പോഴുള്ളത്; വിദേശ ജോലിക്കായി സർക്കാർ സർവീസിൽ നിന്നു ദീർഘകാല അവധിയെടുക്കുന്ന ചട്ടത്തിൽ ഭേദഗതി അനിവാര്യം; ഹൈക്കോടതിയുടെ നിർദ്ദേശം ഇങ്ങനെ
തച്ചങ്കരി കേസിൽ സത്യവാങ്മൂലം നൽകാൻ വൈകുന്നത് സെൻകുമാർ സ്ഥാനം ഒഴിയാനോ? എഡിജിപിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടല്ലോയെന്നും ഹൈക്കോടതി; സർക്കാരിന് തിരിച്ചടിയായി ഡിവിഷൻ ബഞ്ചിന്റെ ഇടപെടൽ