JUDICIAL - Page 281

കണ്ണിൽ മൂടുപടം കെട്ടിയ നീതിദേവത ഈ വിലാപം കേൾക്കുന്നില്ലേ...? പതിനെട്ടുവർഷമായി ഒരു കേസ്.... എനിക്ക് വയ്യ ഇതിന്റെ പിന്നാലേ പോകാൻ; ചെയ്യാത്ത കുറ്റത്തിന് മൂന്നാഴ്ച ജയിലിൽ കിടക്കേണ്ടിവന്നു എനിക്ക്: എന്നെ തല്ലിച്ചതച്ച പൊലീസുകാരനെതിരെ എന്താണ് നടപടി ഇനിയും വൈകുന്നതെന്ന് ചോദിച്ച് ശ്രീചിത്രയിലെ ന്യൂറോ സർജൻ ഡോ. മാത്യു എബ്രഹാം
വ്യാജ രേഖ ചമച്ച് റോഡ് നിർമ്മാണത്തിനുള്ള തുക തട്ടിയെടുത്തതിൽ എൽ.ഡി ക്ലാർക്കിനു പതിമൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ ലഭിച്ചത് കടുത്തുരുത്തി ബ്ലോക് പഞ്ചായത്തിലെ എൽഡി ക്ലാർക്ക് അഭിലാഷിന്
പശുവിൽ 33 കോടി ദൈവങ്ങൾ അധിവസിക്കുന്നു; ഓക്‌സിജൻ അകത്തേക്ക് എടുക്കുയും പുറത്തുവിടുകും ചെയ്യുന്ന ഏക മൃഗവും പശു; മയിൽ ഇണ ചേരാതെ പ്രസവിക്കുന്നു; ഞാൻ ശിവഭക്തൻ; എന്റെ നിർദ്ദേശങ്ങൾ ആത്മാവിൽനിന്ന് ഉയർന്ന സ്വരം; വിരമിക്കുന്ന ദിവസം പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ശിപാർശ ചെയ്തു രാജസ്ഥാൻ ഹൈക്കോടതിയിലെ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ നടത്തിയ പരാമർശങ്ങൾ ഇങ്ങനെ
ഭക്ഷണം പ്രാഥമിക അവകാശമെന്നു വിലയിരുത്തി മദ്രാസ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചതിനു പിന്നാലെ കേന്ദ്ര വിജ്ഞാപനത്തെ പൂർണമായും അംഗീകരിച്ച് കേരള ഹൈക്കോടതി; എവിടെയാണു മൗലികാവകാശങ്ങളുടെ ലംഘനം? പ്രതിഷേധങ്ങൾ വിജ്ഞാപനം മുഴുവനായി വായിച്ചു നോക്കാത്തതിനാൽ; മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ അദ്ഭുതപ്പെടുത്തിയെന്നും ചീഫ് ജസ്റ്റിസ്
പ്രതിഷേധങ്ങൾ ഫലം കണ്ടു; കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ ഉത്തരവിനു തമിഴ്‌നാട്ടിൽ സ്റ്റേ; ഉത്തരവ് പുറപ്പെടുവിച്ചത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്; ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശം; ഇതിൽ ഇടപെടാൻ കേന്ദ്രത്തിന് എന്ത് അവകാശം; കേന്ദ്രം വിശദീകരണം നല്കാനും ഹൈക്കോടതിയുടെ നിർദ്ദേശം
ബാബറി മസ്ജിദ് പൊളിച്ച കേസിൽ അദ്വാനിയും ജോഷിയും ഉമാഭാരതിയും ക്രിമിനൽ ഗൂഢാലോചന കുറ്റത്തിന് വിചാരണ നേരിടണം; കേസിൽനിന്ന് ഒഴിവാക്കണമെന്ന 12 പ്രതികളുടെയും ആവശ്യം സിബിഐ കോടതി തള്ളി; എല്ലാ പ്രതികൾക്കും ജാമ്യം
ഇ പി ജയരാജൻ വീണ്ടും മന്ത്രിക്കസേരയിൽ എത്തുമോ? ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലൻസ് ഹൈക്കോടതിയിൽ; മന്ത്രിസഭാ തീരുമാനം തിരുത്താൻ ആവശ്യപ്പെടാൻ വിജിലൻസിന് അധികാരമില്ലെന്ന് കോടതി
ബന്ധുനിയമനത്തിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്; സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ലാത്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ല; വിജിലൻസ് നിലപാട് വ്യക്തമാക്കിയത് ഹൈക്കോടതിയിൽ
എ കെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്ന് കോടതി; മുൻ മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി; വഞ്ചിയൂർ കോടതിയുടെ ഉത്തരവ് വാർത്തക്കായി എത്തിയ മംഗളം ചാനൽ മാധ്യമപ്രവർത്തകയോട് ചുംബിക്കാൻ പറഞ്ഞെന്നും വസ്ത്രമഴിച്ചു കാണിച്ചു എന്നതുമടക്കമുള്ള ആരോപണങ്ങളിൽ
26 ബോളിവുഡ് താരങ്ങളെ നേരിട്ട് കാണാൻ കോടികൾ മുടക്കി ഈജിപ്ഷ്യൻ ബിസിനസുകാരൻ കരാർ ഉറപ്പിച്ചു; ഷാരൂഖ് അടക്കം നാലുപേരെ കാണിച്ച് കരാറുകാരൻ തടിതപ്പി; ബഹ്‌റൈൻ ഷെയ്ഖിനെതിരെ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലണ്ടൻ ഹൈക്കോടതിയിൽ കേസ്
സർക്കാർ പരാജയപ്പെടുന്നിടത്ത് സുപ്രീംകോടതി ഇടപെടാൻ തുടങ്ങിയതോടെ നടപടികൾ ദ്രുതഗതിയിലായി; ബിവറേജസിനെ കെട്ടു കെട്ടിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസൻസിലും പിടിമുറുക്കി കോടതി; മുന്നറിയിപ്പിലാതെ ലൈസൻസ് റദ്ദാക്കാൻ തുടങ്ങിയതോടെ പെട്ടു പോയത് ആയിരങ്ങൾ