JUDICIALസർക്കാരിന്റെ വ്യക്തതാ കേസ് തള്ളി 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി; സെൻകുമാറിന്റെ പരാതിയിൽ കോടതി അലക്ഷ്യ നോട്ടീസ്; വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും മുന്നറിയിപ്പ്; സെൻകുമാറിനെ നിയമിക്കാൻ മടിച്ച സർക്കാരിന് കടുത്ത തിരിച്ചടി നൽകി സുപ്രീംകോടതി5 May 2017 10:50 AM IST
JUDICIALനിർഭയയെ ബലാൽസംഘം ചെയ്തുകൊന്നത് സമാനതകളില്ലാത്ത ക്രൂരത; ക്രിമിനൽ ഗൂഢാലോചന നടത്തിയ പ്രതികൾക്ക് നൽകേണ്ടത് വധശിക്ഷ തന്നെയെന്ന് സുപ്രീംകോടതി; കോടതി മുറിയിൽ അഭിഭാഷകരും രക്ഷിതാക്കളും അഹ്ലാദം പങ്കിട്ടത് എഴുന്നേറ്റ് നിന്ന് കയ്യടിച്ച്5 May 2017 10:09 AM IST
JUDICIALഇല്ലാത്ത രോഗം ഉണ്ടെന്ന് ഭാവിച്ച് ജയിലിന് പകരം ആശുപത്രിയിൽ കഴിയാനുള്ള മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർമാരുടെ ശ്രമം വിജയിച്ചില്ല; വിജിലൻസ് കോടതിയുടെ കർശന നിർദ്ദേശ പ്രകാരം ഡോ രാജനെ ആശുപത്രിയിലെ സെല്ലിലേക്കും ഡോ ഷൈലജയെ ജയിലിലേക്കും മാറ്റി; രാജന്റെ പരിശോധനാ ഫലം അനുകൂലമല്ലെങ്കിൽ ഇന്ന് ജയിലിൽ അടക്കും5 May 2017 8:44 AM IST
JUDICIALഏഴ് ജഡ്ജിമാർ പുറപ്പെടുവിച്ച ഉത്തരവിൽ യാതൊരു നീതിയും ഇല്ല; രക്ഷിതാവിന്റെ ഒപ്പില്ലാതെ തന്നെ പരിശോധിക്കാൻ ആർക്കുമാവില്ല; സുപ്രീംകോടതിയുടെ മെഡിക്കൽ പരിശോധനാ സംഘത്തെ തിരിച്ചയച്ചു; മനോനില പരിശോധനാ ഉത്തരവിനെ ജസ്റ്റിസ് കർണ്ണൻ പ്രതിരോധിക്കുന്നത് ഇങ്ങനെ5 May 2017 7:00 AM IST
JUDICIALവൺ ടു ത്രി പ്രസംഗം പരസ്യ ഭീഷണിയെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചില്ല; മണക്കാട്ടെ പ്രസംഗത്തിലെ ഒരു കേസിൽ മന്ത്രി എംഎം മണിയെ കുറ്റവിമുക്തനാക്കി തൊടുപുഴ കോടതി4 May 2017 12:20 PM IST
JUDICIALപതിനാറുകാരിയുടെ കൈയിൽ പിടിച്ച് ഐ ലവ് യു എന്ന് പറഞ്ഞു; യുവാവിനെ ഒരു വർഷത്തേക്ക് തടവിന് വിധിച്ച് പോക്സോ കോടതി4 May 2017 9:35 AM IST
JUDICIALലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണിയായ എയ്ഡ്‌സ് ബാധിതയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എയിംസിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി; യുവതിക്കാവശ്യമായ ചികിത്സാ സൗകര്യമൊരുക്കാനും നിർദ്ദേശം; ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയാൽ അത് സുപ്രധാന വിധിയാകും4 May 2017 6:00 AM IST
JUDICIALമൂന്നാറിൽ കയ്യേറ്റം തടയുന്നതിൽ വീഴ്ചവന്നതിന് സർക്കാർ ഹരിത ട്രിബ്യൂണലിന് മുന്നിൽ ഉത്തരം പറയേണ്ടിവരും; 2015ലെ വിധി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ നിർദ്ദേശം; എൻഒസി കിട്ടാത്ത കെട്ടിടങ്ങൾക്ക് വൈദ്യുതി എത്തിച്ച കെഎസ്ഇബിയും കുടുങ്ങും3 May 2017 5:47 PM IST
JUDICIALമോഡേൺ ബ്രഡ് ഫാക്ടറി ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ലിവർ കമ്പനിക്കു സർക്കാരിനു പാട്ടക്കുടിശ്ശിക അടയ്ക്കാൻ മടി; 45.86 കോടി അടയ്ക്കാൻ തഹസീൽദാർ നോട്ടീസ് നല്കിയപ്പോൾ ഹർജിയുമായി ഹൈക്കോടതിയിൽ; മുഴുവൻ പാട്ടത്തുകയും അടയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്3 May 2017 3:38 PM IST
JUDICIALഭർത്താവ് സിങ്കപ്പൂരിൽ, ഭാര്യ ലണ്ടനിൽ: വിവാഹ മോചനം പൂണെയിലും; പ്രണയിച്ചു വിവാഹം കഴിച്ചിട്ടും ജോലിക്ക് കുടുംബം തടസമായപ്പോൾ സ്കൈപ്പ് വഴി വിവാഹമോചനം നടത്തി ടെക്കി ദമ്പതികൾ3 May 2017 7:23 AM IST
JUDICIALചീഫ് ജസ്റ്റിസ് അടക്കം ഏഴു സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കൊൽക്കത്ത ഹൈക്കോടതി; മനോനില തെറ്റിയതുപോലെ ജസ്റ്റിസ് കർണൻ പ്രവർത്തനം തുടരുമ്പോഴും നിസ്സഹായരായ നിയമാവസ്ഥ: നേടിരുന്നത് വമ്പൻ ഭരണഘടനാ പ്രതിസന്ധി3 May 2017 7:09 AM IST
JUDICIALജസ്റ്റീസ് കർണനും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്കു നാണക്കേടാകുന്നു; തന്റെ വൈദ്യപരിശോധനയ്ക്ക് ഉത്തരവിട്ട ഏഴു സുപ്രീംകോടതി ജഡിജിമാരുടെ മാനസികനില പരിശോധിക്കാൻ ജസ്റ്റിസ് കർണന്റെ പുതിയ ഉത്തരവ്; തന്നെ പരിശോധനയ്ക്കു കൊണ്ടുപോകാനെത്തിയാൽ ബംഗാൾ ഡിജിപിയെ സസ്‌പെൻഡ് ചെയ്യുമെന്നും വിവാദ ജഡ്ജി1 May 2017 4:29 PM IST