JUDICIAL - Page 279

കോടതിയെയും പൊലീസിനെയും വട്ടംകറക്കിയ കർണന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി ആറ് മാസം തടവ് ശരിവച്ചു; ഒളിവിൽപ്പോയ ജസ്റ്റിസിനെ പൊലീസ് പിടികൂടിയത് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിന്റെ ഗസ്റ്റ് ഹൗസിൽ നിന്നും
പൊതുതാൽപര്യ വ്യവഹാരത്തിന്റെ മറവിൽ സർക്കാർ ഉദ്യോഗസ്ഥരുമായി കൂട്ടുചേർന്ന് വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചു; പായ്ച്ചിറ നവാസിനെതിരേ വിജിലൻസ് അന്വേഷണം; നടപടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിൽ
ടിപി കേസ് പ്രതികൾ ജയിലിൽ നിന്ന് വിളിച്ചത് 1000ലധികം തവണ; അന്വേഷണത്തിനായി പൊലീസ് പലതവണ ചോദ്യം ചെയ്തു; രക്ഷപ്പെടാൻ കസബ സിഐയെ കുറ്റപ്പെടുത്തി പരാതിയും; ഉമാകാന്ത് മിശ്ര മഹാരാജിന്റെ പീഡന ആരോപണത്തിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാർട്ടി ഗ്രാമത്തിൽ കയറി ഇരുപത് ഇരുപതോളം സഖാക്കൾ നോക്കിനിൽക്കേ ബിഎംഎസുകാർ വെട്ടിക്കൊന്നു; ഭരണവും പൊലീസും കൈയിലുണ്ടായിട്ടും മാരാരികുളം ബെന്നി വധകേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു; സഖാക്കൾ സാക്ഷികളായിട്ടും വിധി തിരിച്ചടിയായത് പാർട്ടിയുടെ വീഴ്‌ച്ചയെന്ന് ആരോപണം
ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ മോനേ ദിനേശാ.! പുലി മുരുകൻ ആനവേട്ട നടത്തിയെന്ന ആരോപണം ഇനി അപ്രസക്തം; ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; പുലിവാല് ഒഴിവായ ആശ്വാസത്തിൽ സൂപ്പർതാരം
സെൻകുമാറിനെ നിരീക്ഷിക്കാൻ ആണോ തച്ചങ്കരിയെ അഡ്‌മിനിസ്‌ട്രേഷൻ എഡിജിപിയായി വച്ചിരിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇതാണ് ഉദ്ദേശമെങ്കിൽ തച്ചങ്കരിയെ മാറ്റണമെന്നും നിർദ്ദേശം; തച്ചങ്കരിക്കെതിരെയുള്ള കേസുകളുടെ വിശദാംശങ്ങൾ ഉടൻ നൽകാനും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്
പശു മാതൃത്വത്തിന്റെ അടയാളമാണ്; രാജ്യത്തിന്റെ പാവനമായ സ്വത്താണ്; അതിനെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കണം; ഗോവധത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശിവശങ്കര റാവുവിന് പറയാനുള്ളത്
സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു കേസിൽ 26 പേരുടെ വിശദാംശങ്ങൾ കോടതിയിൽ; 20 പേരും തെരഞ്ഞെടുപ്പുദിനം കേരളത്തിനു പുറത്ത്; രണ്ടു ദിവസത്തെ വിസ്താരത്തിനിടെ 21 പേർ എത്തേണ്ടിയിരുന്നിടത്തു ഹാജരായത് മൂന്നു പേർ മാത്രം