JUDICIAL - Page 287

കൊടിഞ്ഞി ഫൈസൽ വധക്കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം; മഞ്ചേരി കോടതി ജാമ്യം അനുവദിച്ചത് ആർഎസ്എസ് താലൂക്ക് സഹ കാര്യവാഹകും മുഖ്യ സൂത്രധാരനുമായ മഠത്തിൽ നാരായണൻ അടക്കം മൂന്ന് പേർക്ക്; സംഭവം നടന്ന് 160 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രോസിക്യൂഷൻ വീഴ്‌ച്ചയെന്ന് ആരോപണം
ചാനൽ ഓഫീസിൽ കയറാൻ പാടില്ലെന്നു മംഗളം സിഇഒ ആർ അജിത്കുമാറിനോടു കോടതി; എ കെ ശശീന്ദ്രന്റെ മന്ത്രിക്കസേര തെറിപ്പിച്ച തേൻ കണിയിൽ അജിത്തിനും റിപ്പോർട്ടർ ആർ ജയച്ചന്ദ്രനും ഉപാധികളോടെ ഹൈക്കോടതിയിൽനിന്ന് ജാമ്യം
സൗമ്യ വധക്കേസിൽ സർക്കാർ നൽകിയ തിരുത്തൽ ഹർജി വ്യാഴാഴ്‌ച്ച പരിഗണിക്കും; ആറംഗ ബെഞ്ചിൽ ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്താവിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാരും; ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ അവസാനവട്ട ശ്രമം ഫലം കാണുമോ?
പിണറായിയുടെ മാനംകാക്കാൻ എത്തിയ സാൽവേയ്ക്ക് സെൻകുമാർ കേസിൽ അടിതെറ്റി; പൊന്നുംവില കൊടുത്ത് വക്കാലത്തിനായി എത്തിച്ച സാൽവേയെ വീഴ്‌ത്തിയത് ദുഷ്യന്ത് ദാവെ; യുവ വക്കീലായ ഹാരിസ് ബീരാന്റെ ഇടപെടലും നിർണായകമായി; സർക്കാരിന്റെ പ്രെസ്റ്റീജ് കേസിൽ സാൽവേ വീണതോടെ ലാവ്‌ലിൻ കേസിൽ ഉൾഭയം മുറുകി മുഖ്യമന്ത്രിയും സിപിഎമ്മും
പിണറായിക്ക് തോൽവി; സെൻകുമാറിന് വിജയവും; ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്; ജിഷാ-പുറ്റിങ്ങൽ കേസുകൾ ഡിജിപിയെ മാറ്റാൻ മതിയായ കാരണമല്ലെന്ന് കോടതി നിരീക്ഷണം; ലക്ഷങ്ങൾ ഫീസു വാങ്ങുന്ന ഹരീഷ് സാൽവെയുടെ വാദവും പിണറായി സർക്കാരിന് തുണയായില്ല
വാട്‌സ് ഗ്രൂപ്പ് അഡ്‌മിന്മാർ കരുതൽ എടുക്കുക; നിയമവിരുദ്ധമായ എന്ത് ഗ്രൂപ്പിൽ വന്നാലും അഡ്‌മിനും പ്രതിയെന്ന് ഹൈക്കോടതി; നഗ്ന വീഡിയോ ഇട്ടാലും അളുകളെ അധിക്ഷേപിച്ചാലും ഇനി കോടതി കയറേണ്ടി വരും
ഹിമാചൽപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ കടുകട്ടി ഇംഗ്ലീഷ് വായിച്ചു മനസിലാക്കാൻ സുപ്രീംകോടതി ജഡ്ജിമാർക്കുപോലും സാധിച്ചില്ല; വിധി റദ്ദാക്കിയ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ നിർദ്ദേശം നല്കി; കേട്ടു കേൾവിയില്ലാത്ത നടപടി ജസ്റ്റിസുമാരായ ദീപക് ഗുപ്തയും മദൻ ലോക്കൂറും അടങ്ങുന്ന ബഞ്ചിൽനിന്ന്
മൂന്നര വയസുള്ള സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ ഫ്രഞ്ച് നയതന്ത്രജ്ഞനെ കുറ്റവിമുക്തനാക്കി ബെംഗളൂരു കോടതി; മലയാളി അമ്മ സുജയുടെ ആരോപണത്തിനു ഫൊറൻസിക് തെളിവുകളില്ലെന്നു കോടതി; മുൻ ഭർത്താവ് പാസ്‌കൽ നേടിയത് പണത്തിന്റെയും സ്വധീനത്തിന്റെയും ജയമെന്ന് സുജ
ബാബറി മസ്ജിദ് ഗൂഢാലോചന കേസിൽ എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും അടക്കമുള്ളവർ വിചാരണ നേരിടണം; അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീംകോടതി; രണ്ട് വർഷത്തിനുള്ളിൽ വിചാരണാ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവ്; ബിജെപിയിലെ ഭീഷ്മാചാര്യരുടെ രാഷ്ട്രപതി മോഹം പൊലിഞ്ഞു