JUDICIAL - Page 289

എന്തു കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഭരണഘടനയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട് അലഹബാദ് ഹൈക്കോടതി; ബിജെപിയുടെ ബീഫ് നിരോധന നീക്കം പൊളിഞ്ഞേക്കും; ബീഫ് നിരോധനം മൗലികാവകാശ ലംഘനമാണെന്ന വാദം കോടതി അംഗീകരിച്ചേക്കുമെന്ന് സൂചന
ഉമ്മൻ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു; വിചാരണയില്ലാതെ നടത്തിയ വിധി റദ്ദ് ചെയ്തു; ഇനി അഭിഭാഷകരെ വച്ച് നിയമപോരാട്ടം നടത്തും; ബെംഗളൂരു കേസിൽ മുൻ മുഖ്യമന്ത്രിക്ക് താൽകാലിക ആശ്വാസം
കൂടിക്കാഴ്ചയ്ക്കുള്ള ഒരു കോടിയും എണീറ്റുനിൽക്കാൻ ചോദിച്ച 22 ലക്ഷവും ഡിസ്‌കൗണ്ട് നൽകുമെന്ന് രാം ജഠ്മലാനി; കെജരീവാളിന്റെ ലീഗൽ ബിൽ വ്യക്തമാക്കുന്നത് സുപ്രീം കോടതി അഭിഭാഷകരുടെ തീവെട്ടിക്കൊള്ള; ഒന്നു കാണാൻ ഒരുകോടിയിലധികം വാങ്ങുന്ന ഒട്ടേറെ അഭിഭാഷകർ; സാധാരണക്കാർക്ക് സുപ്രീം കോടതി സ്വപ്‌നം കാണാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കിയ വിവാദം
വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടില്ല; തിരുത്തണമെന്നും നിയന്ത്രിക്കണമെന്നും മാത്രമാണ് പറഞ്ഞത്; പുറത്തുവന്നതെല്ലാം തെറ്റായ വാർത്തകൾ; ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ സർക്കാരിന് തീരുമാനമെടുക്കാം; തെറ്റായ ചർച്ചകളിൽ ഹൈക്കോടതിക്ക് അതൃപ്തി
സുപ്രീംകോടതിയുടേത് ഉമ്മൻ ചാണ്ടിയുടെ മദ്യനിരോധനത്തേക്കാൾ ദുരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന തീരുമാനം; പഞ്ചനക്ഷത്ര ഹോട്ടലുകളും ബിയർ പാർലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകലും ക്ലബ്ബുകളും കള്ളു ഷാപ്പുകളും അടക്കം സംസ്ഥാനത്തെ പാതിയോളം മദ്യശാലകൾക്കും പൂട്ടു വീണു; നാട്ടുകാരുടെ എതിർപ്പ് മൂലം മാറ്റി സ്ഥാപിക്കുക അസാധ്യം
സ്റ്റാർ ഹോട്ടലുകൾക്ക് വിധി ബാധകമല്ലെന്ന എജിയുടെ ഉപദേശം സ്വീകരിച്ച കേരളത്തിനു തിരിച്ചടി; പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കം പാതയോരത്തെ എല്ലാ മദ്യശാലകളും മാറ്റിയേ പറ്റൂ എന്നു സുപ്രീംകോടതി; കള്ളുഷാപ്പുകൾക്കും വിധി ബാധകം; ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇന്നു രാത്രി പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടിവരും; ജനസംഖ്യ താഴ്ന്ന സ്ഥലങ്ങളിൽ ദൂരപരിധി 220 മീറ്ററായും സുപ്രീംകോടതി കുറച്ചു
തന്നെ അറസ്റ്റ് ചെയ്തു ജയിലിൽ അടയക്കാൻ സുപ്രീംകോടതിയെ വെല്ലുവിളിച്ച് ജസ്റ്റിസ് കർണൻ; വിവാദ ജഡ്ജി ഇന്ന് സുപ്രീംകോടതിയിലെ ഏഴംഗ ബെഞ്ചിനു മുന്നിലെത്തി; ഇനി മേലാൽ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ വരില്ലെന്നു ജസ്റ്റിസ്; നാല് ആഴ്ചയ്ക്കുള്ളിൽ ജസ്റ്റിസ് വിശദീകരണം എഴുതിത്ത്തരണമെന്ന് സുപ്രീംകോടതി
12 വയസുകാരിയെ പീഡിപ്പിച്ചതിന് 25 വർഷം തടവു വിധിച്ച ജഡ്ജിയെ ചെരിപ്പിനെറിഞ്ഞു പ്രതി; കൽപ്പറ്റ പോക്‌സോ ജഡ്ജിയോടു കലിപ്പു തീർത്തത് മേപ്പാടി സ്വദേശി അറുമുഖൻ; പ്രതിയുടെ പ്രതിഷേധ നടപടി പോക്‌സോയിൽ ഇരട്ടനീതിയെന്ന ആരോപണത്തിനിടെ
ടി.പി.സെൻകുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സർക്കാറിനോട് സുപ്രീംകോടതി; സെൻകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളിലും നടപടികളിലും പൊരുത്തക്കേടുകളുണ്ടെന്നും ഹർജിയിൽ വാദം
പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം ചോദിച്ച കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ഒരു ദിവസം മാത്രം ശേഷിക്കേ എന്തിന് അടിയന്തര ഹർജിയുമായി വന്നു; പാതയോരത്തുനിന്നു വാങ്ങിക്കുടിച്ച് വാഹനം ഓടിക്കണമെന്ന് എന്തിനു നിർബന്ധം പിടിക്കുന്നുവെന്നും കോടതി
പുറ്റിങ്ങൽ ദുരന്തത്തിന് താൻ ഉത്തരവാദിയെങ്കിൽ നളിനി നെറ്റോയും കുറ്റക്കാരിയെന്നു സെൻ കുമാർ സുപ്രീംകോടതിയിൽ; തന്നെ സ്ഥാനം മാറ്റിയ സർക്കാർ നളിനിയെ ചീഫ് സെക്രട്ടറിയാക്കി; സ്ഥാനമാറ്റത്തിന്റെ രേഖകൾ മുഴുവൻ ഹാജരാക്കാൻ സർക്കാരിനു കോടതിയുടെ നിർദ്ദേശം