JUDICIALനിർമ്മാണ തൊഴിലാളികളെ സഹായിക്കാൻ ബിൽഡൽമാരിൽ നിന്നും സർക്കാർ പിരിച്ച 20,000 കോടി രൂപ എവിടെ പോയി? കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വെട്ടിച്ചത് കോടികൾ: പാവങ്ങളുടെ പൈസ എടുത്ത് നീയൊക്കെ ധൂർത്തടിച്ചോ എന്നു ചോദിച്ചു സുപ്രീം കോടതി15 May 2017 6:44 AM IST
JUDICIALസുപ്രീംകോടതിയുമായുള്ള പോരാട്ടത്തിൽ തന്ത്രം മാറ്റി ജസ്റ്റിസ് കർണൻ; അഭിഭാഷകൻ മുഖേന വിഷയത്തിർ രാഷ്ട്രപതിയെ ഇടപെടുവിക്കാൻ നീക്കം; സുപ്രീംകോടതി തന്നെ ഇംപീച്ച് ചെയ്യാൻ ശ്രമിക്കുന്നതായും ജസ്റ്റിസിന്റെ ആരോപണം; പ്രധാനമന്ത്രിയും എംപിമാരും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യം; ജസ്റ്റിസ് കർണൻ മാപ്പു പറയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ14 May 2017 8:49 PM IST
JUDICIALപീഡനക്കേസിൽ 40 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന പാസ്റ്റർ ഇരയുടെ ഏഴാം ക്ലാസ്സുകാരിയായ കൂട്ടുകാരിയെയും ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർക്ക് ജീവിത അവസാനം വരെ അഴിക്കുള്ളിൽ കഴിയാം14 May 2017 8:49 AM IST
JUDICIALസൗദി അറേബ്യയും പാക്കിസ്ഥാനും വരെ നിരോധിച്ച മുത്തലാഖ് എന്തിനു ഇന്ത്യയിൽ നടപ്പാക്കുന്നു? വധശിക്ഷപോലെ ക്രൂരമായ നടപടി ദൈവത്തിനു നിരക്കാത്തത്; സുപ്രീംകോടതി ഇന്നലെ നടത്തിയത് അതിനിശിതമായ വിമർശനങ്ങൾ; 93ാം വയസിലും നിലപാടു വ്യക്തമാക്കി രാംജഠ്മലാനിയും സുപ്രീംകോടതിയിൽ13 May 2017 6:49 AM IST
JUDICIALയേശുവിന്റെ സ്വന്തം പടനായകനായി വിശ്വാസികളുടെ വിശ്വാസംനേടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സുവിശേഷപ്രസംഗകന് മരണം വരെ ജീവപര്യന്തം; ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 40 വർഷം തടവുശിക്ഷ അനുഭവിച്ചുവരുന്ന കറുകച്ചാൽ സ്വദേശി സനൽ ഇനി പുറംലോകം കാണില്ല; പോക്സോ കേസിൽ ശിക്ഷവിധിച്ചത് തൃശൂർ കോടതി12 May 2017 4:00 PM IST
JUDICIALസുപ്രീംകോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു തടിയൂരാനുള്ള ജസ്റ്റിസ് കർണന്റെ ശ്രമങ്ങൾക്കു തിരിച്ചടി; മാപ്പപേക്ഷയുമായി ചെന്ന ജസ്റ്റിസിന്റെ അഭിഭാഷകനെ തിരിച്ചയച്ചു; അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യവും ഏഴംഗ ബെഞ്ച് കൂടുമ്പോൾ പരിഗണിക്കാം എന്നു കോടതി; മദ്രാസ് ഹൈക്കോടതിയിൽ കീഴടങ്ങാൻ നീക്കം നടത്തി ജസ്റ്റിസ് കർണൻ12 May 2017 3:21 PM IST
JUDICIALമുത്തലാഖ് ഏറ്റവും നീചമായ വിവാഹമോചന രീതിയെന്നു സുപ്രീംകോടതി; പല മുസ്ലിം രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതും ചൂണ്ടിക്കാട്ടി ഭരണഘടനാ ബെഞ്ച്; മുത്തലാഖിന്റെ നിയമസാധുത മാത്രം അന്വേഷിക്കുന്ന സുപ്രീം കോടതി ബഹുഭാര്യത്വവിഷയം പരിഗണിക്കില്ല12 May 2017 1:48 PM IST
JUDICIALമൂന്നു സംസ്ഥാനങ്ങളിലെ പൊലീസ് സംഘം ഒത്തുചേർന്നിട്ടും ജസ്റ്റിസ് കർണനെ കണ്ടെത്താനായില്ല; ബംഗ്ലാദേശിലേക്കോ നേപ്പാളിലേക്കോ കടന്നെന്ന് സംശയം; രാഷ്ട്രപതിയെ കാണാൻ സമയം ലഭിച്ചാൽ കർണൻ ഡൽഹിയിലെത്തുമെന്ന് അഭിഭാഷകൻ12 May 2017 1:38 PM IST
JUDICIALബെഹ്‌റയ്ക്ക് പെയിന്റ് കമ്പനിയുമായി എന്താണു ബന്ധമെന്ന് വിജിലൻസ് കോടതി; പെയിന്റടിക്ക് ഉത്തരവിടാൻ ബഹ്‌റയ്ക്ക് അധികാരമുണ്ടോ? പൊലീസ് സ്റ്റേഷനേക്കാൾ റേഷൻ കടകൾക്കല്ലേ തിരിച്ചറിയാൻ പ്രത്യേകം നിറം വേണ്ടതെന്നും കോടതി; പെയിന്റടി വിവാദം ബഹ്‌റയുടെ വിജിലൻസ് കസേരയും തെറിപ്പിക്കുമോ?12 May 2017 12:48 PM IST
JUDICIALയേശുവിന്റെ സ്വന്തം പടനായകനായി വിശ്വാസികളുടെ മനസ്സിൽ കടന്ന് കയറി; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടാൽ അപ്പോൾ നിറം മാറും; നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച കറുകച്ചാൽ സ്വദേശിയായ സുവിശേഷ പ്രസംഗകൻ കുടുങ്ങിയത് രണ്ടാം തവണ; ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 40 വർഷം തടവ് അനുഭവിക്കുന്ന സനലിന് ഇന്ന് വീണ്ടും ജീവപര്യന്തം ലഭിച്ചേക്കും12 May 2017 9:00 AM IST
JUDICIALആറുമാസം തടവുശിക്ഷയ്ക്കു വിധിച്ച ഉത്തരവ് പിൻവലിക്കണമെന്ന ജസ്റ്റിസ് കർണന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കും; വിവാദ ജഡ്ജി ഒളിവിലല്ലെന്നും രാജ്യം വിട്ടിട്ടില്ലെന്നും ചെന്നൈയിൽ തന്നെയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ11 May 2017 7:23 PM IST
JUDICIALകോടതിയലക്ഷ്യ കേസിൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കർണൻ സുപ്രീം കോടതിയിൽ; തടവ് ശിക്ഷ പുനപരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യം; കർണന്റെ നാടകീയ നീക്കത്തിൽ ഞെട്ടി നാടെങ്ങും വലവിരിച്ച പൊലീസ്11 May 2017 1:17 PM IST