JUDICIALമുത്തലാഖ് വിഷയത്തിൽ ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങി; ബഹുഭാര്യാത്വ വിഷയം പരിഗണിക്കില്ല; പരിശോധിക്കുന്നത് ഒറ്റയിരിപ്പിൽ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന രീതി നിയമപരമാണോയെന്ന്; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാദം കേൾക്കുന്നത് ആറുദിവസം11 May 2017 12:54 PM IST
JUDICIALമുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന സമ്പ്രദായത്തിന് അവസാനമാകുമോ? നിർണായകമായ കേസിൽ വാദം കേൾക്കുന്നത് അഞ്ച് വ്യത്യസ്ത മതവിശ്വാസികളായ ജഡ്ജിമാർ11 May 2017 9:00 AM IST
JUDICIALഒറ്റയിരുപ്പിൽ മൂന്നുതവണ തലാഖ് ചൊല്ലൽ; മുത്തലാഖ് ഉൾപ്പെടെയുള്ള ആചാരങ്ങളുടെ നിയമവശങ്ങൾ പരിശോധിക്കാൻ ഭരണഘടനാ ബഞ്ച്; മുത്തലാഖ് കേസിൽ ഇന്ന് മുതൽ തുടർച്ചയായ വാദം11 May 2017 7:59 AM IST
JUDICIALസുപ്രീം കോടതി വിധി അനുസരിച്ച് ജസ്റ്റിസ് കർണൻ ഇനി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും; പിന്നാലെ വരുന്നത് ഇംപീച്ച്‌മെന്റ് നടപടിയും: രാജ്യം കടന്നുപോകുന്നത് അത്യപൂർവ നിയമ നടപടിയിലൂടെ10 May 2017 8:35 AM IST
JUDICIALപാക് വാദങ്ങളെ രാജ്യാന്തര കോടതിയിൽ ഖണ്ഡിച്ചത് ഹരീഷ് സാൽവേ; നടപടി ക്രമങ്ങൾ സസൂക്ഷം വീക്ഷിച്ച് സുഷമ്മാ സ്വരാജും; കുൽഭൂഷണിന് നീതിയുറപ്പിക്കാനുള്ള നിയമ പോരാട്ടത്തിൽ ആദ്യ വിജയം ഇന്ത്യയ്ക്ക്; നാവിക സേനയുടെ മുൻ കമാണ്ടറുടെ വധശിക്ഷ സ്‌റ്റേ ചെയ്ത് രാജ്യാന്തര കോടതി10 May 2017 6:47 AM IST
JUDICIALപൂനയിലെ ഐടി ജീവനക്കാരി നയന പൂജാരിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് വധശിക്ഷ; ഏഴു വർഷം മുമ്പു രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികൾ ടാക്‌സി ഡ്രൈവർമാർ; ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ 28കാരിയെ തട്ടിക്കൊണ്ടുപോയി വിജനസ്ഥലത്തു ബലാത്സംഗത്തിനിരയാക്കി കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി9 May 2017 6:20 PM IST
JUDICIALഉത്തരവ് നടപ്പാക്കിയതിനാൽ നിയമ നടപടി ഇല്ല; നളിനി നെറ്റോയ്ക്ക് ജയിൽ പോകേണ്ടി വരില്ല; ഒടുവിൽ ചീഫ് സെക്രട്ടറിയോട് ക്ഷമിച്ച് ഡിജിപി: നിയമനം വൈകിയതിലെ കോടതിയലക്ഷ്യ ഹർജി പിൻവിച്ച് സെൻകുമാർ; മാപ്പ് അപേക്ഷയിൽ തൃപ്തരായി സുപ്രീംകോടതി കേസും അവസാനിപ്പിച്ചു9 May 2017 12:29 PM IST
JUDICIALകോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി; ശിക്ഷ ജൂലൈ പത്തിന് പ്രഖ്യാപിക്കും; അന്ന് നേരിട്ട് ഹാജരാകാൻ ലണ്ടനിലുള്ള മുതലാളിക്ക് പരമോന്നത കോടതിയുടെ നിർദ്ദേശം9 May 2017 11:37 AM IST
JUDICIALസുപ്രീം കോടതി ജസ്റ്റിസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷ; കോടതിയലക്ഷ്യത്തിന് ഒരു ജസ്റ്റിസിനെ ശിക്ഷിക്കുന്നത് ചരിത്രത്തിലാദ്യം; കർണനെ ഉടൻ ജയിലിൽ അടയ്ക്കണമെന്നും സുപ്രീം കോടതി9 May 2017 11:21 AM IST
JUDICIALമാപ്പ് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ അതേ സമയം ചീഫ് സെക്രട്ടറി സൂപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു; മാപ്പ് സ്വീകരിച്ച് കോടതി അലക്ഷ്യ കേസിൽ നിന്നും പിന്മാറണമെന്നും സർക്കാരിന്റെ അപേക്ഷ; പുനപരിശോധനാ ഹർജിയും പിൻവലിച്ചു; കോടതി അലക്ഷ്യ കേസുമായി മുമ്പോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് സെൻകുമാറും8 May 2017 11:18 AM IST
JUDICIALകത്തി കൊണ്ട് പരിക്കേൽപ്പിച്ച് മോഷണ ശ്രമം നടത്തിയ പ്രതിയെ വെറുതെ വിട്ടു; മോഷണവും അക്രമവും തെളിഞ്ഞിട്ടും പ്രതിയെ വെറുതെ വിട്ടത് ഡൽഹി ഹൈക്കോടതി8 May 2017 9:23 AM IST
JUDICIALകോടതിയിൽ കാര്യങ്ങൾ കൈവിടുമെന്ന് ഉറപ്പായപ്പോൾ കേസ് പിൻവലിച്ചോട്ടെ എന്ന് ചോദിച്ച് സർക്കാർ അഭിഭാഷകൻ; പിൻവലിച്ചാലും പിഴ അടച്ചേ മതിയാവൂ എന്ന് കോടതി; നിയമനം വൈകിയത് നടപടി ക്രമങ്ങളുടെ ഭാഗമെന്ന വാദം ഖണ്ഡിച്ചത് നീക്കിയത് ഒരു മിനിറ്റ് കൊണ്ടെന്ന വാദം ഉന്നയിച്ച്; സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ നടന്നത് ഇങ്ങനെയൊക്കെ5 May 2017 12:04 PM IST