JUDICIAL - Page 282

ഇസ്‌ളാമിലേക്ക് മതംമാറി നടത്തിയ പെൺകുട്ടിയുടെ വിവാഹം റദ്ദാക്കി ഹൈക്കോടതി; പെൺകുട്ടിയുടെ വിവാഹത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമെന്നും നിരീക്ഷണം; വിധിയുണ്ടായത് മകളെ മതംമാറ്റി ഐഎസിൽ ചേർക്കാനുള്ള ഗൂഢനീക്കമെന്ന അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട്; സംസ്ഥാനത്ത് മതംമാറ്റുന്ന സംഘടനകളെപ്പറ്റി ഡിജിപി അന്വേഷിക്കാനും കോടതി നിർദ്ദേശം   
മാണി സിപിഎമ്മിന്റെ മച്ചമ്പിയായെന്ന് പ്രചരിപ്പിച്ചവർക്ക് തിരിച്ചടി; കോട്ടയത്തെ തോളിൽ കയ്യിടൽ ഫലം കണ്ടില്ല; ബാർകോഴ കേസിൽ മാണിക്കെതിരെ തെളിവുണ്ടെന്ന് കോടതിയിൽ സർക്കാർ; തെളിവുകൾ ഹാജരാക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ച് കോടതി
കോടതിമുറിയിൽ വനിതാ ഡോക്ടറുടെ കരണത്തടിച്ച് കഞ്ചാവുകേസിലെ പ്രതി; 62കാരൻ ആക്രമണം നടത്തിയത് അയാളുടെ മുഖത്തേക്ക് നോക്കിയതിനെന്ന് വ്യക്തമാക്കി ഡോക്ടർ; സഹപ്രവർത്തകനായ മറ്റൊരു ഡോക്ടറേയും ഇതേ പ്രതി ആക്രമിച്ചുവെന്നും വെളിപ്പെടുത്തൽ; കവിളിൽ മരവിപ്പും കേൾവിക്കുറവുമുണ്ടായ ഡോക്ടർ ചികിത്സയിൽ
ശശീന്ദ്രനെതിരായ ചാനൽ ലേഖികയുടെ പരാതിയിൽ സാക്ഷി വിസ്താരം പൂർത്തിയായി; കേസ് നിലനിൽക്കുമോ എന്ന് 24ന് കോടതി തീരുമാനിക്കും: ചാനൽ കെണിയിൽ രാജിവെച്ച മുന്മന്ത്രിയെ പീഡന കേസിൽ പ്രതി ചേർക്കുമെന്ന് തന്നെ റിപ്പോർട്ടുകൾ
കോടതിയലക്ഷ്യ കേസിലെ തടവ് ശിക്ഷ ഒഴിവാക്കണമെന്ന ജസ്റ്റിസ് കർണ്ണന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി;നിരന്തരം ഈ വിഷയം ഉന്നയിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കർണ്ണന്റെ അഭിഭാഷകന് കർശന മുന്നറിയിപ്പ്
അഞ്ചു ജഡ്ജിമാരും അഞ്ചുമതക്കാർ; മുസ്ലിം ജഡ്ജി ഇതുവരെ ഒരക്ഷരം മിണ്ടിയില്ല; തലാഖ് ചൊല്ലലിനെക്കുറിച്ച് ആറു ദിവസം നീണ്ട ഹിയറിങ്ങിൽ കൂടുതൽ അഭിപ്രായം പറയേണ്ടട മുസ്ലിം ജഡ്ജിയുടെ മൗനം ചർച്ചയാകുന്നു; കടുത്ത മതവിശ്വാസിയായ ജസ്റ്റിക് കുര്യൻ ജോസഫിന്റെ നിലപാടും ശ്രദ്ധേയമാകും
ടാക്സ് കുറച്ചു കൊടുത്തത് കേരള ഫിനാൻഷ്യൽ ബില്ലിന്റെ നിയമവശങ്ങൾ വച്ച്; കോഴിക്കോട് യുണൈറ്റഡ് ഡിസ്റ്റിലറീസിന് നികുതി ഇളവ് നൽകിയതിൽ അഴിമതിയില്ല; തോമസ് ഐസക്കിനെതിരായ വ്യാജ ആരോപണം പൊളിഞ്ഞത് ഇങ്ങനെ
വാട്ട്‌സ്ആപ് വഴി അയച്ച വക്കീൽ നോട്ടീസ് കൈപ്പറ്റിയതിന് നീല നിറത്തിലുള്ള ഡബിൾ ടിക്ക് തെളിവ്; വാട്‌സ്ആപ്പ് സന്ദേശം സ്വീകരിച്ചതിനി തെളിവായി സമർപ്പിച്ച കളർപ്രിന്റ്ഔട്ടും കോടതി അംഗീകരിച്ചു; വാട്‌സ്ആപ്പിൽ നോട്ടീസ് അയയ്ക്കാൻ അനുമതി നൽകിയത് നേരിട്ട് അയച്ചാൽ കൂടുതൽ സമയമെടുക്കുമെന്ന വാദം അംഗീകരിച്ച്
മുത്തലാഖ് നിരസിക്കാൻ സ്ത്രീകൾക്ക് അവസരം നൽകുമോയെന്ന് സുപ്രീംകോടതി; നിക്കാഹ് നാമയിലെ വിവാഹ കരാറിൽ സ്ത്രീക്കും അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി വ്യക്തിനിയമ ബോർഡ്; മാറ്റങ്ങൾക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കപിൽ സിബൽ   
രാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്ന ഹിന്ദു വിശ്വാസം ചോദ്യം ചെയ്യാത്തിടത്തോളം മുസ്ലീങ്ങളുടെ മുത്തലാഖും ചോദ്യം ചെയ്തുകൂടെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്; 1400 വർഷമായി ഇസ്ലാം മതവിശ്വാസികൾ പിൻതുടരുന്ന മുത്തലാഖ് അനിസ്ലാമികമാണെന്ന് പറയാൻ ആർക്കുമാകില്ലെന്നും ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീം കോടതിയിൽ
പൊതുസ്ഥലത്തു പുകവലിച്ചതിന് 200 രൂപ പിഴ ചുമത്തി; വാറന്റ് നൽകാനെത്തിയപ്പോൾ സ്വന്തം അക്കൗണ്ട് നമ്പറും ബാങ്ക് കോഡും വാട്‌സ് ആപ്പിൽ അയച്ചു; ഖജനാവിലെത്തേണ്ട തുക പോയത് പൊലീസുകാരന്റെ കീശയിൽ; പെറ്റിക്കേസിലെ പണം തട്ടിയെടുക്കൽ കോടതി പൊളിച്ചത് ഇങ്ങനെ