JUDICIALജസ്റ്റിസ് കർണന്റെ മനോനില പരിശോധിക്കാൻ മെഡിക്കൽ കമ്മിറ്റിയെ നിയമിച്ച് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച്; 2017 ഫെബ്രുവരി എട്ടിനു ശേഷം പുറപ്പെടുവിച്ച വിധികൾ പരിഗണിക്കേണ്ടെന്നും ഉത്തരവ്; ജഡ്ജിമാർക്കെതിരെ തുടർച്ചയായി വിധികൾ പ്രഖ്യാപിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയെ പൂട്ടാൻ ഒടുവിൽ അവസാന തന്ത്രവുമായി പരമോന്നത നീതിപീഠം1 May 2017 12:24 PM IST
JUDICIALസുപ്രീം കോടതിയിൽ നിന്നും കടുത്ത വിമർശനം ഉറപ്പായപ്പോൾ സർക്കാറിന്റെ അനുനയ ശ്രമം; ഇന്നോ നാളെയോ നിയമന ഉത്തരവ് ഇറക്കുമെന്ന് സമ്മതിച്ച് സർക്കാർ: അവസാന നിമിഷം സെൻകുമാർ പിന്നോക്കം പോയത് ഡിജിപി പദവിയിൽ എത്തുമെന്ന് ഉറപ്പു ലഭിച്ചപ്പോൾ1 May 2017 12:11 PM IST
JUDICIALനിലവിലുള്ള നിയമം റദ്ദു ചെയ്ത സർക്കാർ പുതിയ നിയമത്തിന്റെ കാര്യത്തിൽ ഉഴപ്പു തുടരുന്നു; പുതിയ റിയൽ എസ്റ്റേറ്റ് നിയമം നടപ്പിലായപ്പോൾ കേരളം ഔട്ട്; ഫ്‌ലാറ്റ് ഉടമകളുടെ തട്ടിപ്പിന് അറുതി വരുത്താൻ ആരാണ് വിലങ്ങാവുന്നത്?1 May 2017 7:30 AM IST
JUDICIALപൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് നളിനി നെറ്റോ ഇടപെട്ടെന്ന് സെൻകുമാർ; പുനർ നിയമനം വൈകിപ്പിക്കാനും ശ്രമിക്കുന്നു; ഉത്തരവ് ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകണം; നഷ്ടപ്പെട്ട കാലാവധി നീട്ടി കിട്ടണം: സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയ പിണറായിയെ വെട്ടിലാക്കി കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്ത് സെൻകുമാർ29 April 2017 1:00 PM IST
JUDICIALമാവേലിക്കര മാവോയിസ്റ്റ് യോഗം: അഞ്ചുപ്രതികൾക്ക് മൂന്നുവർഷം വീതം തടവ്; വിധി വന്നത് എൻഎഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ29 April 2017 12:17 PM IST
JUDICIALസുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഏഴ് ജഡ്ജിമാർക്കും വിമാനയാത്ര നിരോധിച്ച് കൽക്കട്ട ഹൈക്കോടതി; സ്വന്തം പരാതിയിൽ തീർപ്പെടുക്കാൻ വീട്ടിൽ ഹാജരാകാനും ഉത്തരവ്; നിയമവ്യവസ്ഥയെ ഇളിഭ്യരാക്കിക്കൊണ്ട് ജസ്റ്റിസ് കർണന്റെ വിവാദ ഉത്തരവുകൾ തുടരുന്നു29 April 2017 9:21 AM IST
JUDICIALവിദേശ യാത്രക്കിടെ വിമാനത്തിൽ മദ്യപിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് ശരിയായില്ലെന്ന് ഹൈക്കോടതി; തൊഴിൽ മികവിന്റെ പേരിൽ സമ്മാനം ലഭിച്ച ഉദ്യോഗസ്ഥന്റെ പിരിച്ചുവിടൽ റദ്ദാക്കി ഹൈക്കോടതി; കുറഞ്ഞ ശിക്ഷ തീരുമാനിക്കാൻ എസ്‌ബിഐയോട് നിർദേശിച്ച് കോടതി29 April 2017 8:09 AM IST
JUDICIALശ്രീശാന്തിന് നീതി കിട്ടുമോ? ബിസിസിഐ വിലക്കു നീക്കാത്തതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ വിനോദ് റായിയെയും കക്ഷി ചേർത്തു; കേസിൽ വിശദമായ വാദം കേൾക്കാൻ ഒരുങ്ങി ഹൈക്കോടതി; പുതിയ ഭാരവാഹികളിൽ പ്രതീക്ഷ അർപ്പിച്ച് മലയാളി ക്രിക്കറ്റർ29 April 2017 6:53 AM IST
JUDICIALപിണറായി സർക്കാർ തീരുമാനം വൈകിപ്പിക്കുന്നതിൽ അസ്വസ്ഥനായി സെൻകുമാർ; സുപ്രീംകോടതി വിധി നടപ്പാക്കാത്ത സർക്കാരിനെതിരേ കോടതിയലക്ഷ്യം ആരോപിച്ച് തിങ്കളാഴ്ച ഹർജി നല്കാൻ തീരുമാനം; രണ്ടുമാസം മാത്രം സർവീസ് ശേഷിക്കുന്ന സെൻകുമാറിന്റെ നീക്കം സർക്കാരിനെ സമ്മർദത്തിലാക്കി വേഗം തീരുമാനം എടുപ്പിക്കൽ28 April 2017 10:07 PM IST
JUDICIALഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സൗമ്യ കൊലക്കേസിൽ സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ആറംഗ ബെഞ്ച് തള്ളി; ഒറ്റക്കയ്യൻ ചാമിക്ക് കൊലക്കയർ ഉറപ്പാക്കാനുള്ള അവസാനശ്രമവും പാഴായ നിരാശയിൽ കേരളം; നീതിനിഷേധമെന്ന സംസ്ഥാന സർക്കാർ വാദം മുഖവിലയ്ക്കെടുത്തില്ല28 April 2017 4:47 PM IST
JUDICIALവാട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തോട് യോജിക്കാത്തവർക്ക് വാട്സ് ആപ്പും ഫേസ്‌ബുക്കും എപ്പോൾ വേണമെങ്കിലും വിട്ട് പോകാമെന്ന് കമ്പനിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ; പുതിയ നയം പൗരന്റെ സ്വകാര്യതാ ലംഘനമെന്ന് മറുപക്ഷം; വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ ഭീമനെതിരെ സമർപ്പിച്ച പെറ്റീഷനിൽ വാദം തുടരുന്നു28 April 2017 11:49 AM IST
JUDICIALമണിയുടെ പ്രസംഗം ഗൗരവതരം; ഇവിടെ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതിയുടെ ചോദ്യം? മാധ്യമപ്രവർത്തകരെക്കുറിച്ച് എന്തും പറയാമോ എന്നും കോടതി; എം എം മണിക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇടുക്കി എസ്‌പിയോട് വിശദീകരണം തേടി; ശൈലിമാറ്റില്ല, മാറ്റിയാൽ താൻ തന്നെ മാറിപ്പോകുമെന്നും മണി28 April 2017 11:37 AM IST