JUDICIAL - Page 288

വീണ ജോർജ് എംഎൽഎയ്‌ക്കെതിരേ സുപ്രീംകോടതിയിൽ കേസുകൊടുക്കുമെന്ന് വി.ആർ. സോജി; തെരഞ്ഞെടുപ്പു കേസ് ഹൈക്കോടതി തള്ളിയതു തെളിവുകൾ പരിഗണിക്കാതെ; സാക്ഷികളെ സിപിഎമ്മും പൊലീസും പീഡിപ്പിക്കുന്നുവെന്നും തോറ്റ സ്ഥാനാർത്ഥിയുടെ പോളിങ് ഏജന്റ്
തേൻ കെണി കേസിൽ മംഗളം ചാനൽ മേധാവി അജിത് കുമാറിനും റിപ്പോർട്ടർ ജയചന്ദ്രനും ജാമ്യമില്ല; സംഭാഷണം എഡിറ്റ് ചെയ്ത് ദുരുദ്ദേശപരമാണെന്നും ലാപ്ടോപ്പും പെൻഡ്രൈവും മോഷണം പോയെന്ന വാദം വിശ്വസിക്കാനാവില്ലെന്നും ഹൈക്കോടതി; അറസ്റ്റിലായ മറ്റു പ്രതികൾക്ക് ജാമ്യവും അറസ്റ്റിലാകാത്ത പ്രതികൾക്ക് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചു
ആർഎൽവി രാമകൃഷ്ണന്റെ പോരാട്ടം വെറുതേയായില്ല; കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു ഹൈക്കോടതി; സംസ്ഥാനം ഉത്തരവിട്ടിട്ടും കേസ് എറ്റെടുക്കാൻ തയാറാകാതിരുന്ന സിബിഐ ഒരു മാസത്തിനകം അന്വേഷണം ആരംഭിക്കണം
ഒരു പരാതിനൽകിയാൽ നിങ്ങളുടെ വീടിന് സമീപത്തുള്ള മൊബൈൽ ടവറുകൾ മാറ്റി സ്ഥാപിക്കുമോ? കാൻസർ ബാധിതന്റെ ആവശ്യം പരിഗണിച്ചുള്ള സുപ്രീം കോടതി ഉത്തരവ് സാധാരണക്കാർക്ക് പ്രയോജനകരമായേക്കും
കെ.എം ഷാജഹാൻ ഉൾപ്പെടെ അഞ്ച് പേർക്കും ജാമ്യം; ഗൂഢാലോചന ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഉയർത്തിയ എതിർപ്പ് കോടതി മുഖവിലയ്‌ക്കെടുത്തില്ല; ഷാജഹാൻ വീട്ടിൽ മടങ്ങിയെത്തിയാലേ സമരം അവസാനിപ്പക്കൂവെന്ന് മാതാവ്
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ഡിജിപിയെ മാറ്റിയതിൽ എന്തു തെറ്റെന്നു സുപ്രീംകോടതിയുടെ ചോദ്യം; സെൻകുമാറിനെതിരായ അതൃപ്തിക്കു തെളിവുണ്ടോ? നടപടി ക്രമം പാലിച്ചാൽ ലോക്‌നാഥ് ബെഹ്‌റയെയും മാറ്റേണ്ടിവരില്ലേയെന്നും കോടതി; സെൻകുമാറിന്റെ ഹർജിയിൽ നാളെയും വാദം തുടരും
കോയമ്പത്തൂരിൽനിന്നു ക്രൈംബ്രാഞ്ച് പൊക്കിയ ശക്തിവേലിനു ഹൈക്കോടതി ജാമ്യം കൊടുത്തു; കോളജിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും പ്രവേശിക്കരുതെന്നും ഇടക്കാല ജാമ്യത്തിന് ഉപാധികൾ; ജിഷ്ണു കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നു
ജിഷ്ണു കേസിനെ തുടർന്ന് ഡിജിപിയെ മാറ്റിയോ? മരിച്ച കുട്ടിയുടെ അമ്മ നിരാഹാരം ഇരുന്നത് അറിഞ്ഞു; സെൻകുമാറിന്റെ കേസ് പരിഗണിക്കുമ്പോൾ കേരള സർക്കാറിനെ പരിഹസിച്ച് സുപ്രീംകോടതി; ഹരീഷ് സാൽവ ഹാജരാകാത്തതും കോടതി ഇന്ന് തന്നെ കേസ് പരിഗണിക്കുന്നതും സർക്കാറിന് തീർക്കുന്നത് കടുത്ത ആശങ്ക
സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരായ കേസ് സുപ്രീംകോടതി ഇന്ന് പരിണിക്കും; കേസ് നാളത്തേക്ക് മാറ്റണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി; കേസ് അനന്തമായി നീട്ടാനുള്ള ശ്രമമെന്ന് സെൻകുമാറിന്റെ അഭിഭാഷകൻ
കളമശേരി പള്ളി വികാരി തടങ്കലിൽ വച്ചിരിക്കുന്ന ഭാര്യയെ വിട്ടുകിട്ടാനുള്ള ഭർത്താവിന്റെ ഹർജിയിൽ ഹൈക്കോടതിയുടെ അടിയന്തര നോട്ടീസ്; വരാപ്പുഴ ആർച് ബിഷപ് അടക്കമുള്ളവർ എതിർ കക്ഷികൾ; പത്തിന് യുവതിയെ ഹാജരാക്കണമെന്ന് പൊലീസിന് കോടതി നിർദ്ദേശം
മഹിജയുടെ സമരത്തിനിടെ അറസ്റ്റിലായ തോക്കു സ്വാമി അടക്കം അഞ്ചു പേർക്കു ജാമ്യമില്ല;  കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരുടെയും ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് തള്ളി; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ