JUDICIAL - Page 280

ആദ്യ ദിവസം കോടതിയിലെത്തിയ രണ്ട് പേരും വോട്ട് ചെയ്തവരല്ല; കൂടുതൽ തെളിവുകൾ നൽകി ഒരു മുഴം കൂടി നീട്ടിയെറിഞ്ഞു; മഞ്ചേശ്വരത്തെ കള്ളവോട്ടിൽ അനുകൂല വിധി സ്വപ്‌നം കണ്ട് ബിജെപി; ലീഗ് ക്യാമ്പിൽ ആശങ്ക; എംഎൽഎയാവെന്ന പ്രതീക്ഷയിൽ കെ സുരേന്ദ്രൻ
ആറു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അഞ്ച് വർഷം മാത്രം തടവ്; പോക്‌സോ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന ആവശ്യം ശക്തം; പ്രതി വിൽസൺ പോളിനെതിരെ പ്രതിഷേധം രൂക്ഷം
പിഴ ഈടാക്കിയത് എന്തിനെന്ന് ചോദിച്ച് ഫേസ്‌ബുക്ക് ലൈവ് ചെയ്ത യുവാവിനെ ഭീകരനെ പിടിക്കും പോലെ മഫ്തിയിൽ എത്തിയ പൊലീസ് ഉടുപ്പിന് പിടിച്ച് അറസ്റ്റ് ചെയ്ത് ജീപ്പിലേക്കിട്ടു; പ്രതികാര ദാഹം തീർത്തത് ലൈവ് ചെയ്ത് നാട്ടുകാരെ കാണിച്ച് പൊലീസുകാർ; പൊലീസ് പിണറായിയുടെ ആണെങ്കിലും ശരി സെൻകുമാറിന്റെ ആണെങ്കിലും ശരി നാണക്കേടെന്ന് സ്ഥിരീകരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വീഡിയോ പുറത്ത്
ആദായനികുതി റിട്ടേണിന് ആധാർ കാർഡ് വേണ്ട; കേന്ദ്രത്തിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ ഭേദഗതി; ആധാർ ഇല്ലാത്തവർക്കും റിട്ടേൺ നൽകാം; ആധാർ വിവരങ്ങൾ ചോരാതെ നോക്കണമെന്നും സർക്കാരിന് നിർദ്ദേശം
ഇടമലയാർ ആനവേട്ടകേസിൽ 21 ന് വാദം തുടങ്ങും; രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പു വേട്ടയിൽ പ്രതികളായത് നൂറിലേറെ പേർ; ഒരു പ്രതി ഇപ്പോഴും റിമാൻഡിൽ; കോടതി ച്ചെലവ് താങ്ങാനാവാത്തതിനാൽ ജാമ്യം വേണ്ടെന്നു വച്ചതായി അജി ബ്രൈറ്റ്
സുരേന്ദ്രൻ സമർപ്പിച്ച കള്ളവോട്ടർമാരുടെ പട്ടികയിൽ പറയുന്നവരുടെ വിസ്താരം ഹൈക്കോടതിയിൽ തുടങ്ങി; ഓരോ ദിവസവും വിസ്തരിക്കുന്നത് പത്തുപേരെ വച്ച്; ആദ്യദിനം ഹാജരായത് രണ്ടു പേർ മാത്രം; വിദേശത്തുള്ളവരുടെ പാസ്പോർട്ട് വിവരങ്ങൾ വിദേശകാര്യമന്ത്രാലയം നല്കണം
ഒടുവിൽ ഹൈക്കോടതിക്കു മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് സർക്കാർ; കഴക്കൂട്ടം-ചേർത്തല പാത ദേശീയപാത തന്നെ; കണ്ണൂർ-കുറ്റിപ്പുറം റോഡിലെ 13 മദ്യശാലകളും പൂട്ടി; വിധി വായിക്കാതെ ബാർ തുറന്നു കൊടുത്ത എക്‌സൈസ് ഉദ്യഗസ്ഥർ മിടുക്കൻമാരെന്ന് കോടതി വിമർശനം;ലൈസൻസ് നൽകിയവർ ഹാജരാകണം; കേസിൽ പി.ഡബ്ലു.ഡി പ്രിൻസിപ്പൽ സെക്രട്ടറിയെ കക്ഷിചേർത്തു
ഹൈക്കോടതി ഉത്തരവു മുതലെടുത്ത് മദ്യശാലകൾ തുറക്കാൻ ശ്രമിച്ചവർക്കും കൂട്ടുനിന്നവർക്കും തിരിച്ചടി; ഹൈക്കോടതിയുടെ ചുമലിൽച്ചാരി ആരും മദ്യശാലകൾ തുറക്കേണ്ടെന്നു ഹൈക്കോടതി; കോടതിയുടെ ചെലവിൽ വെടിവച്ചാൽ വെടിയുണ്ട പിടിച്ചെടുത്തു തിരിച്ചു വെടിവയ്ക്കും; സുധീരനും വിമർശനം
ഒരു ലക്ഷം രൂപ കാണിക്ക സമർപ്പിച്ചിട്ടും ഭഗവാന്റെ പ്രഭാമണ്ഡലം മോഷ്ടിച്ചുവെന്നു പേര്; കള്ളനെന്ന പേരുമാറാനായി കഴകക്കാരന് ഹൈക്കോടതിയെ വരെ സമീപിക്കേണ്ട ഗതികേട്; തൃശൂർ കണക്കന്നൂർ ശിവക്ഷേത്രത്തിലെ വെള്ളി നഷ്ടപ്പെട്ടതിൽ ലക്ഷ്മണനെതിരേ ബാധ്യത ചുമത്തരുതെന്ന് ഹൈക്കോടതി വിധി
റിസർവ് ചെയ്ത സീറ്റ് നൽകാത്ത റെയിൽവെ യാത്രക്കാരന് 75,000 രൂപ നൽകണം; യാത്രക്കാരന്റെ പരാതിയിൽ ഉത്തരവിട്ടത് ഉപഭോക്തൃ കമ്മീഷൻ; നിഷ്ടപരിഹാര തുകയുടെ 75 ശതമാനം ടിടിയുടെ ശമ്പളത്തിൽനിന്ന് നൽകാനും ഉത്തരവ്